2009 ജൂണിൽ വാഷിംഗ്ടണിൽ നടന്ന മെട്രോ ട്രെയിൻ കൂട്ടിമുട്ടൽ
ദൃശ്യരൂപം
2009 ജൂണിൽ വാഷിംഗ്ടണിൽ നടന്ന മെട്രോ ട്രെയിൻ കൂട്ടിമുട്ടൽ | |
---|---|
![]() | |
ആക്സിഡന്റ് നടന്ന സ്ഥലത്തിന്റെ എൻ.ടി.എസ്.ബി. ഫോട്ടോ | |
വിവരണം | |
ദിവസം | 2009 ജൂൺ 22 |
സമയം | 5:02 pm EDT (21:02 UTC) |
സ്ഥലം | ടകോമയ്ക്കും ഫോർട്ട് ടോട്ടണും ഇടയിൽ |
രാജ്യം | അമേരിക്കൻ ഐക്യനാടുകൾ |
റയിൽ പാത | റെഡ് ലൈൻ |
പ്രവർത്തകൻ | വാഷിംഗ്ടൺ മെട്രോപോളിട്ടൺ ഏരിയ ട്രാൻസിറ്റ് അഥോറിറ്റി |
അപകട രീതി | ട്രെയിൻ കൂട്ടിമുട്ടൽ/ടെലിസ്കോപ്പിംഗ് |
കാരണം | ട്രാക്ക് സർക്യൂട്ടുമായി-ബന്ധപ്പെട്ട തകരാറ് |
സ്ഥിതിവിവരക്കണക്കുകൾ | |
തീവണ്ടി(കൾ) | 2 (ആറ് ബോഗികളുള്ള രണ്ട് ട്രെയിനുകൾ) |
മരിച്ചവർ | 9 (ട്രെയിൻ നിയന്ത്രിച്ചിരുന്നയാൾ ഉൾപ്പെടെ) |
പരിക്കേറ്റവർ | ഉദ്ദേശം 80 |
രണ്ടു മെട്രോ ട്രെയിനുകൾ തമ്മിൽ 2009 ജൂണിൽ വാഷിങ്ടൺ, ഡി.സിയിൽ വച്ച് കൂട്ടിമുട്ടുകയുണ്ടായി. രണ്ടു ട്രെയിനുകളൂം തെക്കോട്ട് യാത്ര ചെയ്യുകയായിരുന്നു. മുന്നിലുണ്ടായിരുന്ന നിറുത്തിയിട്ടിരുന്ന ട്രെയിനിൽ മറ്റൊരു ട്രെയിൻ വന്നിടിക്കുകയായിരുന്നു.[1] ട്രെയിൻ നിയന്ത്രിച്ചിരുന്നയാളും എട്ട് യാത്രക്കാരും മരിച്ചു. വാഷിംഗ്ടൺ മെട്രോയിൽ ഏറ്റവും കൂടുതൽ ആൾക്കാർ മരിക്കാനിടയാക്കിയ അപകടമായിരുന്നു ഇത്. രക്ഷപെട്ട പലരും മണിക്കൂറുകളോളം ട്രെയിനുകൾക്കുള്ളിൽ കുടുങ്ങിക്കിടക്കുകയായിരുന്നു. ഏകദേശം 80 പേർക്ക് പരിക്കുപറ്റുകയുണ്ടായി. [2]
ജൂൺ പതിനേഴിന് പാളത്തിലെ ഒരു സർക്യൂട്ട് മാറ്റിവയ്ക്കപ്പെടുകയുണ്ടായി. ഇത് സിഗ്നൽ സംവിധാനത്തിലുണ്ടാക്കിയ തകരാറാണ് ഇതിനു കാരണം. [3]
അവലംബം
[തിരുത്തുക]- ↑ Sullivan, Andy (June 22, 2009). "Four Killed, 70 Injured in Washington Subway Crash". Reuters.
- ↑ Lena H. Sun; Lyndsey Layton; Debbi Wilgoren (June 23, 2009). "Nine Killed in Red Line Crash". The Washington Post. Retrieved June 23, 2009.
- ↑ Keane, Angela (June 25, 2009). "Track Circuit in Metro Crash Didn't Work, NTSB Says". Bloomberg.
കൂടുതൽ വായനയ്ക്ക്
[തിരുത്തുക]പുറത്തേയ്ക്കുള്ള കണ്ണികൾ
[തിരുത്തുക]2009 ജൂണിൽ വാഷിംഗ്ടണിൽ നടന്ന മെട്രോ ട്രെയിൻ കൂട്ടിമുട്ടൽ എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.