ഹോക്കി ലോകകപ്പ് 2010
| പരമ്പര വിവരങ്ങൾ | |||
|---|---|---|---|
| ആഥിതേയർ | |||
| പട്ടണം | ഡൽഹി | ||
| ടീമുകൾ | 12 | ||
| വേദി(കൾ) | ധ്യാൻചന്ദ് നാഷണൽ സ്റ്റേഡിയം | ||
| ജേതാക്കൾ | |||
| | |||
| പരമ്പര കണക്കുകൾ | |||
| ആകെ കളികൾ | 38 | ||
| ഗോളുകൾ | 199 (5.24 per match) | ||
| ടോപ് സ്കോറേർസ് | (8 ഗോളുകൾ) | ||
| മികച്ച കളിക്കാരൻ | |||
| |||
പന്ത്രണ്ടാമത് പുരുഷ ഹോക്കി ലോകകപ്പാണ് ലോകകപ്പ് ഹോക്കി 2010. 2010 ഫെബ്രുവരി 28 മുതൽ മാർച്ച് 13 വരെ ഡൽഹിയിലെ ധ്യാൻചന്ദ് നാഷണൽ സ്റ്റേഡിയത്തിലാണ് മത്സരങ്ങൾ നടന്നത്[1]. 2010 മാർച്ച് 13-ന് നടന്ന കലാശക്കളിയിൽ കഴിഞ്ഞ രണ്ടു തവണ ജേതാക്കളായിരുന്ന ജർമ്മനിയെ തോല്പ്പിച്ച് ഓസ്ട്രേലിയ ജേതാക്കളായി.
ടീമുകൾ
[തിരുത്തുക]2010-ലെ ലോകകപ്പ് ഹോക്കി മത്സരങ്ങളിൽ പങ്കെടുക്കുന്ന ടീമുകളെ രണ്ടു പൂളുകളാക്കി തിരിച്ചിരിക്കുന്നു. 2009 ഡിസംബർ 15-നാണു ഈ വിവരം ഇന്റർനാഷണൽ ഹോക്കി ഫെഡറേഷൻ പ്രഖ്യാപിച്ചത്.
| പൂൾ എ | പൂൾ ബി |
|---|---|
|
|
അംപയർമാർ
[തിരുത്തുക]അന്താരാഷ്ട്ര ഹോക്കി ഫെഡറേഷൻ (FIH) കളി നിയന്ത്രിക്കുന്നതിനായി 16 അംപയർമാരെ നിയമിച്ചു.[2] ഫീൽഡ് അംപയർമാരെ സഹായിക്കാനും ഗോളുകൾ സ്കോർ ചെയ്തത് നിയമവിധേയമാണോ എന്ന് ഉറപ്പ് വരുത്താനും വേണ്ടി എല്ലാ കളികളിലും ഒരു വീഡിയോ അംപയറും ഉണ്ടായിരുന്നു.[3] പരീക്ഷണാടിസ്ഥാനത്തിൽ കളിക്കാർക്ക് ഫീൽഡ് അംപയർമാരുടെ തീരുമാനം പുന:പരിശോധിക്കാൻ അന്താരാഷ്ട്ര ഹോക്കി ഫെഡറേഷൻ അനുമതി നൽകി. ഓരോ ടീമിനും ഒരു ഫീൽഡ് അംപയറിന്റെ ഒരു തീരുമാനം പുന:പരിശോധിക്കാനുള്ള അവകാശം ഉണ്ടായിരിക്കും. ഇതിൽ അന്തിമ തീരുമാനം വീഡിയോ അംപയർ എടുക്കും. ഗോൾ, പെനാൽറ്റി സ്ട്രോക്, പെനാൽറ്റി കോർണർ എന്നിവയിലേക്ക് നയിക്കുന്നതോ, അല്ലെങ്കിൽ ഇവയിൽ നിന്ന് തിരിച്ചുവിട്ടതായോ ആയ അവസരങ്ങളുടെ 23 മീറ്ററിനുള്ളിൽ മാത്രമേ പുന:പരിശോധന അനുവദിക്കുള്ളു.[3] പുന:പരിശോധനാ തീരുമാനം ശരിയാണെന്ന് തെളിഞ്ഞാൽ, അത് ഉന്നയിച്ച ടീമിന് വീണ്ടും പുന:പരിശോധിക്കാനുള്ള അവകാശം ഉണ്ടായിരിക്കും.
