ഐ.സി.സി. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് 2019-21

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(2019–21 ICC World Test Championship എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഐ.സി.സി. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് 2019-21
തീയതി2019 ഓഗസ്റ്റ് 1–2021 ജൂൺ 14
സംഘാടക(ർ)ഐസിസി
ക്രിക്കറ്റ് ശൈലിടെസ്റ്റ് ക്രിക്കറ്റ്
ടൂർണമെന്റ് ശൈലി(കൾ)ലീഗ് & ഫൈനൽ
പങ്കെടുത്തവർ9
ആകെ മത്സരങ്ങൾ72
2021–23 →

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ഉദ്ഘാടന പതിപ്പാണ് ഐ.സി.സി. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് 2019-21.[1] . അന്താരാഷ്ട്ര ക്രിക്കറ്റിന്റെ മൂന്ന് ഫോർമാറ്റുകളിൽ ഓരോന്നിനും ഓരോ ലോക ടൂർണമെന്റ് നടത്തുകയെന്ന ഐസിസിയുടെ ലക്ഷ്യത്തിന് അനുസൃതമായാണ് ഐസിസി വേൾഡ് ടെസ്റ്റ് ചാമ്പ്യൻഷിപ്പ് നടത്തുന്നത്. 2019 ജൂലൈയിൽ ആരംഭിച്ച് 2021 ജൂണിൽ അവസാനിക്കുന്ന രീതിയിലാണ് ചാമ്പ്യൻഷിപ്പ് ക്രമീകരിച്ചിരിക്കുന്നത്[2] . 2010 ൽ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിനുള്ള ആശയം അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ (ഐസിസി) ആദ്യമായി അംഗീകരിച്ചങ്കിലും ഇത് നടപ്പിൽ വരാൻ ഒരു ദശാബ്ദത്തോളം എടുത്തു. 2013 ലേയും 2017 ലേയും ഉദ്ഘാടന മത്സരം നടത്താനുള്ള ശ്രമങ്ങൾ സാമ്പത്തിക ബാദ്ധ്യത മൂലം റദ്ദാക്കിയിരുന്നു.

ടെസ്റ്റ് പദവിയുള്ള പന്ത്രണ്ട് രാജ്യങ്ങളിൽ ആദ്യ ഒമ്പത റാങ്കിലുള്ള ടീമുകളാണ് 2019-21 ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ കളിക്കുന്നത്, [3][4] ഇവർ ഓരോരുത്തരും മറ്റ് എട്ട് ടീമുകളിൽ ആറെണ്ണത്തിനെതിരെ ഒരു ടെസ്റ്റ് പരമ്പര വീതം കളിക്കും. ഈ ഓരോ സീരീസും രണ്ട് മുതൽ അഞ്ച് വരെ മത്സരങ്ങൾ ഉൾക്കൊള്ളുന്നതാണ്, അങ്ങനെ എല്ലാ ടീമുകളും കുറഞ്ഞത് ആറ് സീരീസ് കളിക്കും (മൂന്ന് ഹോം മാച്ചുകളും, മൂന്ന് എവെ മാച്ചുകളും), എല്ലാ ടീമുകളും കളിക്കുന്ന ആകെ കളികളുടെ എണ്ണം തുല്യമായിരിക്കണമെന്നില്ല. ഓരോ ടീമിനും ഓരോ സീരീസിൽ നിന്നും നേടാൻ കഴിയുന്നത് പരമാവധി 120 പോയിന്റാണ്, ലീഗ് ഘട്ടത്തിന്റെ അവസാനം ഏറ്റവും കൂടുതൽ പോയിന്റുള്ള രണ്ട് ടീമുകൾ ഫൈനലിൽ പ്രവേശിക്കും.

ആഷസ് സീരീസ് പോലുള്ള ചില ദീർഘകാല പരമ്പരകൾ ചാമ്പ്യൻഷിപ്പിന്റെ ഭാഗമാണ്. ചാമ്പ്യൻഷിപ്പിലുള്ള ഈ ഒൻപതു ടീമുകളിൽ ചിലത് ചാമ്പ്യൻഷിപ്പിന്റെ ഭാഗമല്ലാത്ത മറ്റു മൂന്ന് ടീമുകളുമായും ഈ കാലയളവിൽ അധിക ടെസ്റ്റ് മത്സരങ്ങൾ കളിക്കും. 2018–23 ലെ ഐസിസി ഫ്യൂച്ചർ ടൂർസ് പ്രോഗ്രാമിന്റെ ഭാഗമായി പങ്കെടുക്കാത്ത മറ്റ് മൂന്ന് ടെസ്റ്റ് ടീമുകൾക്ക് ഗെയിമുകൾ നൽകുന്നതിനായാണ് ഈ മത്സരങ്ങൾ കളിക്കുന്നത്. 2019 ജൂലൈ 29 ന് ഐസിസി ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഔദ്യോഗികമായി ആരംഭിച്ചു[5].

ഘടന[തിരുത്തുക]

പോയിന്റ് കണക്കാക്കൽ[തിരുത്തുക]

പങ്കാളിത്തം[തിരുത്തുക]

പങ്കെടുക്കുന്ന ഒൻപത് ടീമുകളുടെ പട്ടിക:

സാധ്യമായ എട്ട് എതിരാളികളിൽ ആറുപേരോട് മാത്രമേ ഓരോ ടീമും കളിക്കു എന്നതിനാൽ, ടൂർണമെന്റിന്റെ ഒന്നും രണ്ടും പതിപ്പുകളിൽ ഇന്ത്യയും പാകിസ്താനും പരസ്പരം കളിക്കില്ലെന്ന് പ്രഖ്യാപിക്കാൻ ഐസിസിക്ക് കഴിഞ്ഞു

ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുവാനുള്ള യോഗ്യത നേടാൻ കഴിയാത്ത ഫുൾ ടൈം അംഗങ്ങൾ:

ഐസിസിയുടെ ഏറ്റവും താഴ്ന്ന റാങ്കുള്ള മൂന്ന് ഫുൾ അംഗങ്ങളാണ് അഫ്ഗാനിസ്ഥാൻ, അയർലന്റ്, സിംബാവെ. ഇവരെ ഐസിസി ഫ്യൂച്ചർ ടൂർസ് പ്രോഗ്രാമിൽ ഉൾപ്പെടുത്തിയതിനാൽ ഈ കാലയളവിൽ ചാമ്പ്യൻഷിപ്പ് പങ്കാളികളുമായും ഇവർക്ക് പരസ്പരവും ടെസ്റ്റ് മത്സരങ്ങൾ കളിക്കാം (അയർലൻഡിനും അഫ്ഗാനിസ്ഥാനിനും 12 വീതവും സിംബാബ്‌വെയ്ക്ക് 21 വീതവും)[6], എന്നാൽ ഇവർ പങ്കെടുക്കുന്ന മത്സരങ്ങളുടെ പ്രകടനം ചാമ്പ്യൻഷിപ്പിനെ ബാധിക്കില്ല[7].

മത്സര ക്രമം[തിരുത്തുക]

2018 ജൂൺ 20 ന് ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിനുള്ള ഷെഡ്യൂൾ ഐസിസി പ്രഖ്യാപിച്ചു[8]. ഏപ്രിൽ, മെയ് മാസങ്ങളിലെ ചില മത്സരങ്ങൾ ഇന്ത്യൻ പ്രീമിയർ ലീഗ് നടക്കുന്നതിനാൽ തടസ്സപ്പെടാൻ സാധ്യതയുണ്ട്.

ടൂർണമെന്റിൽ ഓരോ ടീമും (ഹോം/എവേ മത്സരങ്ങൾ) കളിച്ച ആകെ മത്സരങ്ങളുടെ എണ്ണവും ഈ ടൂർണമെന്റിൽ എതിരിടാത്ത രണ്ട് രാജ്യങ്ങളും ഇനിപ്പറയുന്നവയാണ്. (ഈ കാലയളവിൽ ഓരോ ടീമും ച്യാമ്പൻഷിപ്പിന്റെ ഭാഗമായുള്ള കളികളുടെ എണ്ണം മാത്രമേ ഇവിടെ പ്രദിപാദിച്ചിട്ടുള്ളു.)

ടീം മൊത്തം മത്സരങ്ങൾ കളിക്കില്ല
 ഓസ്ട്രേലിയ 18  ശ്രീലങ്ക &  West Indies
 ബംഗ്ലാദേശ് 14  ഇംഗ്ലണ്ട് &  ദക്ഷിണാഫ്രിക്ക
 ഇംഗ്ലണ്ട് 22  ബംഗ്ലാദേശ് &  ന്യൂസിലൻഡ്
 ഇന്ത്യ 18  പാകിസ്താൻ &  ശ്രീലങ്ക
 ന്യൂസിലൻഡ് 14  ഇംഗ്ലണ്ട് &  ദക്ഷിണാഫ്രിക്ക
 പാകിസ്താൻ 13  ഇന്ത്യ &  West Indies
 ദക്ഷിണാഫ്രിക്ക 15  ബംഗ്ലാദേശ് &  ന്യൂസിലൻഡ്
 ശ്രീലങ്ക 13  ഓസ്ട്രേലിയ &  ഇന്ത്യ
 West Indies 15  ഓസ്ട്രേലിയ &  പാകിസ്താൻ

എതിരാളികളുമായുള്ള അന്തരം[തിരുത്തുക]

ലീഗ് ഘട്ടം[തിരുത്തുക]

ലീഗ് പട്ടിക[തിരുത്തുക]

Pos Team Series Matches PC

PCT

Points RpW Ratio
P W L D P W L D T
1  ഇന്ത്യ 4 3 1 0 9 7 2 0 0 480 75.00 360 2.011
2  ഓസ്ട്രേലിയ 3 2 0 1 10 7 2 1 0 360 82.22 296 1.604
3  ഇംഗ്ലണ്ട് 4 3 0 1 15 8 4 3 0 480 60.83 292 1.223
4  ന്യൂസിലൻഡ് 3 1 1 1 7 3 4 0 0 360 50.00 180 0.883
5  പാകിസ്താൻ 4* 1 2 0 8 2 3 3 0 420 39.53 166 0.853
6  ശ്രീലങ്ക 2 0 1 1 4 1 2 1 0 240 33.33 80 0.589
7  West Indies 2 0 2 0 5 1 4 0 0 240 16.67 40 0.527
8  ദക്ഷിണാഫ്രിക്ക 2 0 2 0 7 1 6 0 0 240 10.00 24[i] 0.521
9  ബംഗ്ലാദേശ് 2* 0 1 0 3 0 3 0 0 180 0.00 0 0.351
Last updated: 25 August 2020. Source:International Cricket Council[10]
  1. South Africa were deducted 6 points for a slow over rate in the fourth Test against England on 27 January 2020.[11]
  • Top two teams advance to the final to be played at Lord's, London on 10–14 June 2021.
  • If two teams are tied on points, the team that won more series shall be ranked higher. If teams are still equal, then the team with the higher runs per wicket ratio shall be ranked higher. The runs per wicket ratio is calculated as runs scored per wicket lost, divided by, runs conceded per wicket taken.[12]

2019[തിരുത്തുക]

ഇംഗ്ലണ്ട് v ഓസ്ട്രേലിയ[തിരുത്തുക]

