ഇന്ത്യയിലെ കോവിഡ്-19 പകർച്ചവ്യാധി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(2020 coronavirus pandemic in India എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
ഇന്ത്യയിലെ കൊറോണ വൈറസ് ബാധ 2020
COVID-19 Outbreak Cases in India.svg
ഇന്ത്യയിലെ പകർച്ചവ്യാധിയുടെ ഭൂപടം (മാർച്ച് 21 വരെ).
  30+ സ്ഥിരീകരിച്ച കേസുകൾ
  10–29 സ്ഥിരീകരിച്ച കേസുകൾ
  1–9 സ്ഥിരീകരിച്ച കേസുകൾ
  സംശയകരമായ കേസുകൾ
COVID-19 Death Cases in India.png
ഇന്ത്യയിലെ പകർച്ചവ്യാധിയുടെ ഭൂപടം (മാർച്ച് 2 വരെ).
  1–9 മരണനിരക്കുകൾ
രോഗംCOVID-19
Virus strainSARS-CoV-2
സ്ഥലംഇന്ത്യ
ആദ്യ കേസ്കേരളം
Arrival date2020 ജനുവരി 30
(8 മാസം, 3 ആഴ്ച and 1 ദിവസം)
ഉത്ഭവംവുഹാൻ, ഹുബെ, ചൈന
സ്ഥിരീകരിച്ച കേസുകൾ77,06,946 (22 ഒക്ടോബർ 2020)[1][note 1]
സജീവ കേസുകൾ7,15,812[1]
ഭേദയമായവർ68,74,518 (22 ഒക്ടോബർ 2020)[1][note 2]
മരണം1,16,616 (22 ഒക്ടോബർ 2020)[1][note 3]
പ്രദേശങ്ങൾ
Official website
വെബ്സൈറ്റ്www.mohfw.gov.in

ഇന്ത്യയിൽ കോവിഡ്-19 ബാധ ആദ്യമായി സ്ഥിരീകരിച്ചത് 2020 ജനുവരി 30-ന് കേരളത്തിലെ തൃശ്ശൂർ ജില്ലയിൽ ആയിരുന്നു.[4] ഇത് ചൈനയിലെ വുഹാൻ എന്ന സ്ഥലത്തു നിന്നും ആണ് ഉത്ഭവിച്ചത് . 2020 May 12 ലെ കണക്ക് അനുസരിച്ച് ഇന്ത്യയിൽ രോഗം ബാധിച്ചവരുടെ എണ്ണം - 70,756, ഭേദമായവർ - 22,455, മരണപ്പെട്ടവർ - 2,293 പേരും ആണ്. [5]

ഒരു ഡസനിലധികം സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും പൊട്ടിപ്പുറപ്പെട്ട കൊറോണ വൈറസ് ബാധ, 1897-ലെ പകർച്ചവ്യാധി രോഗ നിയമത്തിലെ വ്യവസ്ഥകൾ പ്രകാരം ഒരു പകർച്ചവ്യാധിയായി പ്രഖ്യാപിക്കപ്പെട്ടു. അതിനാൽ ഇന്ത്യയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങളും നിരവധി വാണിജ്യ സ്ഥാപനങ്ങളും അടച്ചുപൂട്ടുകയും ചെയ്തു. വൈറസ് ബാധ സ്ഥിരീകരിച്ച കേസുകളിൽ ഭൂരിഭാഗവും മറ്റ് രാജ്യങ്ങളുമായി ബന്ധപ്പെട്ടതിനാൽ ഇന്ത്യ എല്ലാ ടൂറിസ്റ്റ് വിസകളും താൽക്കാലികമായി നിർത്തിവച്ചു.[6]

ലോകാരോഗ്യസംഘടന (ഡബ്ല്യൂ.എച്ച്.ഒ) കൊറോണ വൈറസ് ബാധ മഹാമാരിയായി പ്രഖ്യാപിച്ചപ്പോൾ ആരോഗ്യമന്ത്രി ഹർഷവർധന്റെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിതല യോഗത്തിൽ ഇന്ത്യ നയതന്ത്ര വിസകൾ ഒഴികെയുള്ള എല്ലാ വിസകളും മാർച്ച് ഏപ്രിൽ 15 വരെ സസ്‌പെൻഡ് ചെയ്യാൻ തീരുമാനിച്ചു.[7] മാർച്ച് 22-ന് കോവിഡ് -19 കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ട 75 ജില്ലകളെ കേന്ദ്ര സർക്കാർ മാർച്ച് 31 വരെ പൂർണമായി അടച്ചിടാൻ തീരുമാനിച്ചു.[8]

കണക്കുകൾ[തിരുത്തുക]

ലുവ പിഴവ് ഘടകം:Medical_cases_chart-ൽ 336 വരിയിൽ : bad argument #4 to 'format' (string expected, got nil) ഇന്ത്യയിൽ ആദ്യ കൊറോണ വൈറസ് ബാധ ചൈനയിലെ വുഹാനിൽ നിന്ന് കേരളത്തിലേക്ക് മടങ്ങിയെത്തിയ 3 വിദ്യാർത്ഥികളിലാണ് സ്ഥിതികരിച്ചത്. രാജ്യത്തുടനീളം നിരവധി കേസുകൾ മാർച്ച് മാസത്തിൽ റിപ്പോർട്ട് ചെയ്യപ്പെട്ടു. ഇതിൽ ഭൂരിഭാഗവും വൈറസ് ബാധിത രാജ്യങ്ങളിലേക്ക് യാത്രാ ചരിത്രമുള്ള ആളുകളുമായി ബന്ധപ്പെട്ടിരിക്കുന്നു. മാർച്ച് 10 ന് ആകെ കേസുകൾ 50 ആയി. മാർച്ച് 12-ന് സൗദി അറേബ്യയിൽ നിന്ന് മടങ്ങിയെത്തിയ 76 കാരൻ രാജ്യത്ത് വൈറസിന്റെ ആദ്യ ഇരയായി. മൊത്തം കേസുകൾ മാർച്ച് 15 ന് 100 ലും മാർച്ച് 20 ന് 250 ലും എത്തി.

സ്ഥിതിവിവരക്കണക്കുകൾ[തിരുത്തുക]

ഇന്ത്യയിൽ COVID-19 കേസുകൾ[തിരുത്തുക]

ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം അവരുടെ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ച ഡാറ്റയിൽ നിന്നാണ് കണക്കുകൾ.

COVID-19 pandemic in India by state and union territory
State/Union Territory Cases[lower-alpha 1] Deaths Recoveries Active
35 / 36 7,053,806 108,334 6,077,976 867,496
Andaman and Nicobar Islands 3,992 55 3,744 193
Andhra Pradesh 750,517 6,194 697,699 46,624
Arunachal Pradesh 11,998 23 9,035 2,940
Assam 193,387[lower-alpha 2] 811 163,355 29,221
Bihar 195,499 944 183,390 11,165
Chandigarh 13,081 190 11,662 1,229
Chhattisgarh 140,258 1,235 111,654 27,369
Dadra and Nagar Haveli and Daman and Diu 3,152 2 3,050 100
Delhi 306,559 5,740 278,812 22,007
Goa 37,934 499 32,777 4,658
Gujarat 150,253 3,557 130,760 15,936
Haryana 141,090 1,572 128,841 10,677
Himachal Pradesh 17,244 248 14,278 2,718
Jammu and Kashmir 83,064 1,313 70,955 10,796
Jharkhand 91,951 784 82,805 8,362
Karnataka 700,786 9,891 569,947 120,948
Kerala 279,855 978[lower-alpha 3] 182,874 96,003
Ladakh 5,059 64 3,973 1,022
Lakshadweep 0 0 0 0
Madhya Pradesh 145,245 2,599 127,034 15,612
Maharashtra 1,517,434 40,040 1,255,779 221,615
Manipur 13,092 88 10,396 2,608
Meghalaya 7,544 62 5,045 2,437
Mizoram 2,175 0 1,984 191
Nagaland 6,949 17 5,694 1,238
Odisha 249,693 1,006 224,273 24,414
Puducherry 31,233 559 25,955 4,719
Punjab 123,317 3,798 109,767 9,752
Rajasthan 156,908 1,636 133,918 21,354
Sikkim 3,321 55 2,816 450
Tamil Nadu 651,370 10,187 597,033 44,150
Telangana 212,063 1,222 185,128 25,713
Tripura 28,352 315 24,086 3,951
Uttarakhand 54,525 734 46,470 7,321
Uttar Pradesh 433,712 6,353 387,149 40,210
West Bengal 291,194 5,563 255,838 29,793
As of 22 ഒക്ടോബർ 2020[15]
Notes
 1. Inclusive of foreign nationals
 2. The MoHFW data has included a case from Dimapur district of Nagaland, a northeastern state of India, against the case count of Assam. It has been included since the patient was shifted in GMCH, Assam for treatment.[11] Here in the table the case figure is included against Assam as per MoHFW and not per the Government of Assam's statistics.[12]
 3. The MoHFW data has included a death from Mahé district of Puducherry, a union territory of India and which is surrounded by North Malabar region of Kerala, against the death count of Kerala. It has been included since the patient died at Parayaram Medical College in Kannur, Kerala.[13] Here in the table the death figure is included against Kerala as per MoHFW and not per the Government of Kerala’s statistics.[14]


സംസ്ഥാനവും കേന്ദ്രഭരണ പ്രദേശവും അനുസരിച്ച് 2020 ലെ കൊറോണ വൈറസ് സ്ഥിതിവിവരക്കണക്കുകൾ
സംസ്ഥാന അല്ലെങ്കിൽ കേന്ദ്ര പ്രദേശം സജീവ കേസുകൾ മരണങ്ങൾ രോഗശമനം ആകെ കേസുകൾ
1 ആന്ധ്ര പ്രദേശ് 3 0 0 3
2 ബീഹാർ 2 1[16] 0 3
3 ചണ്ഡിഗഡ് 6 0 0 6
4 Chhattisgarh 1 0 0 1
5 ദില്ലിi 21 1 5 27
6 ഗുജറാത്ത് 14 1 0 14
7 ഹരിയാന 17 0 0 17
8 ഹിമാചൽ പ്രദേശ് 2 0 0 2
9 ജമ്മു കശ്മീർ 4 0 0 4
10 കർണാടക 17 1 2 20
11 കേരളം 54 0 3 57
12 ലഡാക്ക് 13 0 0 13
13 മധ്യപ്രദേശ് 4 0 0 4
14 മഹാരാഷ്ട്ര 61 2[16] 0 63
15 ഒഡീഷ 2 0 0 2
16 പുതുച്ചേരി 1 0 0 1
17 പഞ്ചാബ് 20 1 0 21
18 രാജസ്ഥാൻ 21 0 3 24
19 തമിഴ്‌നാട് † 5 0 1 6
20 തെലങ്കാന 20 0 1 21
21 ഉത്തരാഖണ്ഡ് 3 0 0 3
22 ഉത്തർപ്രദേശ് 16 0 9 25
23 പശ്ചിമ ബംഗാൾ 4 0 0 4
ആകെ 295 6 24 324
*† Inclusive of 41 foreign nationals (1 in Delhi, 14 in Haryana, 7 in Kerala, 3 in Maharashtra, 2 in Rajasthan, 2 in Tamil Nadu, 11 in Telengana, 1 in Uttar Pradesh)
As of 22 March 2020[17]

Graph source: Data from Worldometer & MoHFW

വിദേശത്ത് ഇന്ത്യൻ കേസുകൾ സ്ഥിരീകരിച്ചത്[തിരുത്തുക]

മാർച്ച് 18 വരെ വിദേശത്ത് 276 ഇന്ത്യൻ കേസുകളുണ്ടെന്ന് വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചു. ഇവരിൽ ഭൂരിഭാഗവും ഇറാനിലും (255), മറ്റുള്ളവർ യുണൈറ്റഡ് അറബ് എമിറേറ്റ്സ്, ഇറ്റലി, കുവൈറ്റ്, ശ്രീലങ്ക, റുവാണ്ട, ഹോങ്കോംഗ് എന്നിവിടങ്ങളിലായിരുന്നു.[18] 2020 മാർച്ച് 20-ന് ഇറാനിൽ വെച്ച് ഒരു ഇന്ത്യക്കാരൻ മരിച്ചു.

വിദേശത്തുള്ള ഇന്ത്യൻ പൗരന്മാരുടെ കേസുകൾ സ്ഥിരീകരിച്ചു
രാജ്യം / പ്രദേശം സ്ഥിരീകരിച്ച കേസുകൾ മരണങ്ങൾ മൊത്തം
 Hong Kong 1 1
 Iran 255 1 255
 Italy 5 5
 Kuwait 1 1
 Rwanda 1 1
 United Arab Emirates 12 1
 Sri Lanka 1 12
ആകെ 276 1 276

പ്രതികരണങ്ങൾ[തിരുത്തുക]

പ്രധാനമന്ത്രിയുടെ പ്രതികരണം[തിരുത്തുക]

സാർക്ക് ഉച്ചകോടി[തിരുത്തുക]

മാർച്ച് 13 ന് കൊവിഡ്‌-19-നെതിരേ ഒന്നിക്കാൻ സാർക്ക് രാജ്യങ്ങളോട്‌ പ്രധാനമന്ത്രി നരേന്ദ്ര മോഡി ആഹ്വാനം ചെയ്‌തു. ഈ ആശയം നേപ്പാൾ, മാലിദ്വീപ്, ശ്രീലങ്ക, ഭൂട്ടാൻ രാജ്യത്തെ നേതാക്കൾ സ്വാഗതം ചെയ്തു. ഈ നിർദേശം പരിഗണിക്കാമെന്ന്‌ പാകിസ്‌താൻ സർക്കാർ അറിയിച്ചു.[19] മാർച്ച് 15 ന്, സാർക്ക് നേതാക്കളുടെ വീഡിയോ കോൺഫറൻസിന് ശേഷം പ്രധാനമന്ത്രി 74 കോടി ഡോളർ (10 മില്യൺ യുഎസ് ഡോളർ) സാർക്ക് രാജ്യങ്ങൾക്കായി കോവിഡ് -19 എമർജൻസി ഫണ്ടായി വാഗ്ദാനം ചെയ്തു.[20]

ജി 20 സമ്മേളനം[തിരുത്തുക]

കോവിഡ് -19-നെ ചെറുക്കുന്നതിനും ആഗോള സമ്പദ്‌വ്യവസ്ഥയെ സുരക്ഷിതമായി സംരക്ഷിക്കുന്നതിനുമുള്ള മാർഗ്ഗങ്ങൾ ചർച്ച ചെയ്യാൻ പ്രധാനമന്ത്രി ജി20 വെർച്വൽ കോൺഫറൻസിന് ആഹ്വാനം ചെയ്തു. ഓസ്‌ട്രേലിയ, അമേരിക്ക, ഫ്രാൻസ്, സൗദി അറേബ്യ തുടങ്ങിയ രാജ്യങ്ങളുടെ നേതാക്കൾ ഇതിനെ സ്വാഗതം ചെയ്യുകയും ചെയ്തു.[21]

രാഷ്ട്രത്തോടുള്ള ടെലിവിഷൻ പ്രക്ഷേപണം[തിരുത്തുക]

2020 മാർച്ച് 19-ന് രാത്രി 8 മണിക്ക് പ്രധാനമന്ത്രി ടെലിവിഷൻ പ്രക്ഷേപണം നടത്തി. മാർച്ച് 22 ഞായറാഴ്ച രാവിലെ 7 മുതൽ രാത്രി 9 വരെ ജനതാ കർഫ്യൂ (ജനങ്ങളുടെ കർഫ്യൂ) ആചരിക്കാൻ പ്രധാനമന്ത്രി മോദി എല്ലാ പൗരന്മാരോടും ആവശ്യപ്പെട്ടു.[22] രാജ്യത്ത് കൊവിഡ്‌-19 വൈറസ് ബാധ മൂലം നാല് പേരുടെ ജീവൻ നഷ്ടപ്പെടുകയും 167പേർക്ക് രോഗം സ്ഥിരീകരിക്കുകയും ചെയ്ത സാഹചര്യത്തിലാണ് പ്രധാനമന്ത്രിയുടെ ആഹ്വാനം.[23]

ഇതും കാണുക[തിരുത്തുക]

കുറിപ്പുകൾ[തിരുത്തുക]

 1. ഇന്ത്യയിൽ പോസിറ്റീവായി സ്ഥിതികരിച്ചപ്പെട്ട 111 വിദേശ പൗരന്മാരുടെ കേസുകളും ഇവിടെ ഉൾപ്പെടുത്തിയിട്ടുണ്ട്
 2. മറ്റൊരു രാജ്യത്തേക്ക് കുടിയേറിയ 1 കേസും ഇവിടെ ഉൾപ്പെടുത്തിയിട്ടുണ്ട്
 3. 2 foreign nationals who died in India due to Covid19 are also included here[2][3]

അവലംബങ്ങൾ[തിരുത്തുക]

 1. 1.0 1.1 1.2 1.3 "Home | Ministry of Health and Family Welfare | GOI". www.mohfw.gov.in. ശേഖരിച്ചത് 22 ഒക്ടോബർ 2020.
 2. "Number of Covid-19 cases in India climbs to 467, death toll rises to nine". livemint. 23 March 2020. ശേഖരിച്ചത് 26 March 2020.
 3. "60-year-old Yemeni national dies due to coronavirus in Delhi". Hindustan Times. 27 March 2020. ശേഖരിച്ചത് 30 March 2020.
 4. "ഇന്ത്യയിൽ ആദ്യത്തെ കൊറോണ വൈറസ് ബാധ തൃശൂരിൽ : രോഗി അതീവ ഗുരുതരാവസ്ഥയിലല്ലെന്ന് മന്ത്രി കെ.കെ. ശൈലജ". keralaonlinenews.com. ശേഖരിച്ചത് 2020-03-22.
 5. One COVID-19 positive infects 1.7 in India, lower than in hot zones, The Indian Express, 19 March 2020. "One reason for the relatively slow increase in the number of novel coronavirus patients in India, as of now, could be the fact that every infected person has been passing on the virus only to another 1.7 people on an average. This is remarkably lower than what has been observed in the worst-affected countries, a study by scientists at the Institute of Mathematical Sciences in Chennai shows."
 6. "India Suspends All Tourist Visas Till April 15 Over Coronavirus: 10 Facts". NDTV.com. ശേഖരിച്ചത് 12 March 2020.
 7. "കൊറോണ വൈറസ് ബാധ മഹാമാരിയെന്ന് ഡബ്ല്യൂ.എച്ച്.ഒ; ശക്തമായ നടപടികളുമായി ഇന്ത്യ". Mathrubhumi. ശേഖരിച്ചത് 2020-03-22.
 8. "പുതുതായി ഒരു നിയന്ത്രണവുമില്ല; നേരത്തേ ഏർപ്പെടുത്തിയവ കർശനമാക്കും: മുഖ്യമന്ത്രി". ManoramaOnline. ശേഖരിച്ചത് 2020-03-23.
 9. "India's death toll soars past 10K, backlog deaths raise count by 437 in Delhi, 1,409 in Maharashtra". Hindustan Times (ഭാഷ: ഇംഗ്ലീഷ്). 2020-06-17. ശേഖരിച്ചത് 2020-06-17.
 10. "45,720 new cases in 24 hrs, 13% positivity, single-day toll 1,129 after Tamil Nadu update". The Print (ഭാഷ: ഇംഗ്ലീഷ്). 2020-07-23. ശേഖരിച്ചത് 2020-08-05.
 11. "Nagaland registers first COVID-19 case; patient undergoing treatment at hospital in Assam". Republic (ഭാഷ: ഇംഗ്ലീഷ്). 12 April 2020. ശേഖരിച്ചത് 2 May 2020.
 12. "Covid-19 Advisory Assam". assam.gov.in (ഭാഷ: ഇംഗ്ലീഷ്). ശേഖരിച്ചത് 22 ഒക്ടോബർ 2020.
 13. Jacob, Jeemon (11 April 2020). "Social activist from Puducherry becomes Kerala's third coronavirus casualty". The India Today. ശേഖരിച്ചത് 19 April 2020.
 14. "Date wise report, Kerala Covid 19 battle". The Government of Kerala. ശേഖരിച്ചത് 19 April 2020.
 15. "Home | Ministry of Health and Family Welfare | GOI". www.mohfw.gov.in. ശേഖരിച്ചത് 22 ഒക്ടോബർ 2020.
 16. 16.0 16.1 "മഹാരാഷ്ട്രയിൽ കൊറോണ രോഗി മരിച്ചു; ഇന്ത്യയിൽ മൂന്നാമത്തെ മരണം". Malayalam. ശേഖരിച്ചത് 2020-03-22.
 17. "Home | Ministry of Health and Family Welfare | GOI". www.mohfw.gov.in. Retrieved 15 March 2020.
 18. "276 Indians including 255 in Iran test positive for coronavirus abroad, confirms MEA". India Today (ഭാഷ: ഇംഗ്ലീഷ്). ശേഖരിച്ചത് 18 March 2020.
 19. "കോവിഡ്‌ ഭീഷണിക്കെതിരേ ഒന്നിക്കാൻ സാർക്ക്‌ രാജ്യങ്ങളോട്‌ ആഹ്വാനം ചെയ്‌തു മോഡി". www.mangalam.com. ശേഖരിച്ചത് 2020-03-22.
 20. "India offers $10 mn for coronavirus emergency fund: PM Modi to SAARC leaders". Livemint. 15 March 2020.
 21. Day After Modi’s Appeal for SAARC-like Video Conference, Saudi Arabia Follows Suit With Virtual G20 Meet - News18
 22. "കോവിഡ് തടയാൻ ഞായറാഴ്ച 'ജനതാകർഫ്യൂ'; വീടിന് പുറത്തിറങ്ങരുതെന്ന് പ്രധാനമന്ത്രി". ManoramaOnline. ശേഖരിച്ചത് 2020-03-22.
 23. "എന്താണ് ജനതാ കർഫ്യൂ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തെല്ലാം". Asianet News Network Pvt Ltd. ശേഖരിച്ചത് 2020-03-22.

ബാഹ്യ ലിങ്കുകൾ[തിരുത്തുക]


ഉദ്ധരിച്ചതിൽ പിഴവ്: <ref> റ്റാഗുകൾ "lower-roman" സംഘത്തിൽ ഉണ്ട്, പക്ഷേ ബന്ധപ്പെട്ട <references group="lower-roman"/> റ്റാഗ് കണ്ടെത്താനായില്ല