ഉള്ളടക്കത്തിലേക്ക് പോവുക

2016 ഒളിമ്പിക്സിലെ അമ്പെയ്ത്തു മത്സരം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

Archery
at the Games of the XXXI Olympiad
പ്രമാണം:Archery, Rio 2016.png
VenueSambadrome Marquês de Sapucaí
Dates6–12 August
Competitors128
«20122020»
Archery at the
2016 Summer Olympics

List of archers
Individual   men   women
Team   men   women

2016 ഒളിമ്പിക്സിലെ അമ്പെയ്ത്തു മത്സരം റിയോ ഡി ജനീറോയിൽ ആഗസ്ത് 6 മുതൽ 12 വരെ ഒരാഴ്ച്ച നീണ്ടുനിന്നു. എല്ലാ മത്സരങ്ങളും സാംബാഡ്രോം മാർക്വിസ് ഡി സാപുകൈയിൽ വച്ചാണു നടന്നത്.

മത്സരരീതി

[തിരുത്തുക]

4 മത്സരയിനങ്ങളിൽ 128 കായികതാരങ്ങൾ പങ്കെടുത്തു. പുരുഷന്മാരുടെ വ്യക്തിഗതയിനം, സ്ത്രീകളുടെ വ്യക്തിഗതയിനം, പുരുഷന്മാരുടെ ടീമിനം, സ്ത്രീകളുടെ ടീമിനം എന്നിവയാണ് 4 ഇനങ്ങൾ. [1]

എല്ലാ ഇനങ്ങളും റികർവ് അമ്പെയ്ത്തുമത്സരങ്ങളായിരുന്നു. ലോക അമ്പെയ്ത്തുമത്സര ഫെഡറേഷൻ അംഗീകരിച്ച മത്സരങ്ങൾ, 70 മീറ്റർ ദൂരവും വിവിധ നിയമങ്ങൾ ചേർന്നതുമാണ്. മത്സരം തുടങ്ങുന്നത് ആൺ പെൺ വിഭാഗത്തിൽ 64 വില്ലാളികളോടെ ആദ്യ തല മതസരം നടത്തുന്നു. ഓരോ വില്ലാളിയും ആകെ 72 അമ്പുകൾ അയയ്ക്കുന്നു. അവർക്ക് 1 മുതൽ 64 വരെ സ്കോർ ലഭിക്കും.

റാങ്കു ചെയ്യാനുള്ള റൗണ്ട് ഉപയോഗിച്ച് ടീമിലെ ഒരോരുത്തരുടേയും സ്കോർ ചേർത്ത് 1 മുതൽ 12 വരെ സ്കോർ നൽകുന്നു.

സെമി ഫൈനൽ തോറ്റവരെ ഒഴിച്ച് ഒരോ കളിയും ഒറ്റ നീക്കിക്കളയൽ ടൂർണ്ണമെന്റിന്റെ രൂപത്തിലാണ് കളിക്കുക. സെമിഫൈനൽ തോറ്റവർ വീണ്ടും കളിച്ച് ഓടിനുള്ള അർഹരെ കണ്ടെത്തുന്നു.

വ്യക്തിഗത മത്സരങ്ങൾ

[തിരുത്തുക]

ആദ്യ റൗണ്ടായ റൗണ്ട് 64ൽ എല്ലാ 64 പേരും മത്സരിക്കുന്നു. റാങ്കിങ്ങ് റൗണ്ടനുസരിച്ച് കളിക്കാർക്ക് സ്ഥാനം ലഭിക്കുന്നു.

ഇതിൽ അഞ്ചു സെറ്റിലെ ഏറ്റവും നല്ല അമ്പെയ്ത്ത് ഒളിംബിക് റൗണ്ട് ഉപയൊഗിച്ച് ഓരോ കളിയും സ്കോർ ചെയ്യുന്നു. ഒരു സെറ്റിനു 3 അമ്പുകൾ ഉപയൊഗിക്കുന്നു. ഓരോ സെറ്റിന്റെയും വിജയിക്ക് 2 പോയിന്റ് വീതം ലഭിക്കും. ഇനി മത്സരം സമനിലയിൽ കലാശിച്ചാൽ ഓരോ വില്ലാളിക്കും ഓരോ പോയിന്റ് വീതിച്ചുനൽകും. 5 സെറ്റിനു ശേഷവും സ്കോർ സമനിലയിൽ എങ്കിൽ (5–5), ഓരോരുത്തരേയും ഓരോ അമ്പു അയയ്ക്കാൻ അനുവദിക്കും. അതിൽ ആരാണ് മദ്ധ്യഭാഗത്തിനു ഏറ്റവും അടുത്തു അമ്പു കൊള്ളിക്കുന്നത് അയാൾ ജേതാവാകും.

ടീം മത്സരങ്ങൾ

[തിരുത്തുക]

ടീം മത്സരത്തിൽ, ക്വാട്ടർ ഫൈനലിലേയ്ക്ക് ആദ്യ നാലു ടീമുകൾക്ക് യോഗ്യത ലഭിക്കുന്നു. 5 മുതൽ 12 വരെയുള്ള ബാക്കി ടീമുകൾ ക്വാട്ടർ ഫൈനലിലെ 4 സ്ഥാനങ്ങൾക്കുവേണ്ടി മത്സരിക്കുന്നു.