|
|
മത്സരക്രമം
[തിരുത്തുക]2009 ഡിസംബർ 29-ന് അന്തർദേശീയ ഹോക്കി ഫെഡറേഷൻ മത്സരക്രമം പ്രഖ്യാപിച്ചു. ഔദ്യോഗിക ഇന്ത്യൻ സമയം അടിസ്ഥാനമാക്കിയാണ് സമയക്രമം നിശ്ചയിക്കപ്പെട്ടിരിക്കുന്നത്
പൂൾ എ
[തിരുത്തുക]| രാജ്യം | Pld | W | D | L | GF | GA | GD | Pts |
|---|---|---|---|---|---|---|---|---|
| 5 | 3 | 2 | 0 | 19 | 9 | 10 | 11 | |
| 5 | 3 | 1 | 1 | 15 | 5 | 10 | 10 | |
| 5 | 3 | 1 | 1 | 16 | 8 | 8 | 10 | |
| 5 | 2 | 0 | 3 | 9 | 11 | -2 | 6 | |
| 5 | 2 | 0 | 3 | 8 | 12 | -4 | 6 | |
| 5 | 0 | 0 | 5 | 6 | 28 | -22 | 0 |
- സെമിഫൈനൽ പ്രവേശനം ലഭിച്ചവർ
| 1 മാർച്ച് 2010 16:35 | |||
| ന്യൂസിലൻഡ് |
3 - 2 | ധ്യാൻചന്ദ് നാഷണൽ സ്റ്റേഡിയം അംപയർ: സതീന്ദർ കുമാർ (IND) മാർസലൊ സെർവെറ്റൊ (ESP) | |
|---|---|---|---|
| Bhana Haig Archibald |
Pearson Wright | ||
| അച്ചടക്കം | |||
| Archibald |
Tupper Jameson | ||
| 1 മാർച്ച് 2010 18:35 | |||
| ജെർമനി |
2 - 2 | ധ്യാൻചന്ദ് നാഷണൽ സ്റ്റേഡിയം അംപയർ: ജെഡ് കുറാൻ (SCO) ടിം പുൾമാൻ (AUS) | |
|---|---|---|---|
| Fuchs Wess |
Hyun Hye-Sung Lee Nam-Yong | ||
| അച്ചടക്കം | |||
| Witte |
Hyun Hye-Sung | ||
| 1 മാർച്ച് 2010 20:35 | |||
| നെതർലൻഡ്സ് |
3 - 0 | ധ്യാൻചന്ദ് നാഷണൽ സ്റ്റേഡിയം അംപയർ: ഹമീഷ് ജേംസൺ (ENG) ഡേവിഡ് ജെന്റിൽസ് (AUS) | |
|---|---|---|---|
| Taekema |
|||
| അച്ചടക്കം | |||
| Taekema |
|||
| 3 മാർച്ച് 2010 16:35 | |||
| കാനഡ |
0 - 6 | ധ്യാൻചന്ദ് നാഷണൽ സ്റ്റേഡിയം അംപയർ: ഡേവിഡ് ജെന്റിൽസ് (AUS) ഹോങ് ലീ കിം (KOR) | |
|---|---|---|---|
| Wess Montag Mueller Haener Fuchs | |||
| അച്ചടക്കം | |||
| Jameson Deol |
Butt Montag | ||
| 3 മാർച്ച് 2010 16:35 | |||
| അർജന്റീന |
1 - 2 | ധ്യാൻചന്ദ് നാഷണൽ സ്റ്റേഡിയം അംപയർ: ക്രിസ്ത്യൻ ബ്ലാഷ് (GER) സതീന്ദർ കുമാർ (IND) | |
|---|---|---|---|
| Callioni |
Lee Nam-Yong Nam Hyun-Woo | ||
| അച്ചടക്കം | |||
| Bergner L. Vila Rey |
Jin Kyung-Min | ||
| 3 മാർച്ച് 2010 20:35 | |||
| ന്യൂസിലൻഡ് |
1 - 3 | ധ്യാൻചന്ദ് നാഷണൽ സ്റ്റേഡിയം അംപയർ: മാർസലൊ സെർവെറ്റൊ (ESP) ജോൺ റൈറ്റ് (RSA) | |
|---|---|---|---|
| Burrows |
Brouwer Taekema Hertzberger | ||
| അച്ചടക്കം | |||
| Bhana Hopping |
