ഉള്ളടക്കത്തിലേക്ക് പോവുക

ക്രിക്കറ്റ് ലോകകപ്പ് 1992

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(1992 Cricket World Cup എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ബെൻസൺ ആന്റ് ഹെഡ്ജസ് ലോകകപ്പ് 1992
ക്രിക്കറ്റ് ലോകകപ്പ് 1992ന്റെ ലോഗോ
തീയതി22 ഫെബ്രുവരി–25 മാർച്ച്
സംഘാടക(ർ)ഐ.സി.സി.
ക്രിക്കറ്റ് ശൈലിഏകദിന ക്രിക്കറ്റ്
ടൂർണമെന്റ് ശൈലി(കൾ)റൗണ്ട് റോബിൻ നോക്കൗട്ട്
ആതിഥേയർ ഓസ്ട്രേലിയ
ന്യൂസിലൻഡ് ന്യൂസിലൻഡ്
ജേതാക്കൾ പാകിസ്ഥാൻ (1-ആം തവണ)
പങ്കെടുത്തവർ9
ആകെ മത്സരങ്ങൾ39
ടൂർണമെന്റിലെ കേമൻന്യൂസിലൻഡ് മാർട്ടിൻ ക്രോ
ഏറ്റവുമധികം റണ്ണുകൾന്യൂസിലൻഡ് മാർട്ടിൻ ക്രോ (456)
ഏറ്റവുമധികം വിക്കറ്റുകൾപാകിസ്ഥാൻ വസീം അക്രം (18)
1987
1996

ക്രിക്കറ്റ് ലോകകപ്പ് 1992 അഞ്ചാമത്തെ ക്രിക്കറ്റ് ലോകകപ്പ് ആയിരുന്നു. 1992 ഫെബ്രുവരി 22 മുതൽ മാർച്ച് 25 വരെ ഓസ്ട്രേലിയ, ന്യൂസിലൻഡ് എന്നീ രാജ്യങ്ങളിലാണ് ഈ ലോകകപ്പ് ടൂർണമെന്റ് നടന്നത്. ഫൈനലിൽ ഇംഗ്ലണ്ടിനെ തോല്പിച്ച് പാകിസ്താൻ ആദ്യമായി ലോകകപ്പ് നേടി.

പങ്കെടുത്ത ടീമുകൾ

[തിരുത്തുക]

ഉയർന്ന റൺസ് സ്കോറർമാർ

[തിരുത്തുക]
റൺസ്കളിക്കാരൻമത്സരങ്ങൾ
456ന്യൂസിലൻഡ് മാർട്ടിൻ ക്രോ9
437പാകിസ്ഥാൻ ജാവേദ് മിയാൻദാദ്9
410ദക്ഷിണാഫ്രിക്ക പീറ്റർ കിർസ്റ്റൻ8
368ഓസ്ട്രേലിയ ഡേവിഡ് ബൂൺ8
349പാകിസ്ഥാൻ റമീസ് രാജ8

ഉയർന്ന വിക്കറ്റ് നേട്ടക്കാർ

[തിരുത്തുക]
വിക്കറ്റുകൾകളിക്കാരൻമത്സരങ്ങൾ
18പാകിസ്ഥാൻ വസീം അക്രം10
16ഇംഗ്ലണ്ട് ഇയാൻ ബോതം10
16പാകിസ്ഥാൻ മുഷ്താക്ക് അഹമ്മദ്9
16ന്യൂസിലൻഡ് ക്രിസ് ഹാരിസ്9
14സിംബാബ്‌വെ എഡ്ഡോ ബ്രാണ്ടസ്8

അവലംബം

[തിരുത്തുക]

    പുറത്തേക്കുള്ള കണ്ണികൾ

    [തിരുത്തുക]
    "https://ml.wikipedia.org/w/index.php?title=ക്രിക്കറ്റ്_ലോകകപ്പ്_1992&oldid=3796605" എന്ന താളിൽനിന്ന് ശേഖരിച്ചത്