1–5 ഓഗസ്റ്റ് 2019
സ്കോർകാർഡ്
ഓസ്ട്രേലിയ 
284 (80.4 ഓവറുകൾ)
&
487/7ഡി (112 ഓവറുകൾ)
v
 ഇംഗ്ലണ്ട്
374 (135.5 ഓവറുകൾ)
&
146 (52.3 ഓവറുകൾ)
ഓസ്ട്രേലിയ 251 റൺസിനു വിജയിച്ചു
എഡ്ഗ്ബാസ്റ്റൺ, ബിർമിങ്ഹാം
പോയിന്റ്: ഓസ്ട്രേലിയ 24, ഇംഗ്ലണ്ട് 0.
14–18 ഓഗസ്റ്റ് 2019
സ്കോർകാർഡ്
ഇംഗ്ലണ്ട് 
258 (77.1 ഓവറുകൾ)
&
258/5ഡി (71 ഓവറുകൾ)
v
 ഓസ്ട്രേലിയ
250 (94.3 ഓവറുകൾ)
&
154/6 (47.3 ഓവറുകൾ)
മത്സരം സമനില
ലോർഡ്സ്, ലണ്ടൻ
പോയിന്റ്: ഓസ്ട്രേലിയ 8, ഇംഗ്ലണ്ട് 8.
22–26 ഓഗസ്റ്റ് 2019
സ്കോർകാർഡ്
ഓസ്ട്രേലിയ 
179 (52.1 ഓവറുകൾ)
&
246 (75.2 ഓവറുകൾ)
v
 ഇംഗ്ലണ്ട്
67 (27.5 ഓവറുകൾ)
&
362/9 (125.4 ഓവറുകൾ)
ഇംഗ്ലണ്ട് ഒരു വിക്കറ്റിനു വിജയിച്ചു
ഹെഡിങ്ലി, ലീഡ്സ്
പോയിന്റ്: ഇംഗ്ലണ്ട് 24, ഓസ്ട്രേലിയ 0.
4–8 സെപ്റ്റംബർ 2019
സ്കോർകാർഡ്
ഓസ്ട്രേലിയ 
497/8ഡി (126 ഓവറുകൾ)
&
186/6ഡി (42.5 ഓവറുകൾ)
v
 ഇംഗ്ലണ്ട്
301 (107 ഓവറുകൾ)
&
197 (91.3 ഓവറുകൾ)
ഓസ്ട്രേലിയ 185 റൺസിനു വിജയിച്ചു
ഓൾഡ് ട്രാഫോർഡ്, മാഞ്ചസ്റ്റർ
പോയിന്റ്: ഓസ്ട്രേലിയ 24, ഇംഗ്ലണ്ട് 0.
12–16 സെപ്റ്റംബർ 2019
സ്കോർകാർഡ്
ഇംഗ്ലണ്ട് 
294 (87.1 ഓവറുകൾ)
&
329 (95.3 ഓവറുകൾ)
v
 ഓസ്ട്രേലിയ
225 (68.5 ഓവറുകൾ)
&
263 (76.6 ഓവറുകൾ)
ഇംഗ്ലണ്ട് 135 റൺസിനു വിജയിച്ചു
ദി ഓവൽ, ലണ്ടൻ
പോയിന്റ്: ഇംഗ്ലണ്ട് 24, ഓസ്ട്രേലിയ 0.

ശ്രീലങ്ക v ന്യൂസിലാന്റ്[തിരുത്തുക]

14–18 ഓഗസ്റ്റ് 2019
സ്കോർകാർഡ്
ന്യൂസിലൻഡ് 
249 (83.2 ഓവറുകൾ)
&
285 (106 ഓവറുകൾ)
v
 ശ്രീലങ്ക
267 (93.2 ഓവറുകൾ)
&
268/4 (86.1 ഓവറുകൾ)
ശ്രീലങ്ക 6 വിക്കറ്റുകൾക്ക് വിജയിച്ചു
ഗാൾ അന്താരാഷ്ട്ര സ്റ്റേഡിയം, ഗാലെ
പോയിന്റ്: ശ്രീലങ്ക 60, ന്യൂസിലാന്റ് 0.
22–26 ഓഗസ്റ്റ് 2019
സ്കോർകാർഡ്
ശ്രീലങ്ക 
244 (90.2 ഓവറുകൾ)
&
122 (70.2 ഓവറുകൾ)
v
 ന്യൂസിലൻഡ്
431/6ഡി. (115 ഓവറുകൾ)
ന്യൂസിലാന്റ് ഇന്നിംഗ്സിനും 65 റൺസിനും വിജയിച്ചു
പൈകിയസോത്തി സരവനമുട്ട് സ്റ്റേഡിയം, കൊളംബോ
പോയിന്റ്: ന്യൂസിലാന്റ് 60, ശ്രീലങ്ക 0.

