കേരള നിയമസഭാ തിരഞ്ഞെടുപ്പ് (1957)
| |||||||||||||||||||||||||
കേരളാ നിയമസഭയിലെ എല്ലാ (126) സീറ്റുകളിലും 64 സീറ്റുകൾ ഭൂരിപക്ഷത്തിന് ആവശ്യമാണ്. | |||||||||||||||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
| വോട്ടിംഗ് ശതമാനം | 65.49% | ||||||||||||||||||||||||
| |||||||||||||||||||||||||
| |||||||||||||||||||||||||
കേരളത്തിലെ ആദ്യത്തെ നിയമസഭാ തെരഞ്ഞെടുപ്പായിരുന്നു.1957 ലെ കേരള നിയമസഭാ തെരഞ്ഞെടുപ്പ്. തിരഞ്ഞെടുപ്പിൽ 60 സീറ്റുകളുമായി കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ വിജയിച്ചു.ഈ തിരഞ്ഞടുപ്പ് ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട (ഇന്ത്യയിലെ ആദ്യത്തേതും , സാൻ മറീനോയ്ക്ക് ശേഷം ലോകത്തിലെ രണ്ടാമത്തേതുമായ) കമ്മ്യൂണിസ്റ്റ് ഗവൺമെന്റ് രൂപീകരിക്കുന്നതിലേക്കു നയിച്ചു [1] . [2]
സംസ്ഥാനരൂപീകരണം
[തിരുത്തുക]1956 നവംബർ 1-ന്, സംസ്ഥാന പുനഃസംഘടന നിയമം, 1956 അനുസരിച്ച് തിരു-കൊച്ചി സംസ്ഥാനം, മദ്രാസ് സംസ്ഥാനത്തിനു കീഴിലായിരുന്ന മലബാർ ജില്ല(ഫോർട്ട് കൊച്ചി, ലക്ഷദ്വീപ് ഉൾപ്പെടെ) തെക്കൻ കാനറ ജില്ലയിലെ കാസർഗോഡ് താലൂക്ക്, അമിൻദീവ് ദ്വീപുകൾ എന്നിവ ചേർത്തു കേരളസംസ്ഥാനം രൂപീകരിച്ചു. തിരു-കൊച്ചി സംസ്ഥാനത്തിന്റെ തെക്കുഭാഗത്തെ അഗസ്തീശ്വരം, തോവാള, കൽക്കുളം, വിലവൻകോട്, ചെങ്കോട്ട എന്നീ അഞ്ച് താലൂക്കുകൾ തിരു-കൊച്ചിയിൽ നിന്ന് മദ്രാസ് സംസ്ഥാനത്തേക്ക് കൈമാറി. [3] സംസ്ഥാനപുനസംഘടനയ്ക്ക് ശേഷം നിയമസഭാ മണ്ഡലങ്ങൾ(1954) 106-ൽ (117 പ്രതിനിധികളോടെ) നിന്ന് 114 (126 പ്രതിനിധികളുമായി) ആയി വർധിച്ചു.
പശ്ചാത്തലം
[തിരുത്തുക]1956 ലെ സംസ്ഥാന പുനഃസംഘടന നിയമത്തെത്തുടർന്ന് മദ്രാസ് സംസ്ഥാനത്തെ മലബാർ ജില്ല തിരു-കൊച്ചിയിൽ ലയിച്ച് 1956 നവംബർ 1 ന് കേരളസംസ്ഥാനം രൂപം കൊണ്ടു. ഈ ലയനം കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യയുടെ ഈ മേഖലയിലുള്ള അടിത്തറ വർദ്ധിപ്പിക്കാൻ സഹായിച്ചു. [4] [5]
തിരഞ്ഞെടുപ്പ്
[തിരുത്തുക]1957 ഫെബ്രുവരി 28 നും മാർച്ച് 11 നും ഇടയിൽ ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻ [6] കേരളത്തിലെ126 സീറ്റുകളിലേക്ക് (114 നിയോജകമണ്ഡലങ്ങൾ) തിരഞ്ഞെടുപ്പ് നടത്തി. 114 മണ്ഡലങ്ങളിൽ 12 എണ്ണം ദ്വയാംഗമണ്ഡലങ്ങളായിരുന്നു. 12 ദ്വയാംഗമണ്ഡലങ്ങളിൽ 11 എണ്ണം പട്ടികജാതിസംവരണമണ്ഡലങ്ങളും ഒരെണ്ണം പട്ടികവർഗ്ഗസംവരണമണ്ഡലവുമായിരുന്നു. 406 സ്ഥാനാർത്ഥികൾ തിരഞ്ഞെടുപ്പിൽ മത്സരിച്ചു. പോളിംഗ് 65.49 ശതമാനമായിരുന്നു. [7]