Van der Horst | ||
| 5 മാർച്ച് 2010 16:35 | |||
| ദക്ഷിണ കൊറിയ |
1 - 2 | ധ്യാൻചന്ദ് നാഷണൽ സ്റ്റേഡിയം അംപയർ: ഗാരി സിമണ്ട്സ് (RSA) സതീന്ദർ കുമാർ (IND) | |
|---|---|---|---|
| Lee Nam-Yong |
Hayward Couzins | ||
| അച്ചടക്കം | |||
| Nam Hyun-Woo Seo Jong-Ho |
Hayward Haig | ||
| 5 മാർച്ച് 2010 18:35 | |||
| നെതർലൻഡ്സ് |
6 - 0 | ധ്യാൻചന്ദ് നാഷണൽ സ്റ്റേഡിയം അംപയർ: ഹോങ് ലീ കിം (KOR) ജെഡ് കുറാൻ (SCO) | |
|---|---|---|---|
| Taekema Brouwer Hofman Reckers |
|||
| അച്ചടക്കം | |||
| Van der Horst Evers |
Short Gabbar Singh | ||
| 5 മാർച്ച് 2010 20:35 | |||
| ജെർമനി |
4 - 3 | ധ്യാൻചന്ദ് നാഷണൽ സ്റ്റേഡിയം അംപയർ: റോയൽ വാൻ ഏർട് (NED) ആൻഡി മേയർ (SCO) | |
|---|---|---|---|
| Zwicker Witthaus Häner |
L. Vila Paredes Ibarra | ||
| അച്ചടക്കം | |||
| Menke Woesch Müller |
Almada L. Vila Ibarra | ||
| 7 മാർച്ച് 2010 16:35 | |||
| ദക്ഷിണ കൊറിയ |
9 - 2 | ധ്യാൻചന്ദ് നാഷണൽ സ്റ്റേഡിയം അംപയർ: കോളിൻ ഹച്ചിൻസൺ (SCO) സൈമൺ ടൈലർ (NZL) | |
|---|---|---|---|
| Nam Hyun-Woo Jang Jong-Hyun Lee Nam-Yong Yoon Sung-Hoon You Hyo-Sik |
Wright | ||
| അച്ചടക്കം | |||
| Kang Moon-Kweon |
|||
| 7 മാർച്ച് 2010 18:35 | |||
| ന്യൂസിലൻഡ് |
0 - 1 | ധ്യാൻചന്ദ് നാഷണൽ സ്റ്റേഡിയം അംപയർ: ക്രിസ്ത്യൻ ബ്ലാഷ് (GER) ഗാരി സിമണ്ട്സ് (RSA) | |
|---|---|---|---|
| Callioni | |||
| അച്ചടക്കം | |||
| Inglis |
Bergner | ||
| 7 മാർച്ച് 2010 20:35 | |||
| ജെർമനി |
2 - 2 | ധ്യാൻചന്ദ് നാഷണൽ സ്റ്റേഡിയം അംപയർ: ഡേവിഡ് ജെന്റിൽസ് (AUS) ആൻഡി മേയർ (SCO) | |
|---|---|---|---|
| Korn Montag |
Jolie Nooijer | ||
| അച്ചടക്കം | |||
| Nooijer | |||
| 9 മാർച്ച് 2010 16:35 | |||
| ജെർമനി |
5 - 2 | ധ്യാൻചന്ദ് നാഷണൽ സ്റ്റേഡിയം അംപയർ: ആൻഡി മേയർ (SCO) ജോൺ റൈറ്റ് (RSA) | |
|---|---|---|---|
| Menke Fuchs Witte Furste Witthaus |
McAleese Wilson | ||
| അച്ചടക്കം | |||
| Müller |
|||
| 9 മാർച്ച് 2010 18:35 | |||
| നെതർലൻഡ്സ് |
1 - 2 | ധ്യാൻചന്ദ് നാഷണൽ സ്റ്റേഡിയം അംപയർ: ഡേവിഡ് ജെന്റിൽസ് (AUS) ജെഡ് കുറാൻ (SCO) | |
|---|---|---|---|
| Brouwer |
Nam Hyun-Woo Seo Jong-Ho | ||
| അച്ചടക്കം | |||
| Hertzberger Derikx |