ആദ്യകാലത്ത്, ടീം മത്സരങ്ങൾ വ്യക്തിഗത മത്സരങ്ങളുടെ അതേ രീതി തന്നെയാണ് പിന്തുടർന്നിരുന്നത്.

സമയക്രമം

[തിരുത്തുക]

എല്ലാ സമയക്രമവും ബ്രസീലിയൻ സമയമനുസരിച്ച്(UTC−3).

ദിനംതീയതിതുടക്കംഫിനിഷ്മത്സരയിനംതലം
ദിനം 0വെള്ളിയാഴ്ച 5 ആഗസ്ത് 2016Men's individualRanking round
സ്ത്രീകൾ വ്യക്തിഗതംറാങ്കിങ് ഘട്ടം
ദിനം 1ശനിയാഴ്ച 6 ആഗസ്ത് 20169:0017:45Men's teamEliminations/Medal round
ദിനം 2ഞായറാഴ്ച 7 ആഗസ്ത് 20169:0017:45Women's teamEliminations/Medal round
ദിനം 3തിങ്കളാഴ്ച 8 ആഗസ്ത് 20169:0017:45പുരുഷൻമാർ-വ്യക്തിഗതം1/32 & 1/16 Eliminations
സ്ത്രീകളുടെ വ്യക്തിഗതം1/32 & 1/16 Eliminations
ദിനം 4ചൊവ്വാഴ്ച 9 ആഗസ്ത് 20169:0017:45പുരുഷൻമാർ-വ്യക്തിഗതം1/32 & 1/16 Eliminations
സ്ത്രീകളുടെ വ്യക്തിഗതം1/32 & 1/16 Eliminations
ദിനം 5ബുധനാഴ്ച 10 ആഗസ്ത് 20169:0018:55പുരുഷൻമാർ-വ്യക്തിഗതം1/32 & 1/16 Eliminations
സ്ത്രീകളുടെ വ്യക്തിഗതം1/32 & 1/16 Eliminations
Day 6Thursday 11 August 20169:0017:10Women's individual1/8 Eliminations/Quarter/Semi finals/Medal round
Day 7Friday 12 August 20169:0017:10Men's individual1/8 Eliminations/Quarter/Semi finals/Medal round

യോഗ്യത

[തിരുത്തുക]
പ്രധാന ലേഖനം: Archery at the 2016 Summer Olympics – Qualification

ഓരോ രാജ്യത്തിന്റെയും ദേശീയ ഒളിമ്പിക് കമ്മറ്റിക്കും മൂന്നു സ്ത്രീകൾ ഉൾപ്പെടെ ആകെ ആറ് മത്സരാർഥികളെ അയയ്ക്കാൻ അനുവാദം നൽകിയിട്ടുണ്ട്. [2]

പങ്കെടുക്കുന്ന രാജ്യങ്ങൾ

[തിരുത്തുക]

Archers from 56 nations participated at the 2016 Summer Olympics.

മെഡൽ പട്ടിക

[തിരുത്തുക]
സ്ഥാനം രാജ്യം സ്വർണ്ണം വെള്ളി വെങ്കലം ആകെ
1 South Korea4015
2 United States0112
3  Germany0101
 France0101
 Russia0101
6  Australia0011
 Chinese Taipei0011
Total44412

മേഡൽ ജേതാക്കൾ

[തിരുത്തുക]
Event Gold Silver Bronze
പുരുഷൻമാർ-വ്യക്തിഗതം
details
കു ബോൺ-ചാൻ
 ദക്ഷിണകൊറിയ
ജീൻസ്-ചാൾസ് വല്ലാഡോണ്ട്
 France
ബ്രാഡി എല്ലിസൺ
 United States
പുരുഷൻമാർ - ടീം
details
 South Korea (KOR)
കു ബോൺ-ചാൻ
Lee Seung-yun
കിം വൂ-ജിൻ
 United States (USA)
ബ്രാഡി എല്ലിസൺ
Zach Garrett
ജൈക് കാമിൻസ്കി
 Australia (AUS)
അല്ലെക് പോട്സ്
Ryan Tyack
ടെയ്‌ലർ വർത്ത്
സ്ത്രീകൾ - വ്യക്തിഗതം
details
ചാങ് ഹ്‌യി-ജിൻ
 ദക്ഷിണകൊറിയ
ലിസ ഉൻറുഹ്
 ജർമ്മനി
കി ബോ-ബൈ
 ദക്ഷിണകൊറിയ
സ്ത്രീകൾ - ടീം
details
 South Korea (KOR)
ചാങ് ഹ്‌യി-ജിൻ
Choi Mi-sun
കി ബോ-ബൈ
 Russia (RUS)
ടുയാന ദാഷിദോർഷീവ
കെസീനിയ പെറോവ
ഇന്ന സ്റ്റെപാനോവ
 Chinese Taipei (TPE)
ലീ ചീൻ-യിങ്
ലിൻ ഷിഹ്-ചിയ
ടാൻ യാ-ടിങ്

അവലംബം

[തിരുത്തുക]
  1. "Archery". Archived from the original on 13 ഓഗസ്റ്റ് 2014. Retrieved 11 ഓഗസ്റ്റ് 2014. Archived 2014-08-13 at the Wayback Machine
  2. "Archery Qualification" (PDF). World Archery Federation. Archived from the original (PDF) on 12 ഓഗസ്റ്റ് 2014. Retrieved 11 ഓഗസ്റ്റ് 2014.