2016 റിയോ ഒളിമ്പിക്സിലെ ഷൂട്ടിംഗ് മൽസരം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

Shooting
at the Games of the XXXI Olympiad
പ്രമാണം:Shooting, Rio 2016.png
VenueNational Shooting Center
Dates6–14 August
Competitors390
«20122020»

റിയോയിൽ നടന്ന 2016 സമ്മർ ഒളിമ്പിക്സിൽ ഓഗസ്റ്റ് 6 മുതൽ 14 വരെയാണ് ഷൂട്ടിംഗ് മത്സരം ഡിയോഡോറൊയിലെ ദേശീയ  ഷൂട്ടിംഗ് കേന്ദ്രത്തിൽ നടന്നത്. പതിനഞ്ചോളം വിഭാഗങ്ങളിലായി ഏതാണ്ട് 390 മത്സരാർഥികളാണ് മത്സരിക്കാൻ ഉണ്ടായിരുന്നത്. മത്സരത്തിന്റെ രൂപഘടന 2012 ലേത് പോലെ തന്നെ ആയിരുന്നെങ്കിലും അതിന്റെ നിയമങ്ങളിലും മാർഗ്ഗ നിർദ്ദേശരേഖകളിലും സാരമായ മാറ്റം ഉണ്ടായിരുന്നു

ഘടനയിൽ മാറ്റം[തിരുത്തുക]

2012 നവംബർ 23 നു അന്താരാഷ്ട്ര ഷൂട്ടിംഗ് സ്പോർട്സ് ഫെഡറേഷൻ ഷൂട്ടിംഗ് മത്സരത്തിന്റെ ഘടനയ്ക്ക് പുതിയ മാതൃക കൊണ്ടുവന്നിട്ടുണ്ടായിരുന്നു. യുവ തലമുറയെ സ്പോർട്സിലേക്ക് ആകർഷിക്കാനുള്ള ഒരു ഉപായമായിരുന്നു അത്. അതുപോലെ തന്നെ മത്സരങ്ങൾ പ്രേക്ഷകർക്ക് വ്യക്തമായി കാണാനുള്ള വഴിയും ഒരുക്കിയിരുന്നു.[1]

References[തിരുത്തുക]


References[തിരുത്തുക]