വെസ്റ്റ് ഇൻഡീസ് v ഇന്ത്യ[തിരുത്തുക]

22–26 ഓഗസ്റ്റ് 2019
സ്കോർകാർഡ്
ഇന്ത്യ 
297 (96.4 ഓവറുകൾ)
&
343/7ഡി. (112.3 ഓവറുകൾ)
v
 West Indies
222 (74.2 ഓവറുകൾ)
&
100 (26.5 ഓവറുകൾ)
ഇന്ത്യ 318 റൺസിനു വിജയിച്ചു
സർ വിവിയൻ റിച്ചാർഡ്‌സ് സ്റ്റേഡിയം, ആന്റിഗ്വ
പോയിന്റ്: ഇന്ത്യ 60, വെസ്റ്റ് ഇൻഡീസ് 0.
30 ഓഗസ്റ്റ്–3 സെപ്റ്റംബർ 2019
സ്കോർകാർഡ്
ഇന്ത്യ 
416 (140.1 ഓവറുകൾ)
&
168/4ഡി. (54.4 ഓവറുകൾ)
v
 West Indies
117 (47.1 ഓവറുകൾ)
&
210 (59.5 ഓവറുകൾ)
ഇന്ത്യ 257 റൺസിനു വിജയിച്ചു
സബീന പാർക്ക്, ജമൈക്ക
പോയിന്റ്: ഇന്ത്യ 60, വെസ്റ്റ് ഇൻഡീസ് 0.

2019–20[തിരുത്തുക]

ഇന്ത്യ v ദക്ഷിണാഫ്രിക്ക[തിരുത്തുക]

2–6 ഒക്ടോബർ 2019
സ്കോർകാർഡ്
ഇന്ത്യ 
502/7ഡി (136 ഓവറൂകൾ)
&
323/4ഡി (67 ഓവറൂകൾ)
v
 ദക്ഷിണാഫ്രിക്ക
431 (131.2 ഓവറൂകൾ)
&
191 (63.5 ഓവറൂകൾ)
ഇന്ത്യ 203 റൺസിനു വിജയിച്ചു
വൈ.എസ്.ആർ. സ്റ്റേഡിയം, വിശാഖപട്ടണം
പോയിന്റ്: ഇന്ത്യ 40, ദക്ഷിണാഫ്രിക്ക 0.
10–14 ഒക്ടോബർ 2019
സ്കോർകാർഡ്
ഇന്ത്യ 
601/5ഡി (156.3 ഓവറൂകൾ)
v
 ദക്ഷിണാഫ്രിക്ക
275 (105.4 ഓവറൂകൾ)
&
189 (67.2 ഓവറൂകൾ) (f/o)
ഇന്ത്യ ഇന്നിംഗ്സിനും 137 റൺസിനും വിജയിച്ചു
മഹാരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷൻ സ്റ്റേഡിയം, പൂനെ
പോയിന്റ്: ഇന്ത്യ 40, ദക്ഷിണാഫ്രിക്ക 0.
19–23 ഒക്ടോബർ 2019
സ്കോർകാർഡ്
ഇന്ത്യ 
497/9ഡി (116.3 ഓവറൂകൾ)
v
 ദക്ഷിണാഫ്രിക്ക
162 (56.2 ഓവറൂകൾ)
&
133 (48 ഓവറൂകൾ) (f/o)
ഇന്ത്യ ഇന്നിംഗ്സിനും 202 റൺസിനും വിജയിച്ചു
ജെ.എസ്.സി.എ. സ്റ്റേഡിയം, റാഞ്ചി
പോയിന്റ്: ഇന്ത്യ 40, ദക്ഷിണാഫ്രിക്ക 0.

ഇന്ത്യ v ബംഗ്ലാദേശ്[തിരുത്തുക]

14–18 നവംബർ 2019
സ്കോർകാർഡ്
ബംഗ്ലാദേശ് 
150 (58.3 ഓവറുകൾ)
&
213 (69.2 ഓവറുകൾ)
v
 ഇന്ത്യ
493/6 ഡി (114 ഓവറുകൾ)
ഇന്ത്യ ഇന്നിംഗ്സിനും 130 റൺസിനും വിജയിച്ചു
ഹോൽക്കർ സ്റ്റേഡിയം, ഇൻ‌ഡോർ
പോയിന്റ്: ഇന്ത്യ 60, ബംഗ്ലാദേശ് 0
22–26 നവംബർ 2019 (D/N)
സ്കോർകാർഡ്
ബംഗ്ലാദേശ് 
106 (30.3 ഓവറുകൾ)
&
195 (41.1 ഓവറുകൾ)
v
 ഇന്ത്യ
347/9 ഡി (89.4 ഓവറുകൾ)
ഇന്ത്യ ഇന്നിംഗ്സിനും 46 റൺസിനും വിജയിച്ചു
ഈഡൻ ഗാർഡൻസ്, കൊൽക്കത്ത
പോയിന്റ്: ഇന്ത്യ 60, ബംഗ്ലാദേശ് 0

