2016 റിയോ ഒളിംമ്പിക്സിലെ മെഡൽ പട്ടിക

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
2016 ഒളിംമ്പിക്സിൽ മെഡൽ നേടിയ രാജ്യങ്ങൾ ലോക ഭൂപടത്തിൽ. Legend:
  ഒരു സ്വർണ്ണ മെഡൽ എങ്കിലും നേടിയ രാജ്യങ്ങൾl.
  ഒരു വെള്ളി മെഡൽ എങ്കിലും നേടിയ രാജ്യങ്ങൾ(സ്വർണ്ണ മെഡൽ ഇല്ലാതെ).
  ഒരു വെങ്കല മെഡൽ എങ്കിലും നേടിയ രാജ്യങ്ങൾ(സ്വർണ്ണ വും വെള്ളിയും ഇല്ലാതെ).)
  മെഡലുകൾ ഒന്നും നേടാത്ത രാജ്യങ്ങൾ
  ഈ ഒളിംമ്പിക്സിൽ പങ്കെടുക്കാത്ത രാജ്യങ്ങൾ

താഴെ കൊടുത്തിട്ടുള്ള മെഡൽ പട്ടിക  ദേശീയ ഒളിമ്പിക് കമ്മറ്റിയിലെ (NOCs) അംഗങ്ങളും അല്ലാത്തവരുമായ രാജ്യങ്ങൾ, 2016ൽ റിയോ ഡി ജനീറോയിൽ നടന്ന ഒളിംപിക്സിൽ അവരുടെ കായിക താരങ്ങൾ വിജയിച്ച സ്വർണ മെഡലുകളുടെ എണ്ണങ്ങളുടെ അടിസ്ഥാനത്തിൽ തയ്യാറാക്കിയതാണ്.

Key

  •   ആതിഥേയ രാജ്യം (ബ്രസീൽ)
 സ്ഥാനം  NOC സ്വർണ്ണം വെള്ളി വെങ്കലം ആകെ
1  United States (USA) 46 37 38 121
2  Great Britain (GBR) 27 23 17 67
3  China (CHN) 26 18 26 70
4  Russia (RUS) 19 18 19 56
5  Germany (GER) 17 10 15 42
6  Japan (JPN) 12 8 21 41
7  France (FRA) 10 18 14 42
8  South Korea (KOR) 9 3 9 21
9  Italy (ITA) 8 12 8 28
10  Australia (AUS) 8 11 10 29
11  Netherlands (NED) 8 7 4 19
12  Hungary (HUN) 8 3 4 15
13  Brazil (BRA)* 7 6 6 19
14  Spain (ESP) 7 4 6 17
15  Kenya (KEN) 6 6 1 13
16  Jamaica (JAM) 6 3 2 11
17  Croatia (CRO) 5 3 2 10
18  Cuba (CUB) 5 2 4 11
19  New Zealand (NZL) 4 9 5 18
20  Canada (CAN) 4 3 15 22
21  Uzbekistan (UZB) 4 2 7 13
22  Kazakhstan (KAZ) 3 5 9 17
23  Colombia (COL) 3 2 3 8
24  Switzerland (SUI) 3 2 2 7
25  Iran (IRI) 3 1 4 8
26  Greece (GRE) 3 1 2 6
27  Argentina (ARG) 3 1 0 4
28  Denmark (DEN) 2 6 7 15
29  Sweden (SWE) 2 6 3 11
30  South Africa (RSA) 2 6 2 10
31  Ukraine (UKR) 2 5 4 11
32  Serbia (SRB) 2 4 2 8
33  Poland (POL) 2 3 6 11
34  North Korea (PRK) 2 3 2 7
35  Belgium (BEL) 2 2 2 6
 Thailand (THA) 2 2 2 6
37  Slovakia (SVK) 2 2 0 4
38  Georgia (GEO) 2 1 4 7
39  Azerbaijan (AZE) 1 7 10 18
40  Belarus (BLR) 1 4 4 9
41  Turkey (TUR) 1 3 4 8
42  Armenia (ARM) 1 3 0 4
43  Czech Republic (CZE) 1 2 7 10
44  Ethiopia (ETH) 1 2 5 8
45  Slovenia (SLO) 1 2 1 4
46  Indonesia (INA) 1 2 0 3
47  Romania (ROU) 1 1 3 5
48  Bahrain (BRN) 1 1 0 2
 Vietnam (VIE) 1 1 0 2
50  Chinese Taipei (TPE) 1 0 2 3
51  Bahamas (BAH) 1 0 1 2
 Ivory Coast (CIV) 1 0 1 2
 Independent Olympic Athletes (IOA) 1 0 1 2
54  Fiji (FIJ) 1 0 0 1
 Jordan (JOR) 1 0 0 1
 Kosovo (KOS) 1 0 0 1
 Puerto Rico (PUR) 1 0 0 1
 Singapore (SIN) 1 0 0 1
 Tajikistan (TJK) 1 0 0 1
60  Malaysia (MAS) 0 4 1 5
61  Mexico (MEX) 0 3 2 5
62  Algeria (ALG) 0 2 0 2
 Ireland (IRL) 0 2 0 2
64  Lithuania (LTU) 0 1 3 4
65  Bulgaria (BUL) 0 1 2 3
 Venezuela (VEN) 0 1 2 3
67  India (IND) 0 1 1 2
 Mongolia (MGL) 0 1 1 2
69  Burundi (BDI) 0 1 0 1
 Grenada (GRN) 0 1 0 1
 Niger (NIG) 0 1 0 1
 Philippines (PHI) 0 1 0 1
 Qatar (QAT) 0 1 0 1
74  Norway (NOR) 0 0 4 4
75  Egypt (EGY) 0 0 3 3
 Tunisia (TUN) 0 0 3 3
77  Israel (ISR) 0 0 2 2
78  Austria (AUT) 0 0 1 1
 Dominican Republic (DOM) 0 0 1 1
 Estonia (EST) 0 0 1 1
 Finland (FIN) 0 0 1 1
 Morocco (MAR) 0 0 1 1
 Moldova (MDA) 0 0 1 1
 Nigeria (NGR) 0 0 1 1
 Portugal (POR) 0 0 1 1
 Trinidad and Tobago (TTO) 0 0 1 1
 United Arab Emirates (UAE) 0 0 1 1
Total (87 NOCs) 307 307 360 974