സിയാച്ചിൻ മഞ്ഞിടിച്ചിൽ (2016 )

Coordinates: 35°24′N 77°06′E / 35.4°N 77.1°E / 35.4; 77.1
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(2016 Siachen Glacier avalanche എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Siachen Glacier
Satellite imagery of the Siachen Glacier
TypeMountain glacier
LocationKarakoram Range
Controlled by India, disputed by Pakistan
Coordinates35°24′N 77°06′E / 35.4°N 77.1°E / 35.4; 77.1
Length76 km (47 mi) using the longest route as is done when determining river lengths or 70 km (43 mi) if measuring from Indira Col[1]

2016 ഫെബ്രുവരി 3 ന് വടക്കൻ സിയാച്ചിൻ ഹിമാനി മേഖലയിൽ അഗാധമായ ഹിമാനീപതനത്തെ തുടർന്ന് ഇന്ത്യൻ സൈന്യത്തിലെ 10 സൈനികർ അഗാധമായ മഞ്ഞിനടിയിൽ കുടുങ്ങുകയായിരുന്നു.[2]

പശ്ചാത്തലം[തിരുത്തുക]

പ്രധാന ലേഖനം: സിയാച്ചിൻ സംഘർഷം

ഇന്ത്യ ഹിമാനിയിൽ പട്ടാളത്തെ നിലനിർത്താനായി പ്രതിദിനം ശരാശരി 5 കോടി രൂപ ചിലവഴിക്കുന്നു.

സിയാച്ചിൻ ഹിമാനിയിൽ വർഷം തോറും കൂടുതൽ സൈനികർ കൊല്ലപ്പെട്ടിരുന്നു. 1984- ലെ കരസേന ഓപ്പറേഷൻ പാകിസ്താന്റെ ദീർഘകാല അല്ലെങ്കിൽ മൊത്തത്തിലുള്ള ഉദ്ദേശ്യങ്ങളെ തിരിച്ചറിയുന്നതിനും അവ തടയുന്നതിനുള്ള മാർഗ്ഗങ്ങളുമായി ബന്ധപ്പെട്ട് മേഘദൂത് ഓപ്പറേഷൻ സൈന്യം ഏറ്റെടുത്തതിനുശേഷം കാലാവസ്ഥാ വ്യതിയാനങ്ങളും പരിസ്ഥിതി ഘടകങ്ങളും കാരണം 870 സൈനികർക്ക് ജീവൻ നഷ്ടപ്പെട്ടു.

2003 നവംബറിൽ ഇന്ത്യയും പാകിസ്താനും നിയന്ത്രണരേഖയിൽ വെടിനിർത്തൽ കരാർ പ്രഖ്യാപിച്ചു.

അവലംബം[തിരുത്തുക]

  1. Dinesh Kumar (13 April 2014). "30 Years of the World's Coldest War". Chandigarh, India: The Tribune. Retrieved 18 April 2014.
  2. "Avalanche buries 10 Army personnel in Siachen". The Hindu. 2016-02-03. Retrieved 2016-02-20.