ഓസ്ട്രേലിയ v പാകിസ്താൻ[തിരുത്തുക]

21–25 നവംബർ 2019
സ്കോർകാർഡ്
പാകിസ്താൻ 
240 (86.2 ഓവറുകൾ)
&
335 (84.2 ഓവറുകൾ)
v
 ഓസ്ട്രേലിയ
580 (157.4 ഓവറുകൾ)
ഓസ്ട്രേലിയ ഇന്നിംഗ്സിനും 5 റൺസിനും വിജയിച്ചു
ഗാബ, ബ്രിസ്ബെയ്ൻ
പോയിന്റ്: ഓസ്ട്രേലിയ 60, പാകിസ്താൻ 0
29 നവംബർ – 3 ഡിസംബർ 2019 (D/N)
സ്കോർകാർഡ്
ഓസ്ട്രേലിയ 
3/589d (127 ഓവറുകൾ)
v
 പാകിസ്താൻ
302 (94.4 ഓവറുകൾ)
&
239 (82 ഓവറുകൾ) (f/o)
ഓസ്ട്രേലിയ ഇന്നിംഗ്സിനും 48 റൺസിനും വിജയിച്ചു
അഡലെയ്ഡ് ഓവൽ, അഡലെയ്‌ഡ്
പോയിന്റ്: ഓസ്ട്രേലിയ 60, പാകിസ്താൻ 0

പാകിസ്താൻ v ശ്രീലങ്ക[തിരുത്തുക]

11–15 ഡിസംബർ 2019
സ്കോർകാർഡ്
ശ്രീലങ്ക 
308/6ഡി (97 ഓവറുകൾ)
v
 പാകിസ്താൻ
252/2 (70 ഓവറുകൾ)
മത്സരം സമനില
റാവൽപിണ്ടി ക്രിക്കറ്റ് സ്റ്റേഡിയം, റാവൽപിണ്ടി
പോയിന്റ്: പാകിസ്താൻ 20, ശ്രീലങ്ക 20
19–23 ഡിസംബർ 2019
സ്കോർകാർഡ്
പാകിസ്താൻ 
191 (59.3 ഓവറുകൾ)
&
555/3ഡി (131 ഓവറുകൾ)
v
 ശ്രീലങ്ക
271 (85.5 ഓവറുകൾ)
&
212 (62.5 ഓവറുകൾ)
പാകിസ്താൻ 263 റൺസിനു വിജയിച്ചു
നാഷണൽ സ്റ്റേഡിയം, കറാച്ചി
പോയിന്റ്: പാകിസ്താൻ 60, ശ്രീലങ്ക 0

ഓസ്ട്രേലിയ v ന്യൂസീലാന്റ്[തിരുത്തുക]

