കേന്ദ്ര ബജറ്റ് (2016)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(2016 കേന്ദ്ര ബജറ്റ് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search

2016 ഫെബ്രുവരി 29നാണ് ഇന്ത്യൻ കേന്ദ്രസർക്കാറിന്റെ 2016-17 സാമ്പത്തിക വർഷത്തേക്കുള്ള ബജറ്റ് അവതരിപ്പിച്ചത്.ധനകാര്യമന്ത്രിയായ അരുൺ ജെയ്റ്റ്ലിയാണ്[1] ബജറ്റ് അവതരിപ്പിച്ചത്. ബജറ്റ് തയ്യാറാക്കാനായി സർക്കാർ ജനങ്ങളിൽ നിന്ന് ട്വിറ്ററിലൂടെ നിർദ്ദേശങ്ങൾ ക്ഷണിച്ചിരുന്നു.[2]

അവലംബം[തിരുത്തുക]

  1. "Government to present Union Budget for 2016-17 on Feb 29, says Jayant Sinha", Indian Express, PTI, Jan 20, 2016
  2. "Union Budget 2016-17: 'I-T slabs remain unchanged'", The Hindu, 29 February 2016
"https://ml.wikipedia.org/w/index.php?title=കേന്ദ്ര_ബജറ്റ്_(2016)&oldid=3092029" എന്ന താളിൽനിന്ന് ശേഖരിച്ചത്