Hyun Hye-Sung | ||
| 9 മാർച്ച് 2010 20:35 | |||
| കാനഡ |
2 - 4 | ധ്യാൻചന്ദ് നാഷണൽ സ്റ്റേഡിയം അംപയർ: ഹമീഷ് ജേംസൺ (ENG) ഹോങ് ലീ കിം (KOR) | |
|---|---|---|---|
| Tupper Jameson |
L. Vila Paredes Almada Argento | ||
| അച്ചടക്കം | |||
| Sandison Peck Pearson |
Bergner M. Vila | ||
പൂൾ ബി
[തിരുത്തുക]| രാജ്യം | Pld | W | D | L | GF | GA | GD | Pts |
|---|---|---|---|---|---|---|---|---|
| 5 | 4 | 0 | 1 | 23 | 6 | 17 | 12 | |
| 5 | 4 | 0 | 1 | 17 | 12 | 5 | 12 | |
| 5 | 3 | 0 | 2 | 12 | 8 | 4 | 9 | |
| 5 | 1 | 1 | 3 | 13 | 17 | -4 | 4 | |
| 5 | 1 | 1 | 3 | 13 | 28 | -15 | 4 | |
| 5 | 1 | 0 | 4 | 9 | 16 | -7 | 3 |
- സെമിഫൈനൽ പ്രവേശനം ലഭിച്ചവർ
| 28 ഫെബ്രുവരി 2010 16:35 | |||
| ദക്ഷിണാഫ്രിക്ക |
2 - 4 | ധ്യാൻചന്ദ് നാഷണൽ സ്റ്റേഡിയം അംപയർ: റോയൽ വാൻ ഏർട് (NED) കോളിൻ ഹച്ചിൻസൺ (IRE)* *20(?) മിനിറ്റുകൾക്ക് ശേഷം അമർജിത് സിംഗ് (MAS) | |
|---|---|---|---|
| Hykes Haley |
Oliva Alegre Garza Quemada | ||
| അച്ചടക്കം | |||
| Halkett |
|||
| 28 ഫെബ്രുവരി 2010 18:35 | |||
| ഓസ്ട്രേലിയ |
2 - 3 | ധ്യാൻചന്ദ് നാഷണൽ സ്റ്റേഡിയം അംപയർ: ക്രിസ്ത്യൻ ബ്ലാഷ് (GER) ഹോങ് ലീ കിം (KOR) | |
|---|---|---|---|
| Dwyer |
Jackson Tindall | ||
| അച്ചടക്കം | |||
| Orchard Butturini |
Hawes Wilson | ||
| 28 ഫെബ്രുവരി 2010 20:35 | |||
| ഇന്ത്യ |
4 - 1 | ധ്യാൻചന്ദ് നാഷണൽ സ്റ്റേഡിയം അംപയർ: ആൻഡി മേയർ (SCO) ജോൺ റൈറ്റ് (RSA) | |
|---|---|---|---|
| Shivendra Sandeep Prabhjot |
Sohail | ||
| അച്ചടക്കം | |||
| ശിവേന്ദ്ര 2 കളി സസ്പെൻഷൻ [4][5] | ഇർഫാൻ മുഹമ്മദ് ഒരു കളി സസ്പെൻഷൻ [6] | ||
| 2 മാർച്ച് 2010 16:35 | |||
| ദക്ഷിണാഫ്രിക്ക |
4 - 6 | ധ്യാൻചന്ദ് നാഷണൽ സ്റ്റേഡിയം അംപയർ: ടിം പുൾമാൻ (AUS) സൈമൺ ടൈലർ (NZL) | |
|---|---|---|---|
| Harper Norris-Jones McDade |
Mantell Moore Jackson Catlin Mackay | ||
| അച്ചടക്കം | |||
| W. Paton McDade |
Tindall Smith | ||
| 2 മാർച്ച് 2010 18:35 | |||
| പാകിസ്ഥാൻ |
2 - 1 | ധ്യാൻചന്ദ് നാഷണൽ സ്റ്റേഡിയം അംപയർ: ഗാരി സിമണ്ട്സ്(RSA) റോയൽ വാൻ ഏർട് (NED) | |
|---|---|---|---|
| Haseem |
Alegre | ||
| അച്ചടക്കം | |||
| Bilgrami Rizwan |
|||
| 2 മാർച്ച് 2010 20:35 | |||
| ഇന്ത്യ |
2 - 5 | ധ്യാൻചന്ദ് നാഷണൽ സ്റ്റേഡിയം അംപയർ: ജെഡ് കുറാൻ (SCO) ആൻഡി മേയർ (SCO) | |
|---|---|---|---|
| Pillay Singh |
De Young Turner Abbott Doerner | ||
| അച്ചടക്കം | |||
| Thakur Halappa |
Hammond | ||
| 4 മാർച്ച് 2010 16:35 | |||
| ദക്ഷിണാഫ്രിക്ക |
0 - 12 | ധ്യാൻചന്ദ് നാഷണൽ സ്റ്റേഡിയം അംപയർ: സൈമൺ ടൈലർ (NZL) ഹമീഷ് ജേംസൺ (ENG) | |
|---|---|---|---|
| Doerner Turner Abbott Kavanagh Butturini Dwyer | |||
| അച്ചടക്കം | |||
| T. Paton |
Orchard Knowles Butturini | ||
| 4 മാർച്ച് 2010 18:35 | |||
| ഇംഗ്ലണ്ട് |
5 - 2 | ധ്യാൻചന്ദ് നാഷണൽ സ്റ്റേഡിയം അംപയർ: ക്രിസ്ത്യൻ ബ്ലാഷ് (GER) ടിം പുൾമാൻ (AUS) | |
|---|---|---|---|
| Clarke Jackson Middleton |
Abbasi Butt | ||
| അച്ചടക്കം | |||
| Smith MacKay |
Ahmed Bilgrami Zubair Imran | ||
| 4 മാർച്ച് 2010 20:35 | |||
| ഇന്ത്യ |
2 - 5 | ധ്യാൻചന്ദ് നാഷണൽ സ്റ്റേഡിയം അംപയർ: ജോൺ റൈറ്റ് (RSA) ഡേവിഡ് ജെന്റിൽസ് (AUS) | |
|---|---|---|---|
| Singh Chandi |
Sala Amat Quemada Oliva | ||
| അച്ചടക്കം | |||
| Lainz Abaitua | |||
| 6 March 2010 16:35 | |||
| ഓസ്ട്രേലിയ |
2 - 0 | ധ്യാൻചന്ദ് നാഷണൽ സ്റ്റേഡിയം അംപയർ: ജോൺ റൈറ്റ് (RSA) ജെഡ് കുറാൻ (SCO) | |
|---|---|---|---|
| Doerner Turner |
|||
| അച്ചടക്കം | |||
| Begbie Dwyer |
R. Alegre | ||
| 6 March 2010 18:35 | |||
| ദക്ഷിണാഫ്രിക്ക |
4 - 3 | ധ്യാൻചന്ദ് നാഷണൽ സ്റ്റേഡിയം അംപയർ: ടിം പുൾമാൻ (AUS) ഹമീഷ് ജേംസൺ (ENG) | |
|---|---|---|---|
| Carr Haley T. Paton Harper |
Butt Imran W. Ahmed | ||
| അച്ചടക്കം | |||
| T. Paton |
Abbas W. Ahmed | ||
| 6 March 2010 20:35 | |||
| ഇന്ത്യ |
2 - 3 | ധ്യാൻചന്ദ് നാഷണൽ സ്റ്റേഡിയം അംപയർ: ക്രിസ്ത്യൻ ബ്ലാഷ് (GER) മാർസലൊ സെർവെറ്റൊ (ESP) | |
|---|---|---|---|
| Chandi R. Singh |
Tindall Jackson | ||
| അച്ചടക്കം | |||
| Sardar Singh G. Singh |
Clarke | ||
| 8 March 2010 16:35 | |||
| സ്പെയ്ൻ |
2 - 0 | ധ്യാൻചന്ദ് നാഷണൽ സ്റ്റേഡിയം അംപയർ: ടിം പുൾമാൻ (AUS) സതീന്ദർ കുമാർ (IND) | |
|---|---|---|---|
| Quemada Tubau |
|||
| അച്ചടക്കം | |||
| D. Alegre |
Middleton Kirkham Dixon | ||
| 8 മാർച്ച് 2010 18:35 | |||
