1997 ഏഷ്യാകപ്പ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(1997 Asia Cup എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
1997 ഏഷ്യാകപ്പ്
ഏഷ്യാകപ്പ് ലോഗൊ
സംഘാടക(ർ)ഏഷ്യൻ ക്രിക്കറ്റ് സമിതി
ക്രിക്കറ്റ് ശൈലിഏകദിന ക്രിക്കറ്റ്
ടൂർണമെന്റ് ശൈലി(കൾ)റൗണ്ട് റോബിൻ & നോക്കൗട്ട്
ആതിഥേയർ ശ്രീലങ്ക
ജേതാക്കൾ ശ്രീലങ്ക (2ആം-ആം തവണ)
പങ്കെടുത്തവർ4
ആകെ മത്സരങ്ങൾ7
ടൂർണമെന്റിലെ കേമൻശ്രീലങ്ക അർജ്ജുന രണതുംഗ
ഏറ്റവുമധികം റണ്ണുകൾശ്രീലങ്ക അർജ്ജുന രണതുംഗ 272
ഏറ്റവുമധികം വിക്കറ്റുകൾഇന്ത്യ വെങ്കിടേഷ് പ്രസാദ് 7
1995
2000

ആറാം ഏഷ്യാകപ്പ് 1997ൽ ശ്രീലങ്കയിൽ വച്ച് സംഘടിപ്പിച്ചു. ഈ ഏഷ്യാകപ്പിനെയും പെപ്സി ഏഷ്യാകപ്പ് എന്ന് അറിയപ്പെടുന്നു. ഇന്ത്യ, പാകിസ്താൻ, ശ്രീലങ്ക, ബംഗ്ലാദേശ് എന്നീ നാല്‌ ടീമുകളാണ്‌ ഈ ടൂർണ്ണമെന്റിൽ പങ്കെടുത്തത്. രണ്ടാമതായണ്‌ ഏഷ്യാകപ്പ് ശ്രീലങ്കയിൽ സംഘടിപ്പിക്കുന്നത്. മത്സരങ്ങൾ 1997 ജൂലൈ 14ന്‌ ആരംഭിച്ച് ജൂലൈ 26ന്‌ സമാപിച്ചു.

1997ലെ ഏഷ്യാകപ്പ് റൗണ്ട് റോബിൻ ഘടനയിലാണ്‌ സംഘടിപ്പിച്ചത്. എല്ലാ ടീമുകളും പരസ്പരം ഏറ്റുമുട്ടും കൂടുതൽ പോയിന്റ് നേടുന്ന രണ്ട് ടീമുകൾ ഫൈനലിന്‌ യോഗ്യത നേടും. ഗ്രൂപ്പ് മത്സരങ്ങൾ കഴിഞ്ഞപ്പോൾ ഇന്ത്യയും, ശ്രീലങ്കയും ഫൈനലിന്‌ യോഗ്യത നേടി. കലാശക്കളിയിൽ ഇന്ത്യയെ എട്ട് വിക്കറ്റിന്‌ തോൽ‌‌പ്പിച്ച് ശ്രീലങ്ക രണ്ടാം തവണ ഏഷ്യാകപ്പ് നേടി.

മത്സരങ്ങൾ[തിരുത്തുക]

ഗ്രൂപ്പ് ഘട്ടം[തിരുത്തുക]

ടീം കളികൾ ജയം തോൽ‌വി ടൈ ഫലം ഇല്ലാത്തവ പോയിന്റ് റൺ റേറ്റ്
 ശ്രീലങ്ക 3 3 0 0 0 6 1.035
 ഇന്ത്യ 3 1 1 0 1 3 1.405
 പാകിസ്താൻ 3 1 1 0 1 3 0.940
 ബംഗ്ലാദേശ് 3 0 3 0 0 0 -2.895


