2016 റിയോ ഒളിംപിക്സിൽ ഇന്ത്യ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

2016 ആഗസ്റ്റ് അഞ്ച് മുതൽ 21 വരെ ബ്രസീലിലെ റിയോ ഡി ജനീറോയിൽ വച്ചു നടന്ന സമ്മർ ഒളിംപിക്സിൽ ഇന്ത്യുയും പങ്കെടുത്തിട്ടുണ്ട്.1920-ൽനടന്ന സമ്മർ ഒളിംപിക്സ് മുൽ എല്ലാ സമ്മർ ഒളിംപിക്സിലും ഇന്ത്യൻ കായികതാരങ്ങൾ പങ്കെടുക്കുന്നുണ്ട്.1900-ൽ പാരിസിൽ വച്ച് നടന്ന സമ്മർ ഒളിംപിക്സിലാണ് ഇന്ത്യൻ കായികതാരങ്ങൾ ഔദ്യോഗികമായി ആദ്യമായി പങ്കെടുത്തത്. 2016-ലെ റിയോ ഒളിംപിക്സിൽ പങ്കെടുക്കാൻ ഇന്ത്യൻ ഒളിംപിക് അസോസിയേഷൻ സമ്മർ ഒളിംപിക്സ് ചരിത്രത്തിലെ ഏറ്റവും കൂടുതൽ കായികതാരങ്ങൾ അടങ്ങുന്ന സംഘത്തേയാണ് അയച്ചിട്ടുളളത്.117 കായിക താരങ്ങളാണ് ഇന്ത്യയെ പ്രതിനിധീകരിച്ചുകൊണ്ട് റിയോ ഒളിംപിക്സിൽ പങ്കെടുത്തിരിക്കുന്നത്.2012-ൽ 83 കായികതാരങ്ങളെ അയച്ചതാണ് ഇതിനുമുൻപുളള റെക്കോർഡ്.

മെഡൽ ജേതാക്കൾ[തിരുത്തുക]

മത്സരാർത്ഥികൾ[തിരുത്തുക]

Sports Men Women Total Events
ആർച്ചറി 1 3 4 3
അത്ലെറ്റിക്ക്സ് 17 17 34 19
ബാഡ്മിന്റൺ 3 4 7 4
ബോക്സിങ് 3 0 3 3
ഫീൽഡ് ഹോക്കി 16 16 32 2
ഗോൾഫ് 2 1 3 2
ജിംനാസ്റ്റിക്ക്സ് 0 1 1 5[1]
ജൂഡോ 1 0 1 1
റോവിങ് 1 0 1 1
ഷൂട്ടിങ് 9 3 12 11
നീന്തൽ 1 1 2 2
ടേബിൾ ടെനീസ് 2 2 4 2
ടെനീസ് 2 2 4 3
ഭാരദ്വാഹനം 1 1 2 2
ഗുസ്തി 4 3 7 7
Total 63 54 117 67

ആർച്ചറി[തിരുത്തുക]

2015-ൽ ഡെൻമാർക്കിലെ കോപ്പൻ ഹേഗനിൽ വച്ചു നടന്ന ലോക ആർച്ചറി ചാമ്പ്യൻഷിപ്പിൽ വിജയിച്ച മൂന്ന് വനിതാ കായിക താരങ്ങളും ഒരു പുരുഷ അത്ലറ്റും റിയോ ഒളിംപിക്സിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് പങ്കെടുക്കാൻ യോഗ്യത നേടി[2][3][4][5].

Athlete Event Ranking round Round of 64 Round of 32 Round of 16 Quarterfinals Semifinals Final / BM
Score Seed Opposition
Score
Opposition
Score
Opposition
Score
Opposition
Score
Opposition
Score
Opposition
Score
Rank
അതാനു ദാസ് Men's individual 683 5  Muktan (NEP)
W 6–0
 Puentes (CUB)
W 6–4
 Lee S-y (KOR)
L 4–60
Did not advance
ബോബെയ്‌ല ദേവി ലൈശ്രാം Women's individual 638 24  Baldauff (AUT)
W 6–2
 Lin S-c (TPE)
W 6–2
 Valencia (MEX)
L 2–6
Did not advance
ദീപിക കുമാരി 640 20  Esebua (GEO)
W 6–40
 Guendalina (ITA)
W 6–2
 Tan Y-t (TPE)
L 0–6
Did not advance
ലക്ഷ്മിറാണി മാജി 614 43  Longová (SVK)
L 1–7
Did not advance
ദീപിക കുമാരി
ബോബെയ്‌ല ദേവി ലൈശ്രാം
ലക്ഷ്മിറാണി മാജി
Women's team 1892 7 N/A  Colombia (COL)
W 5–3
 Russia (RUS)
L 4–5
Did not advance

അത്ലറ്റിക്ക്സ്[തിരുത്തുക]

Men
Track & road events
Athlete Event Heat Semifinal Final
Result Rank Result Rank Result Rank
Mohammad Anas 400 m 45.95 6 Did not advance
Jinson Johnson 800 m 1:47.27 5 Did not advance
Kunhu Muhammed

