ഉള്ളടക്കത്തിലേക്ക് പോവുക

1968-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടിക

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
നം. തിയ്യതി. ചലച്ചിത്രം സംവിധാനം രചന അഭിനേതാക്കൾ
112/01വിപ്ലവകാരികൾമഹേഷ്കെടാമംഗലം സദാനന്ദൻമധു, ജയലളിത
208/03തിരിച്ചടിഎം. കുഞ്ചാക്കോഎസ്.എൽ. പുരം സദാനന്ദൻപ്രേംനസീർ, ഷീല ,അടൂർ ഭാസി
309/03വിദ്യാർത്ഥിജെ. ശശികുമാർകെ.പി. കൊട്ടാരക്കരപ്രേംനസീർ , ഷീല
429/03കറുത്ത പൗർണ്ണമിനാരായണൻ കുട്ടി വല്ലത്ത്സി.പി. ആന്റണിപ്രേംനസീർ, വിജയനിർമ്മല, മധു
510/04തോക്കുകൾ കഥ പറയുന്നുകെ.എസ്. സേതുമാധവൻതോപ്പിൽ ഭാസിപ്രേംനസീർ, ഷീല, സത്യൻ, ജയഭാരതി
611/04വിരുതൻ ശങ്കുവേണുസത്യ, ജഗതി എൻ.കെ. ആചാരിഅടൂർ ഭാസി ജയഭാരതി,
713/04മനസ്വിനിപി. ഭാസ്കരൻപാറപ്പുറത്ത്സത്യൻ, ശാരദ, മധു,അടൂർ ഭാസി
826/04ഇൻസ്പെക്റ്റർഎം. കൃഷ്ണൻ നായർഎസ്.എൽ. പുരം സദാനന്ദൻപ്രേംനസീർ, ഉദയചന്ദ്രിക,അടൂർ ഭാസി
903/05ഡയൽ 2244ആർ.എം. കൃഷ്ണസ്വാമിഎസ്.എൽ. പുരം സദാനന്ദൻപ്രേംനസീർ, ഭാവന,അടൂർ ഭാസി
1017/05വഴിപിഴച്ച സന്തതിഓ. രാംദാസ്എം. പരമേശ്വരൻ നായർസത്യൻ, അംബിക, മധു,അടൂർ ഭാസി
1117/05അസുരവിത്ത്എ. വിൻസെന്റ്എം.ടി. വാസുദേവൻ നായർപ്രേംനസീർ, ശാരദ,അടൂർ ഭാസി
1224/05കാർത്തികഎം. കൃഷ്ണൻ നായർഎസ്.എൽ. പുരം സദാനന്ദൻസത്യൻ, ശാരദ,അടൂർ ഭാസി
1320/06പാടുന്ന പുഴഎം. കൃഷ്ണൻ നായർഎസ്.എൽ. പുരം സദാനന്ദൻപ്രേംനസീർ, ഷീല ,അടൂർ ഭാസി
1428/06ഹോട്ടൽ ഹൈറേഞ്ച്പി. സുബ്രഹ്മണ്യംനാഗവള്ളി ആർ.എസ്. കുറുപ്പ്തിക്കുറിശ്ശി സുകുമാരൻ നായർ, ശാരദ
1530/06യക്ഷികെ.എസ്. സേതുമാധവൻതോപ്പിൽ ഭാസി, മലയാറ്റൂർ രാമകൃഷ്ണൻസത്യൻ, ശാരദ,അടൂർ ഭാസി
1612/07പുന്നപ്ര വയലാർഎം. കുഞ്ചാക്കോഎസ്.എൽ. പുരം സദാനന്ദൻപ്രേംനസീർ, ഷീല, ഉഷാകുമാരി,അടൂർ ഭാസി
1701/08ലക്ഷപ്രഭുപി. ഭാസ്കരൻമലയാറ്റൂർ രാമകൃഷ്ണൻപ്രേംനസീർ, ഷീല ,അടൂർ ഭാസി
1809/08കളിയല്ല കല്യാണംഎ.ബി. രാജ്ഡോ. ബാലകൃഷ്ണൻ, പി. ഭാസ്കരൻസത്യൻ, ശാരദ,അടൂർ ഭാസി
1909/08ലവ് ഇൻ കേരളജെ. ശശികുമാർകെ.പി. കൊട്ടാരക്കരപ്രേംനസീർ, ഷീല ,അടൂർ ഭാസി
2015/08കടൽഎം. കൃഷ്ണൻ നായർമുട്ടത്തുവർക്കിമധു, ശാന്തി
2130/08ഏഴു രാത്രികൾരാമു കാര്യാട്ട്കാലടി ഗോപിചാപ്പച്ചൻ, കമലമ്മ
2230/08തുലാഭാരംഎ. വിൻസെന്റ്തോപ്പിൽ ഭാസിശാരദ, പ്രേംനസീർ, ഷീല, മധു,അടൂർ ഭാസി
2313/09രാഗിണിപി.ബി. ഉണ്ണിവൈക്കം ചന്ദ്രശേഖരൻ നായർമധു, കെ.ആർ. വിജയ
2414/09മിടുമിടുക്കിമണികെ.ജി. സേതുനാഥ്സത്യൻ, ശാരദ,അടൂർ ഭാസി
2527/09അദ്ധ്യാപികപി. സുബ്രഹ്മണ്യംകാനം ഇ.ജെ.തിക്കുറിശ്ശി സുകുമാരൻ നായർ, പദ്മിനി
2611/10അഞ്ചു സുന്ദരികൾഎം. കൃഷ്ണൻ നായർജഗതി എൻ.കെ. ആചാരിപ്രേംനസീർ, റാണി ചന്ദ്ര,അടൂർ ഭാസി
2725/10പെങ്ങൾഎ.കെ. സഹദേവൻഎ.കെ. സഹദേവൻ, വർഗ്ഗീസ് തോലത്ത്സത്യൻ, മധുമതി
2807/11അപരാധിനിപി. ഭാസ്കരൻപാറപ്പുറത്ത്സത്യൻ, ശാരദ, അംബിക,അടൂർ ഭാസി
2922/11കൊടുങ്ങല്ലൂരമ്മഎം. കുഞ്ചാക്കോജഗതി എൻ.കെ. ആചാരിപ്രേംനസീർ, കെ.ആർ. വിജയ,അടൂർ ഭാസി
3029/11വെളുത്ത കത്രീനജെ. ശശികുമാർമുട്ടത്തുവർക്കിമധു, ജയലളിത,അടൂർ ഭാസി
3113/12അഗ്നിപരീക്ഷഎം. കൃഷ്ണൻ നായർതോപ്പിൽ ഭാസിസത്യൻ, ഷീല, പ്രേംനസീർ, ശാരദ,അടൂർ ഭാസി
3219/12കായൽകരയിൽഎൻ. പ്രകാശ്ജഗതി എൻ.കെ. ആചാരിപ്രേംനസീർ, ഷീല, ജയഭാരതി,അടൂർ ഭാസി
3319/12ഭാര്യമാർ സൂക്ഷിക്കുകകെ.എസ്. സേതുമാധവൻഎസ്.എൽ. പുരം സദാനന്ദൻപ്രേംനസീർ, ഷീല ,അടൂർ ഭാസി