ജൂലൈ 14
സ്കോർകാർഡ്
ശ്രീലങ്ക 
239 (49.5 ഓവറുകൾ)
v  പാകിസ്താൻ
224/9 (50 ഓവറുകൾ)
 ശ്രീലങ്ക 15 റൺസിനു വിജയിച്ചു.
ആർ. പ്രേമദാസാ സ്റ്റേഡിയം, കൊളംബോ
അമ്പയർമാർ: ശ്യാം ബൻസാൾ (IND) & എസ്. വെങ്കട്ടരാഘവൻ (IND)
കളിയിലെ കേമൻ: മാർവൻ അട്ടപ്പട്ടു (SL)
മാർവൻ അട്ടപ്പട്ടു 80 (113)
കബീർ ഖാൻ 2/49 (8 ഓവറുകൾ)
സലീം മാലിക് 57 (79)
സജീവ ഡിസിൽ‌വ 6/26 (6 ഓവറുകൾ)



ജൂലൈ 16
സ്കോർകാർഡ്
പാകിസ്താൻ 
315/5 (50 ഓവറുകൾ)
v  ബംഗ്ലാദേശ്
210 (49.3 ഓവറുകൾ)
 പാകിസ്താൻ 105 റൺസിനു വിജയിച്ചു.
ആർ. പ്രേമദാസാ സ്റ്റേഡിയം, കൊളംബോ
അമ്പയർമാർ: ശ്യാം ബൻസാൾ (IND) & സൈറിൽ കൂറൈ (SL)
കളിയിലെ കേമൻ: സയ്യിദ് അൻ‌വർ (PAK)
സയ്യിദ് അൻ‌വർ 90 (94)
സൈഫുൽ ഇസ്ലാം 1/45 (7 ഓവറുകൾ)
അതർ അലി ഖാൻ 82 (125)
സഖ്‌ലൈൻ മുഷ്താഖ് 5/38 (9.3 ഓവറുകൾ)



ജൂലൈ 18
സ്കോർകാർഡ്
ഇന്ത്യ 
227/6 (50 ഓവറുകൾ)
v  ശ്രീലങ്ക
231/4 (44.4 ഓവറുകൾ)
 ശ്രീലങ്ക ആറ് വിക്കറ്റുകൾക്ക് വിജയിച്ചു.
ആർ. പ്രേമദാസാ സ്റ്റേഡിയം, കൊളംബോ
അമ്പയർമാർ: മൊഹമ്മദ് നാസിർ (PAK) & സലീം ബാദർ (PAK)
കളിയിലെ കേമൻ: അർജ്ജുന രണതുംഗെ (SL)
മൊഹമ്മദ് അസറുദ്ദീൻ 81* (103)
ചാമിന്ദ വാസ് 2/35 (8 ഓവറുകൾ)
അർജ്ജുന രണതുംഗെ 131* (152)
റോബിൻ സിംഗ് 2/29 (4 ഓവറുകൾ)



ജൂലൈ 20
സ്കോർകാർഡ്
പാകിസ്താൻ 
30/5 (9 ഓവറുകൾ)
v  ഇന്ത്യ
ഫലം ഇല്ല.
സിംഹളീസ് സ്പോർട്സ് ക്ലബ്, കൊളംബോ
അമ്പയർമാർ: സൈറിൽ കൂറെ (SL) & കന്ദിയ ഫ്രാൻസിസ് (SL)
സലീം മാലിക് 10 (13)
വെങ്കടേഷ് പ്രസാദ് 4/17 (5 ഓവറുകൾ)
  • മഴയും വെളിച്ചക്കുറവും മൂലം 5 ഒവറുകൾ കഴിഞ്ഞപ്പോൾ മത്സരം നിർത്തി, മത്സരം 33 ഓവറാക്കി പുന:നിശ്ചയിച്ചുവെങ്കിലും വെളിച്ചക്കുറവ് മൂലം ഉപേക്ഷിക്കുകയായിരുന്നു.