12–16 ഡിസംബർ 2019 (D/N)
സ്കോർകാർഡ്
ഓസ്ട്രേലിയ 
416 (146.2 ഓവറുകൾ)
&
9/217ഡി (69.1 ഓവറുകൾ)
v
 ന്യൂസിലൻഡ്
166 (55.2 ഓവറുകൾ)
&
171 (65.3 ഓവറുകൾ)
ഓസ്ട്രേലിയ 296 റൺസിനു വിജയിച്ചു
പെർത്ത് സ്റ്റേഡിയം, പെർത്ത്
പോയിന്റ്: ഓസ്ട്രേലിയ 40, ന്യൂസിലൻഡ് 0.
26–30 ഡിസംബർ 2019
സ്കോർകാർഡ്
ഓസ്ട്രേലിയ 
467 (155.1 ഓവറുകൾ)
&
5/168ഡി (54.2 ഓവറുകൾ)
v
 ന്യൂസിലൻഡ്
148 (54.5 ഓവറുകൾ)
&
240 (71 ഓവറുകൾ)
ഓസ്ട്രേലിയ 247 റൺസിനു വിജയിച്ചു
മെൽബൺ ക്രിക്കറ്റ് ഗ്രൗണ്ട്, മെൽബൺ
പോയിന്റ്: ഓസ്ട്രേലിയ 40, ന്യൂസിലൻഡ് 0.
3–7 ജനുവരി 2020
സ്കോർകാർഡ്
ഓസ്ട്രേലിയ 
454 (150.1 ഓവറുകൾ)
&
2/217ഡി (52 ഓവറുകൾ)
v
 ന്യൂസിലൻഡ്
256 (95.4 ഓവറുകൾ)
&
136 (47.5 ഓവറുകൾ)
ഓസ്ട്രേലിയ 279 റൺസിനു വിജയിച്ചു
സിഡ്നി ക്രിക്കറ്റ് ഗ്രൗണ്ട്, സിഡ്നി
പോയിന്റ്: ഓസ്ട്രേലിയ 40, ന്യൂസിലൻഡ് 0.

ദക്ഷിണാഫ്രിക്ക v ഇംഗ്ലണ്ട്[തിരുത്തുക]

26–30 ഡിസംബർ 2019
സ്കോർകാർഡ്
ദക്ഷിണാഫ്രിക്ക 
284 (84.3 ഓവറുകൾ)
&
272 (61.4 ഓവറുകൾ)
v
 ഇംഗ്ലണ്ട്
181 (53.2 ഓവറുകൾ)
&
268 (93 ഓവറുകൾ)
ദക്ഷിണാഫ്രിക്ക 107 റൺസിനു വിജയിച്ചു
സൂപ്പർസ്പോർട്ട് പാർക്ക്, സെഞ്ചൂറിയൻ
പോയിന്റ്: ദക്ഷിണാഫ്രിക്ക 30, ഇംഗ്ലണ്ട് 0
3–7 ജനുവരി 2020
സ്കോർകാർഡ്
ഇംഗ്ലണ്ട് 
269 (91.5 ഓവറുകൾ)
&
391/8ഡി (111 ഓവറുകൾ)
v
 ദക്ഷിണാഫ്രിക്ക
223 (89 ഓവറുകൾ)
&
248 (137.4 ഓവറുകൾ)
ഇംഗ്ലണ്ട് 189 റൺസിനു വിജയിച്ചു
ന്യൂലാന്റ്സ് ക്രിക്കറ്റ് ഗ്രൗണ്ട്, കേപ് ടൗൺ
പോയിന്റ്: ഇംഗ്ലണ്ട് 30, ദക്ഷിണാഫ്രിക്ക 0
16–20 ജനുവരി 2020
സ്കോർകാർഡ്
ഇംഗ്ലണ്ട് 
499/9ഡി (152 ഓവറുകൾ)
v
 ദക്ഷിണാഫ്രിക്ക
209 (86.4 ഓവറുകൾ)
&
237 (88.5 ഓവറുകൾ)(f/o)
ഇംഗ്ലണ്ട് ഇന്നിംഗ്സിനും 53 റൺസിനും വിജയിച്ചു
സെന്റ്. ജോർജ്ജ്സ് പാർക്ക് ക്രിക്കറ്റ് ഗ്രൗണ്ട്, പോർട്ട് എലിസബത്ത്
പോയിന്റ്: ഇംഗ്ലണ്ട് 30, ദക്ഷിണാഫ്രിക്ക 0
24–28 ജനുവരി 2020
സ്കോർകാർഡ്
ഇംഗ്ലണ്ട് 
400 (98.2 ഓവറുകൾ)
&
248 (61.3 ഓവറുകൾ)
v
 ദക്ഷിണാഫ്രിക്ക
183 (68.3 ഓവറുകൾ)
&
274 (77.1 ഓവറുകൾ)
ഇംഗ്ലണ്ട് 191 റൺസിനു വിജയിച്ചു
വാണ്ടേഴ്സ് സ്റ്റേഡിയം, ജൊഹാനസ്‌ബർഗ്
പോയിന്റ്: ഇംഗ്ലണ്ട് 30, ദക്ഷിണാഫ്രിക്ക 0