| ഓസ്ട്രേലിയ |
2 - 1 | ധ്യാൻചന്ദ് നാഷണൽ സ്റ്റേഡിയം അംപയർ: മാർസലൊ സെർവെറ്റൊ (ESP) ഗാരി സിമണ്ട്സ്(RSA) | |
|---|---|---|---|
| Abbott |
Sohail | ||
| അച്ചടക്കം | |||
| Rehan BUTT Waseem AHMED | |||
| 8 മാർച്ച് 2010 20:35 | |||
| ഇന്ത്യ |
3 - 3 | ധ്യാൻചന്ദ് നാഷണൽ സ്റ്റേഡിയം അംപയർ: ജെഡ് കുറാൻ (SCO) റോയൽ വാൻ ഏർട് (NED) | |
|---|---|---|---|
| Sarwanjit Diwakar Shivender |
Norris-Jones Reid-Ross A. Smith | ||
| അച്ചടക്കം | |||
| Diwakar |
|||
റാങ്കിംഗ് റൗണ്ട്
[തിരുത്തുക]11/12-ആം സ്ഥാനങ്ങൾ
[തിരുത്തുക]| 11 മാർച്ച് 2010 15:35 | |||
| കാനഡ |
3 - 2 ( എക്സ്ട്ര സമയത്തിന് ശേഷം) |
അംപയർ: കോളിൻ ഹച്ചിൻസൺ (IRL) സൈമൺ ടൈലർ (NZL) | |
|---|---|---|---|
| ഗ്രിംസ് പിയേർസൺ ടപ്പർ |
ബട്ട് അലി | ||
| അച്ചടക്കം | |||
| റൈറ്റ് |
അലി | ||
9/10 സ്ഥാനങ്ങൾ
[തിരുത്തുക]| 12 മാർച്ച് 2010 15:35 | |||
| ന്യൂസിലൻഡ് |
4 - 4 (എക്സ്ട്ര സമയത്തിന് ശേഷം) 5 – 4 (പെനാലിറ്റി ഷൂട്ടൗട്ട്) |
അംപയർ: ഹമീഷ് ജേംസൺ (ENG) സതീന്ദർ കുമാർ (IND) | |
|---|---|---|---|
| Inglis Hayward |
Reid-Ross Norris-Jones T. Paton Hammond | ||
| അച്ചടക്കം | |||
| Haig |
Norris-Jones W. Paton | ||
| പെനാൽറ്റി ഷൂട്ടൗട്ട് | |||
| Archibald Couzins Hayward McAleese Wilson --- Couzins |
5 - 4 | --- |
7/8 സ്ഥാനങ്ങൾ
[തിരുത്തുക]| 12 മാർച്ച് 2010 18:05 | |||
| അർജന്റീന |
4 - 2 | അംപയർ: ടിം പുൾമാൻ (AUS) കിം ഹോങ് ലീ (KOR) | |
|---|---|---|---|
| Argento Innocente |
Sandeep Singh Shivendra Singh | ||
| അച്ചടക്കം | |||
| Zylberberg |
G. Singh | ||
5/6 സ്ഥാനങ്ങൾ
[തിരുത്തുക]| 12 മാർച്ച് 2010 20:35 | |||
| ദക്ഷിണ കൊറിയ |
0 - 2 | അംപയർ: ജെഡ് കുറാൻ (SCO) റോയൽ വാൻ ഏർട് (NED) | |
|---|---|---|---|
| Amat | |||
| അച്ചടക്കം | |||
| Amat | |||
നോക്കൗട്ട് റൗണ്ട്
[തിരുത്തുക]| സെമിഫൈനൽ | ഫൈനൽ | ||||||
| 11 മാർച്ച് – ധ്യാൻചന്ദ് നാഷണൽ സ്റ്റേഡിയം | |||||||
| |
4 | ||||||
| |
1 | ||||||
| 13 മാർച്ച് – ധ്യാൻചന്ദ് നാഷണൽ സ്റ്റേഡിയം | |||||||
| |
1 | ||||||
| |
2 | ||||||
| മൂന്നാം സ്ഥാനം | |||||||
| 11 മാർച്ച് – ധ്യാൻചന്ദ് നാഷണൽ സ്റ്റേഡിയം | 13 മാർച്ച് – ധ്യാൻചന്ദ് നാഷണൽ സ്റ്റേഡിയം | ||||||
| |
2 | |
3 | ||||
| |
1 | |