ജൂലൈ 21
സ്കോർകാർഡ്
പാകിസ്താൻ 
v  ഇന്ത്യ
ഒരു പന്തുപോലും എറിയാതെ മത്സരം ഉപേക്ഷിച്ചു.
സിംഹളീസ് സ്പോർട്സ് ക്ലബ്, കൊളംബോ
അമ്പയർമാർ: സൈറിൾ കൂറേ (SL) & കന്ദിയ ഫ്രാൻസിസ് (SL)



ജൂലൈ 22
സ്കോർകാർഡ്
ബംഗ്ലാദേശ് 
296/4 (46 ഓവറുകൾ)
v  ശ്രീലങ്ക
193/8 (46 ഓവറുകൾ)
 ശ്രീലങ്ക 103 റൺസിനു വിജയിച്ചു.
സിംഹളീസ് സ്പോർട്സ് ക്ലബ്, കൊളംബോ
അമ്പയർമാർ: സലീം ബാദർ (PAK) & എസ്. വെങ്കട്ടരാഘവൻ (IND)
കളിയിലെ കേമൻ: സനത് ജയസൂര്യ
സനത് ജയസൂര്യ 83 (108)
സലഹുദ്ദീൻ അഹമ്മദ് 2/48 (8 ഓവറുകൾ)
നയിമുർ റഹ്മാൻ 47 (85)
മുത്തയ്യ മുരളീധരൻ 2/29 (10 ഓവറുകൾ)



ജൂലൈ 24
സ്കോർകാർഡ്
ബംഗ്ലാദേശ് 
130 ഓൾ ഔട്ട് (43 ഓവറുകൾ)
v  ഇന്ത്യ
132/1 (15 ഓവറുകൾ)
 ഇന്ത്യ ഒൻപത് വിക്കറ്റുകൾക്ക് വിജയിച്ചു.
സിംഹളീസ് സ്പോർട്സ് ക്ലബ്, കൊളംബോ
അമ്പയർമാർ: കന്ദിയ ഫ്രാൻസിസ് (SL) & മൊഹമ്മദ് നാസിർ (PAK)
കളിയിലെ കേമൻ: സൗരവ് ഗാംഗുലി
അതർ അലി ഖാൻ 33 (69)
റോബിൻ സിംഗ് 3/13 (9 ഓവറുകൾ)
സൗരവ് ഗാംഗുലി 73(52)
ഇനാമുൾ ഹഖ് 1/34 (3 ഓവറുകൾ)



ഫൈനൽ[തിരുത്തുക]

ജൂലൈ 26
സ്കോർകാർഡ്
 ഇന്ത്യ
239/7 (50 overs)
v ശ്രീലങ്ക 
240/2 (36.5 overs)
ശ്രീലങ്ക  എട്ട് വിക്കറ്റിനു വിജയിച്ചു.
ആർ. പ്രേമദാസാ സ്റ്റേഡിയം, കൊളംബോ
അമ്പയർമാർ: മൊഹമ്മദ് നസീർ (PAK) & സലീം ബദാർ (PAK)
കളിയിലെ കേമൻ: മാർവൻ അട്ടപ്പട്ടു
മുഹമ്മദ് അസ്‌ഹറുദ്ദീൻ 81 (102)
ചാമിന്ദ വാസ് 2/32 (8 overs)
മാർവൻ അട്ടപ്പട്ടു 84 (101)
നിലേഷ് കുൽക്കർണി 1/48 (10 overs)



ഇതും കാണുക[തിരുത്തുക]

അവലംബം[തിരുത്തുക]

  • Cricket Archive: Pepsi Asia Cup 1997 [1]
  • CricInfo: Asia Cup in Sri Lanka, Jul 1997 [2]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=1997_ഏഷ്യാകപ്പ്&oldid=1711656" എന്ന താളിൽനിന്ന് ശേഖരിച്ചത്