ഉള്ളടക്കത്തിലേക്ക് പോവുക

2009 ചാമ്പ്യൻസ്‌ ലീഗ്‌ ട്വന്റി20

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Airtel Champions League Twenty20
സംഘാടക(ർ)BCCI, ECB, CA, CSA
ക്രിക്കറ്റ് ശൈലിTwenty20
ടൂർണമെന്റ് ശൈലി(കൾ)Round-robin and knockout
ആതിഥേയർ India
ജേതാക്കൾNew South Wales Blues (1-ആം തവണ)
പങ്കെടുത്തവർ12
ആകെ മത്സരങ്ങൾ23
ടൂർണമെന്റിലെ കേമൻഓസ്ട്രേലിയ Brett Lee
ഏറ്റവുമധികം റണ്ണുകൾദക്ഷിണാഫ്രിക്ക JP Duminy (224)
ഏറ്റവുമധികം വിക്കറ്റുകൾTrinidad and Tobago Dwayne Bravo (12)
ഔദ്യോഗിക വെബ്സൈറ്റ്www.clt20.com
2008
2010

അന്താരാഷ്ട്ര ക്ലബ്‌ ക്രിക്കറ്റ്‌ ടൂർണമെന്റിന്റെ ആദ്യ എഡിഷനാണ്‌ 2009 ചാമ്പ്യൻസ്‌ ലീഗ്‌ ട്വന്റി20. 2009 ഒക്ടോബർ 8 മുതൽ ഒക്ടോബർ 23 വരെ ഇന്ത്യയിലെ ബാംഗ്ലൂർ, ഹൈദരാബാദ്, ഡൽഹി എന്നിവിടങ്ങളിലാണ്‌ ടൂർണമെന്റ്‌ നടക്കുന്നത്‌. ഇന്ത്യ, ആസ്ട്രേലിയ, ഇംഗ്ലണ്ട്, ദക്ഷിണാഫ്രിക്ക, ശ്രീലങ്ക, ന്യൂസിലൻഡ്, വെസ്റ്റിൻഡീസ്‌ എന്നിവിടങ്ങളിലെ ക്ലബ്ബുകളാണ്‌ ടൂർണമെന്റിൽ പങ്കെടുക്കുന്നത്‌. 60 ലക്ഷം അമേരിക്കൻ ഡോളറാണ്‌ സമ്മാനത്തുക. ട്രിനിഡാഡ് ആന്റ് ടുബേഗോയെ 41 റണ്ണിന് തോല്പിച്ച് ന്യൂ സൌത്ത് വെയിൽസ് ബ്ലൂസ് ചാമ്പ്യന്മാരായി.[1]

ഗ്രൂപ്പുകൾ

[തിരുത്തുക]

ഗ്രൂപ്പ് എ

[തിരുത്തുക]
Team P W L NR T NRR Pts
ഇന്ത്യ Deccan Chargers 0000000
ഇംഗ്ലണ്ട് Somerset Sabres 0000000
വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റ് ബോർഡ് Trinidad & Tobago 0000000

October 10, 2009 20:00
Deccan Chargers ഇന്ത്യ
v ഇംഗ്ലണ്ട് Somerset Sabres
Rajiv Gandhi International Cricket Stadium, Hyderabad



October 12, 2009 16:00
Somerset Sabres ഇംഗ്ലണ്ട്
v വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റ് ബോർഡ് Trinidad & Tobago
M. Chinnaswamy Stadium, Bangalore



October 14, 2009 20:00
Deccan Chargers ഇന്ത്യ
v വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റ് ബോർഡ് Trinidad & Tobago
Rajiv Gandhi International Cricket Stadium, Hyderabad


ഗ്രൂപ്പ് ബി

[തിരുത്തുക]
Team P W L NR T NRR Pts
ഓസ്ട്രേലിയ New South Wales Blues 0000000
ദക്ഷിണാഫ്രിക്ക Diamond Eagles 0000000
ഇംഗ്ലണ്ട് Sussex Sharks 0000000

October 9, 2009 16:00
New South Wales Blues ഓസ്ട്രേലിയ
v ദക്ഷിണാഫ്രിക്ക Diamond Eagles
Feroz Shah Kotla, Delhi



October 11, 2009 16:00
New South Wales Blues ഓസ്ട്രേലിയ
v ഇംഗ്ലണ്ട് Sussex Sharks
Feroz Shah Kotla, Delhi



October 13, 2009 20:00
Diamond Eagles ദക്ഷിണാഫ്രിക്ക
v ഇംഗ്ലണ്ട് Sussex Sharks
Feroz Shah Kotla, Delhi


ഗ്രൂപ്പ് സി

[തിരുത്തുക]
Team P W L NR T NRR Pts
ഇന്ത്യ Bangalore Royal Challengers 0000000
ദക്ഷിണാഫ്രിക്ക Cape Cobras 0000000
ന്യൂസിലൻഡ് Otago Volts 0000000

October 8, 2009 20:00
Bangalore Royal Challengers ഇന്ത്യ
v ദക്ഷിണാഫ്രിക്ക Cape Cobras
M. Chinnaswamy Stadium, Bangalore



October 10, 2009 16:00
Cape Cobras ദക്ഷിണാഫ്രിക്ക
v ന്യൂസിലൻഡ് Otago Volts
Rajiv Gandhi International Cricket Stadium, Hyderabad



October 12, 2009 20:00
Bangalore Royal Challengers ഇന്ത്യ
v ന്യൂസിലൻഡ് Otago Volts
M. Chinnaswamy Stadium, Bangalore


ഗ്രൂപ്പ് ഡി

[തിരുത്തുക]
Team P W L NR T NRR Pts
ഇന്ത്യ Delhi Daredevils 0000000
ഓസ്ട്രേലിയ Victoria Bushrangers 0000000
ശ്രീലങ്ക Wayamba 0000000

October 9, 2009 20:00
Delhi Daredevils ഇന്ത്യ
v ഓസ്ട്രേലിയ Victoria Bushrangers
Feroz Shah Kotla, Delhi



October 11, 2009 20:00
Delhi Daredevils ഇന്ത്യ
v ശ്രീലങ്ക Wayamba
Feroz Shah Kotla, Delhi



October 13, 2009 16:00
Victoria Bushrangers ഓസ്ട്രേലിയ
v ശ്രീലങ്ക Wayamba
Feroz Shah Kotla, Delhi


അവലംബം

[തിരുത്തുക]
  1. "New South Wales overcome Trindidad to win CL T20" (in ഇംഗ്ലീഷ്). IBNLive.com. 2009-10-23. Retrieved 2009-10-23.[പ്രവർത്തിക്കാത്ത കണ്ണി]