4 | ||||
സെമി ഫൈനലുകൾ
[തിരുത്തുക]| 11 മാർച്ച് 2010 18:05 | |||
| ജെർമനി |
4 - 1 | ധ്യാൻചന്ദ് നാഷണൽ സ്റ്റേഡിയം അംപയർ: ഡേവിഡ് ജെന്റിൽസ് (AUS) ജോൺ റൈറ്റ് (RSA) | |
|---|---|---|---|
| Montag Korn Häner Butt |
Smith | ||
| അച്ചടക്കം | |||
| Rabente |
Moore | ||
| 11 മാർച്ച് 2010 20:35 | |||
| ഓസ്ട്രേലിയ |
2 - 1 | ധ്യാൻചന്ദ് നാഷണൽ സ്റ്റേഡിയം അംപയർ: ക്രിസ്ത്യൻ ബ്ലാഷ് (GER) ആൻഡി മേയർ (SCO) | |
|---|---|---|---|
| Doerner Turner |
Taekema | ||
| അച്ചടക്കം | |||
| Doerner |
Vermeulen Rohof | ||
മൂന്നാംസ്ഥാനക്കാർക്കായുള്ള മത്സരം
[തിരുത്തുക]| 13 മാർച്ച് 2010 15.35 | |||
| ഇംഗ്ലണ്ട് |
3 - 4 | ധ്യാൻചന്ദ് നാഷണൽ സ്റ്റേഡിയം അംപയർ: മാർസലൊ സെർവെറ്റൊ (ESP) ഗാരി സിമണ്ട്സ് (RSA) | |
|---|---|---|---|
| Brogdon Jackson |
De Nooijer Taekema Vermeulen Hofman | ||
| അച്ചടക്കം | |||
| Wilson |
Van der Horst Balkenstein | ||
ഫൈനൽ
[തിരുത്തുക]| 13 മാർച്ച് 2010 18.05 | |||
| ജെർമനി |
1 - 2 | ധ്യാൻചന്ദ് നാഷണൽ സ്റ്റേഡിയം അംപയർ: ആൻഡി മേയർ (SCO) ജോൺ റൈറ്റ് (RSA) | |
|---|---|---|---|
| Fürste |
Ockenden Doerner | ||
| അച്ചടക്കം | |||
| Fürste |
Hammond | ||
| 2010 ഹോക്കി ലോകകപ്പ് ജേതാക്കൾ |
|---|
ഓസ്ട്രേലിയ രണ്ടാം കിരീടം |
അവലംബം
[തിരുത്തുക]- ↑ "India to host 2010 men's hockey World Cup". The Hindu. 2008-03-22. Archived from the original on 2007-09-30. Retrieved 2010-03-01.
- ↑ "Panel of technical officials - Hero Honda FIH Men's World Cup 2010" (PDF). Archived (PDF) from the original on 2011-07-04. Retrieved 2011-07-04.
- 1 2 "Tournament regulations - Hero Honda FIH Men's World Cup 2010" (PDF). Archived from the original (PDF) on 2011-07-04. Retrieved 2011-07-04.
- ↑ "TD Decision: Shivendra Singh" (PDF). Worldhockey.org. Archived from the original (PDF) on 2011-07-04. Retrieved 2010-03-02.
- ↑ "Appeal Jury Decision: Shivendra Singh" (PDF). Worldhockey.org. Archived from the original (PDF) on 2011-07-04. Retrieved 2010-03-09.
- ↑ "TD Decision: Irfan Muhammad" (PDF). Worldhockey.org. Archived from the original (PDF) on 2011-07-04. Retrieved 2010-03-02.