പാകിസ്താൻ v ബംഗ്ലാദേശ്[തിരുത്തുക]

7–11 February 2020
Scorecard
ബംഗ്ലാദേശ് 
233 (82.5 overs)
&
168 (62.2 overs)
v
 പാകിസ്താൻ
445 (122.5 overs)
Pakistan won by an innings and 44 runs
Rawalpindi Cricket Stadium, Rawalpindi
പോയിന്റ്: Pakistan 60, Bangladesh 0

ന്യൂസീലാന്റ് v ഇന്ത്യ[തിരുത്തുക]

ശ്രീലങ്ക v ഇംഗ്ലണ്ട്[തിരുത്തുക]

2020[തിരുത്തുക]

ബംഗ്ലാദേശ് v ഓസ്ട്രേലിയ[തിരുത്തുക]

ഇംഗ്ലണ്ട് v വെസ്റ്റ് ഇൻഡീസ്[തിരുത്തുക]

ഇംഗ്ലണ്ട് v പാകിസ്ഥൻ[തിരുത്തുക]

ശ്രീലങ്ക v ബംഗ്ലാദേശ്[തിരുത്തുക]

വെസ്റ്റ് ഇൻഡീസ് v ദക്ഷിണാഫ്രിക്ക[തിരുത്തുക]

ബംഗ്ലാദേശ് v ന്യൂസിലാന്റ്[തിരുത്തുക]

2020-21[തിരുത്തുക]

ഓസ്ട്രേലിയ v ഇന്ത്യ[തിരുത്തുക]

ന്യൂസീലൻഡ് v വെസ്റ്റ് ഇൻഡീസ്[തിരുത്തുക]

ന്യൂസീലൻഡ് v പാകിസ്താൻ[തിരുത്തുക]

ബംഗ്ലാദേശ് v വെസ്റ്റ് ഇൻഡീസ്[തിരുത്തുക]

ഇന്ത്യ v ഇംഗ്ലണ്ട്[തിരുത്തുക]

പാകിസ്താൻ v ദക്ഷിണാഫ്രിക്ക[തിരുത്തുക]

ദക്ഷിണാഫ്രിക്ക v ശ്രീലങ്ക[തിരുത്തുക]

ദക്ഷിണാഫ്രിക്ക v ഓസ്ട്രേലിയ[തിരുത്തുക]

വെസ്റ്റ് ഇൻഡീസ് v ശ്രീലങ്ക[തിരുത്തുക]

ഫൈനൽ[തിരുത്തുക]

ഇംഗ്ലണ്ടിലെ ലോർഡ്‌സിൽ വച്ച് 2021 ജൂണിൽ ഫൈനൽ നടക്കും.

ഇതും കാണുക[തിരുത്തുക]

അവലംബം[തിരുത്തുക]

  1. "Test, ODI leagues approved by ICC Board". ESPNcricinfo. Retrieved 13 October 2017.
  2. "How will the Test championship be played?". ESPN Cricinfo. Retrieved 17 May 2018.
  3. "Schedule for inaugural World Test Championship announced".
  4. "Australia's new schedule features Afghanistan Test".
  5. "ICC launches World Test Championship". International Cricket Council. Retrieved 29 July 2019.
  6. Ireland, Afghanistan and Zimbabwe, like the nine Championship participants will be able to add further fixtures outside the FTP including Test matches.
  7. Netherlands have also been included on the FTP as a one-day and T20 playing nation only.
  8. "Men's Future Tour Programme 2018-2023 released". International Cricket Council. 20 June 2018. Retrieved 20 June 2018. {{cite web}}: Cite has empty unknown parameter: |dead-url= (help)
  9. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; ICCFAQ എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  10. "Standings". International Cricket Council. Archived from the original on 2019-08-01. Retrieved 18 August 2019.
  11. "South Africa docked six WTC points, fined 60% match fees for slow over rate". ESPN Cricinfo. Retrieved 23 February 2020.
  12. "World Test Championship Playing Conditions: What's different?" (PDF). International Cricket Council. Archived from the original (PDF) on 2019-08-01. Retrieved 2 August 2019.