തിരഞ്ഞെടുപ്പ്ഫലം
[തിരുത്തുക]| പാർട്ടി | Flag | മത്സരിച്ച മണ്ഡലങ്ങളുടെ എണ്ണം | ജയിച്ച മണ്ഡലങ്ങളുടെ എണ്ണം | ജയശതമാനം |
വോട്ടുകൾ | വോട്ടിന്റെ ശതമാനം | മത്സരിച്ച സീറ്റുകളിലെ ജയശതമാനം | ||
|---|---|---|---|---|---|---|---|---|---|
| Indian National Congress | 124 | 43 | 34.13 | 2,209,251 | 37.85 | 38.1 | |||
| Communist Party of India | 101 | 60 | 47.62 | 2,059,547 | 35.28 | 40.57 | |||
| Praja Socialist Party | 65 | 9 | 7.14 | 628,261 | 10.76 | 17.48 | |||
| Revolutionary Socialist Party | 28 | 0 | 188,553 | 3.23 | 11.12 | ||||
| Independent politician | 86 | 14 | 11.11 | 751,965 | 12.88 | N/A | |||
| മൊത്തം മണ്ഡലങ്ങൾ | 126 | വോട്ടർമാരുടെ എണ്ണം | 89,13,247 | പോൾ ചെയ്യപ്പെട്ട വോട്ടുകൾ | 58,37,577 (65.49%) | ||||
അഞ്ച് സ്വതന്ത്രരുടെ പിന്തുണയോടെയാണ് കമ്മ്യൂണിസ്റ്റ് പാർട്ടി സർക്കാർ രൂപീകരിച്ചത്. [9] 1957 ഏപ്രിൽ 5-ന് ഇ.എം.എസ് നമ്പൂതിരിപ്പാട് കേരളത്തിലെ മുഖ്യമന്ത്രിയും രാജ്യത്തെ ആദ്യത്തെ കോൺഗ്രസ് ഇതര മുഖ്യമന്ത്രിയുമായി (പി.എസ്.പി മുമ്പ് തിരു-കൊച്ചി സംസ്ഥാനം ഭരിച്ചിരുന്നു). എന്നാൽ വിമോചന സമരത്തെ തുടർന്ന് 1959-ൽ കേന്ദ്രസർക്കാർ ഈ സർക്കാരിനെ പിരിച്ചുവിട്ടു.
മണ്ഡലം തിരിച്ചുള്ള ഫലം
[തിരുത്തുക]| A. C. NO. | Assembly Constituency Name | Category | Winner Candidates Name | Gender | Party | Vote | Runner-up Candidates Name | Gender | Party | Vote |
|---|---|---|---|---|---|---|---|---|---|---|
| 1 | പാറശ്ശാല | ജനറൽ | എം. കുഞ്ഞുകൃഷ്ണൻ നാടാർ | പുരുഷൻ | ഇന്ത്യൻ നാഷണൽ കോൺഗ്രസ് | 16742 | കെ. കൃഷ്ണപിള്ള | പുരുഷൻ | പി.എസ്.പി | 8338 |
| 2 | നെയ്യാറ്റിൻകര | ജനറൽ | ഒ. ജനാർദ്ദനൻ നായർ | പുരുഷൻ | സി.പി.ഐ | 18812 | എൻ.കെ. കൃഷ്ണപിള്ള | പുരുഷൻ | പി.എസ്.പി | 16558 |
| 3 | വിളപ്പിൽ | ജനറൽ | ശ്രീധർ.ജി. പൊന്നാറ | പുരുഷൻ | പി.എസ്.പി | 18221 | കെ.വി. സുരേന്ദ്രനാഥ് | പുരുഷൻ | സി.പി.ഐ | 14278 |
| 4 | നേമം | ജനറൽ | എം. സദാശിവൻ | പുരുഷൻ | സി.പി.ഐ | 15998 | പി. വിശ്വംഭരൻ | പുരുഷൻ | പി.എസ്.പി | 14159 |
| 5 | തിരുവനന്തപുരം ഒന്ന് | ജനറൽ | ഇ.പി. ഈപ്പൻ | പുരുഷൻ | പി.എസ്.പി | 15466 | കെ. കൃഷ്ണൻനായർ | പുരുഷൻ | സ്വതന്ത്ര സ്ഥാനാർത്ഥി | 13418 |
