1980 സമ്മർ ഒളിംപിക്സിൽ ഇന്ത്യ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.


മെഡൽ ജേതാക്കൾ[തിരുത്തുക]

സ്വർണ്ണം - വാസുദേവൻ ബാസ്കർ (നായകൻ) ഹോക്കി പുരുഷ വിഭാഗം ടീം (ജൂലൈ 20, 31, 1980)

ഫീൽഡ് ഹോക്കി[തിരുത്തുക]

ഫലം-ഇനത്തിനനുസരിച്ച്[തിരുത്തുക]

അത്ലറ്റിക്ക്സ്[തിരുത്തുക]

പുരുഷന്മാരുടെ 200 മീറ്റർ

  • Heat — 22.39 (→ did not advance)

പുരുഷന്മാരുടെ 800മീറ്റർ

  • Heat — 1:49.8
  • Semifinals — 1:49.0 (→ did not advance)

പുരുഷന്മാരുടെ 1500 മീറ്റർ

  • Heat — 3:55.6 (→ did not advance)

പുരുഷന്മാരുടെ 10,000 മീറ്റർ

  • Heat — 29:45.8 (→ did not advance)

പുരുഷന്മാരുടെ മാരത്തൺ

  • Final — 2:22:08 (→ മുപ്പത്തിയൊന്നാം സ്ഥാനം)
  • Final — did not finish (→ no ranking)

പുരുഷന്മാരുടെ ഷോർട് പുട്ട്

  • Qualification — 17.05 m (→ did not advance, പതിനഞ്ചാം സ്ഥാനം)

Men's 20 km Walk

  • Final — 1:38:27.2 (→ പതിനെട്ടാം സ്ഥാനം)

വനിതകളുടെ 100 മീറ്റർ

  • Heat — 12.27 (→ did not advance)

വനിതകളുടെ 800 മീറ്റർ

  • Heat — 2:06.6 (→ did not advance)

വനിതകളുടെ 1500 മീറ്റർ

  • Heat — did not start (→ did not advance)

ബാസ്കറ്റ് ബോൾ[തിരുത്തുക]

പുരുഷന്മാരുടെ ടീം മത്സരങ്ങൾ[തിരുത്തുക]

  • Pപ്രാഥമിക ഘട്ടം (Group A)
  • Lost to Soviet Union (65-121)
  • Lost to Czechoslovakia (65-133)
  • Lost to Brazil (64-137)
  • സെമി ഫൈനൽ റൗണ്ട് (Group B)
  • Lost to Poland (67-113)
  • Lost to Senegal (59-81)
  • Lost to Sweden (63-119)
  • Lost to Australia (75-93) → 12th place
  • ടീം അംഗങ്ങൾ:

ബോക്സിങ്[തിരുത്തുക]

പുരുഷന്മാരുടെ 48 കിലോ ലൈറ്റ് ഫ്ലൈവെയ്റ്റ്

പുരുഷന്മാരുടെ 51 കിലോ ഫ്ലൈവെയ്റ്]]

പുരുഷന്മാരുടെ 54 കിലോ ബന്റം വെയ്റ്റ്

ഹോക്കി[തിരുത്തുക]

പുരുഷന്മാരുടെ ടീം മത്സരങ്ങൾ[തിരുത്തുക]

  • പ്രാഥമിക ഘട്ടം
  • ഇന്ത്യ ടാൻസാനിയയെ പരാജയപ്പെടുത്തി18-0
  • ഇന്ത്യ പോളന്റിനോട് സമനില 2-2
  • ഇന്ത്യ സ്പെയ്നിനോട് സമനില 2-2
  • ഇന്ത്യ ക്യൂബയെ പരാജയപ്പെടുത്തി 13-0
  • ഇന്ത്യ സോവിയറ്റ് യൂണിയനെ പരാജയപ്പെടുത്തി 4-2
  • ഫൈനൽ
  • ഇന്ത്യ സ്പെയ്നിനെ പരാജയപ്പെടുത്തി 4-3 → Gold Medal

വനിതകളുടെ ടീം മത്സരങ്ങൾ[തിരുത്തുക]

  • പ്രാഥമിക ഘട്ടം
  • ഓസ്ട്രേലിയയെ പരാജയപ്പെടുത്തി (2-0)
  • പോളണ്ടിനെ പരാജയപ്പെടുത്തി (4-0)
  • ചെക്കോസ്ലോവാക്യയോട് പരാജയപ്പെട്ടു (1-2)
  • സിംബാവയോട് സമനില (1-1)
  • സോവിയറ്റ് യൂണിയനോട് പരാജയപാപെട്ടു (1-3) → നാലാം സ്ഥാനം
  • ടീം അംഗങ്ങൾ: