2017-ലെ ഉത്തരാഖണ്ഡ് നിയമസഭ തിരഞ്ഞെടുപ്പ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
‹ 2012 ഇന്ത്യ 2022 ›
Uttarakhand Legislative Assembly election, 2017
70 seats in the Uttarakhand Legislative Assembly
15 February 2017
Turnout 65.64%
Majority party Minority party
100px Hand INC.svg
Leader Trivendra Singh Rawat Harish Rawat
Party ബിജെപി കോൺഗ്രസ്
Leader since 2017 2014
Leader's seat Doiwala Haridwar Rural
Kichha
(both lost)
Last election 31 32
Seats won 57 11
Seat change Increase 26 Decrease 21
Popular vote 2,312,912 1,665,664
Percentage 46.5% 33.5%
പ്രമാണം:File:Uttarakhand Legislative Assembly Election 2017.svg
  BJP: 57 seats
  INC: 11 seats
  Independents: 2 seats

ഉത്തരാഘണ്ഡ് നിയമസഭ തിരഞ്ഞെടുപ്പ്[തിരുത്തുക]

നിയമസഭാ തിരഞ്ഞെടുപ്പ് നടന്നത് 2017 ഫെബ്രുവരി 15 ന്. ഒരു ഘട്ടത്തിൽ 69 സീറ്റുകളിലേക്കായിരുന്നു വിധിയെഴുത്ത്. കർണപ്രയാഗ് മണ്ഡലത്തിലെ വിധിയെഴുത്ത് ബിഎസ്പി സ്ഥാനാർഥി കുൽദീപ് കൻവാസി റോഡപകടത്തിൽ മരിച്ചതിനാൽ 2017 മാർച്ച് ഒൻപതിലേക്കു മാറ്റി. 2012 ലെ തിരഞ്ഞെടുപ്പിൽ ഒരു പാർട്ടിക്കും ഭൂരിപക്ഷം ലഭിച്ചില്ല. വിജയ് ബഹുഗുണയുടെ നേതൃത്വത്തിലുള്ള പിഡിഎഫ് കക്ഷിയുടെ പിന്തുണയോടെ ഇന്ത്യൻ നാഷനൽ കോൺഗ്രസാണ് സർക്കാർ രൂപീകരിച്ചത്. ഫെബ്രുവരി 15 ന് നടന്ന തിരഞ്ഞെടുപ്പിൽ 65.64 % ആയിരുന്നു വോട്ടിങ് നില. 2017 തിരഞ്ഞെടുപ്പിൽ മൽസരിച്ച പ്രധാന കക്ഷികൾ: സമാജ്‌വാദി പാർട്ടി, ഇന്ത്യൻ നാഷനൽ കോൺഗ്രസ്, ബഹുജൻ സമാജ് പാർട്ടി, ഭാരതീയ ജനതാ പാർട്ടി, ഉത്തരാഘണ്ഡ് ക്രാന്തി ദൾ, സ്വതന്ത്രർ. [1]

  1. Uttarakhand Election Results 2017