Mohammad Anas
Ayyasamy Dharun
Arokia Rajiv

4 × 400 m relay DSQ Did not advance
Thonakal Gopi Marathon N/A
Kheta Ram N/A
നിതേന്ദ്ര സിങ് റാവത്ത് N/A
Ganapathi Krishnan 20 km walk N/A DSQ
Manish Singh N/A 1:21.21 13
Gurmeet Singh N/A DSQ
Sandeep Kumar 50 km walk N/A 4:07:55 35
Field events
Athlete Event Qualification Final
Distance Position Distance Position
Ankit Sharma Long jump 7.67 24 Did not advance
Renjith Maheshwary Triple jump 16.13 30 Did not advance
Vikas Gowda Discus throw 58.99 28 Did not advance
Women
Track & road events
Athlete Event Heat Semifinal Final
Result Rank Result Rank Result Rank
Dutee Chand 100 m 11.69 7 Did not advance
Srabani Nanda 200 m 23.58 6 Did not advance
Nirmala Sheoran 400 m 53.03 6 Did not advance
Tintu Lukka 800 m 2:00.58 6 Did not advance
Lalita Babar 3000 m steeplechase 9:19.76 NR 4 q N/A 9:22.74 10
Sudha Singh 9:43.29 9 N/A Did not advance
Nirmala Sheoran

Tintu Lukka

M. R. Poovamma

Anilda Thomas

4 × 400 m relay 3:29.53 7 N/A Did not advance
O. P. Jaisha Marathon N/A 2:47:19 89
Kavita Raut N/A 2:59:29 120
Khushbir Kaur 20 km walk N/A 1:40:33 54
Sapna Punia N/A Did not finish
Field events
Athlete Event Qualification Final
Distance Position Distance Position
Manpreet Kaur Shot put 17.06 23 Did not advance
Seema Antil Discus throw 57.58 20 Did not advance

ഇന്ത്യൻ ഷോട്ട്പുട്ട് താരമായ ഇന്ദർജിത്ത് സിങും 200മീറ്റർ സ്പ്രിന്ററായ ധരംബീർ സിങും ഉത്തേജകമരുന്ന് പരിശോധനയിൽ പരാജയപ്പെട്ടതിനെ തുടർന്ന് റിയോ ഒളിംപിക്സിൽ പങ്കെടുക്കുന്നതിൽ നിന്ന് വിലക്കപ്പെട്ടു[6].

ബോക്സിങ്[തിരുത്തുക]

Athlete Event Round of 32 Round of 16 Quarterfinals Semifinals Final
Opposition
Result
Opposition
Result
Opposition
Result
Opposition
Result
Opposition
Result
Rank
ശിവ ഥാപ്പ Men's bantamweight  Ramírez (CUB)
0L 0–3
Did not advance
മനോജ് കുമാർ Men's light welterweight  Petrauskas (LTU)
W 2–1
 Gaibnazarov (UZB)
L 0–3
Did not advance
വികാസ് കൃഷൻ യാദവ് Men's middleweight  Conwell (USA)
W 3–0
 Şipal (TUR)
W 3–0
 Melikuziev (UZB)
L 0–3
Did not advance

ഗോൾഫ്[തിരുത്തുക]

മൂന്നു ഗോൾഫ് താരങ്ങൾ ഇന്ത്യയിൽ നിന്നു റിയോ ഒളിംപിക്സിനു യോഗ്യത നേടി.അനിർബൻ ലാഹിരി(റാങ്കിങ് 62),ശിവ് ചൗരസ്യ(റാങ്കിങ് 207),അദിദി അശോക്(റാങ്കിങ് 444)എന്നിവർക്കാണ് യോഗ്യത ലഭിച്ചത്[7][8][9].

Athlete Event Date of Event Round 1 Round 2 Round 3 Round 4 Total
Score Score Score Score Score Par Rank
Shiv Chawrasia Men's 11–14 August 71 71 69 78 289 +5 =50
Anirban Lahiri 11–14 August 74 73 75 72 294 +10 57
Aditi Ashok Women's 17–20 August 68 68 79 215 +2 =33

അവലംബം[തിരുത്തുക]

  1. "KARMAKAR Dipa". Archived from the original on 2016-08-26. Retrieved 2016-08-20. Archived 2016-08-26 at the Wayback Machine.
  2. "Rio 2016 | Indian Women archers disappoint; Deepika Kumari finishes 20th as India take seventh spot". 2016-08-05. Retrieved 2016-08-05.
  3. "Archery: Women's recurve team seals qualification for Rio 2016, enters final of World Championships". Firstpost. Retrieved 29 July 2015.
  4. "Rio 2016 team quota places awarded in Copenhagen". World Archery Federation. 28 July 2015. Retrieved 29 July 2015.
  5. "India adds Atanu Das to Rio squad". World Archery Federation. 27 June 2016. Retrieved 28 June 2016.
  6. "Dharambir Singh, Olympic-bound sprinter, faces life ban after failing second dope test". firstpost.com. Retrieved 5 August 2016.
  7. "Olympic Rankings – Men". International Golf Federation. 11 July 2016. Archived from the original on 2016-08-24. Retrieved 2016-08-20.
  8. "Olympic Rankings – Women". International Golf Federation. 11 July 2016. Archived from the original on 2016-08-24. Retrieved 2016-08-20.
  9. "Anirban Lahiri, SSP Chawrasia, Aditi Ashok to fly Indian flag in golf at Rio Olympics". 11 July 2016. Retrieved 11 July 2016.