| 6 | തിരുവനന്തപുരം രണ്ട് | ജനറൽ | പട്ടം താണുപിള്ള | പുരുഷൻ | പി.എസ്.പി | 21816 | കെ. അനിരുദ്ധൻ | പുരുഷൻ | സി.പി.ഐ | 17082 |
| 7 | ഉള്ളൂർ | ജനറൽ | കാട്ടായിക്കോണം ശ്രീധരൻ | പുരുഷൻ | സി.പി.ഐ | 16904 | എം. അലികുഞ്ഞു ശാസ്ത്രി | പുരുഷൻ | പി.എസ്.പി | 14182 |
| 8 | ആര്യനാട് | ജനറൽ | ആർ. ബാലകൃഷ്ണപിള്ള | പുരുഷൻ | സി.പി.ഐ | 16728 | ആർ. കേശവൻനായർ | പുരുഷൻ | ഇന്ത്യൻ നാഷണൽ കോൺഗ്രസ് | 6987 |
| 9 | നെടുമങ്ങാട് | ജനറൽ | എൻ. നീലകണ്ഠരു പണ്ടാരത്തിൽ | പുരുഷൻ | സി.പി.ഐ | 20553 | കെ. സോമശേഖരൻ നായർ | പുരുഷൻ | പി.എസ്.പി | 7888 |
| 10 | ആറ്റിങ്ങൽ | ജനറൽ | ആർ. പ്രകാശം | പുരുഷൻ | സി.പി.ഐ | 24328 | ഗോപാല പിള്ള | പുരുഷൻ | പി.എസ്.പി | 11151 |
| 11 | വർക്കല | എസ്.സി | ടി.എ. മജീദ് | പുരുഷൻ | സി.പി.ഐ | 41683 | കെ. ശിവദാസൻ | പുരുഷൻ | സി.പി.ഐ | 31454 |
| 12 | ഇരവിപുരം | ജനറൽ | പി. രവീന്ദ്രൻ | പുരുഷൻ | സി.പി.ഐ | 19122 | വി. കുഞ്ഞുശങ്കരപിള്ള | പുരുഷൻ | പി.എസ്.പി | 8762 |
| 13 | കൊല്ലം | ജനറൽ | എ.എ. റഹീം | പുരുഷൻ | ഇന്ത്യൻ നാഷണൽ കോൺഗ്രസ് | 20367 | ടി.കെ. ദിവാകരൻ | പുരുഷൻ | ആർ.എസ്.പി | 12571 |
| 14 | തൃക്കടവൂർ | എസ്.സി | കെ. കരുണാകരൻ (ഒന്നാം കേരളനിയമസഭാംഗം) | പുരുഷൻ | സി.പി.ഐ | 33782 | ടി. കൃഷ്ണൻ | പുരുഷൻ | ഇന്ത്യൻ നാഷണൽ കോൺഗ്രസ് | 32596 |
| 15 | കരുനാഗപ്പള്ളി | ജനറൽ | പി. കുഞ്ഞുകൃഷ്ണൻ | പുരുഷൻ | ഇന്ത്യൻ നാഷണൽ കോൺഗ്രസ് | 13709 | പി.കെ. കുഞ്ഞ് | പുരുഷൻ | പി.എസ്.പി | 13063 |
| 16 | കൃഷ്ണപുരം | ജനറൽ | ജി. കാർത്തികേയൻ | പുരുഷൻ | സി.പി.ഐ | 23963 | കെ. ശേഖരപണിക്കർ | പുരുഷൻ | ഇന്ത്യൻ നാഷണൽ കോൺഗ്രസ് | 14493 |
| 17 | കായംകുളം | ജനറൽ | കെ.ഒ. അയിഷാ ബായ് | സ്ത്രീ | സി.പി.ഐ | 27067 | സരോജിനി | സ്ത്രീ | ഇന്ത്യൻ നാഷണൽ കോൺഗ്രസ് | 13138 |
| 18 | കാർത്തികപ്പള്ളി | ജനറൽ | ആർ. സുഗതൻ | പുരുഷൻ | സി.പി.ഐ | 20978 | ജി. വേലുപിള്ള | പുരുഷൻ | ഇന്ത്യൻ നാഷണൽ കോൺഗ്രസ് | 14887 |
| 19 | ഹരിപ്പാട് | ജനറൽ | വി. രാമകൃഷ്ണപിള്ള | പുരുഷൻ | സ്വതന്ത്രസ്ഥാനാർത്തി | 20184 | കെ. ബാലഗംഗാധരൻ | പുരുഷൻ | ഇന്ത്യൻ നാഷണൽ കോൺഗ്രസ് | 15812 |
| 20 | മാവേലിക്കര | ജനറൽ | പി.കെ. കുഞ്ഞച്ചൻ | പുരുഷൻ | സി.പി.ഐ | 44630 | കെ.സി. ജോർജ് | പുരുഷൻ | സി.പി.ഐ | 39617 |
| 21 | കുന്നത്തൂർ | എസ്.സി | പി.ആർ. മാധവൻ പിള്ള | പുരുഷൻ | സി.പി.ഐ | 41569 | ആർ. ഗോവിന്ദൻ | പുരുഷൻ | സി.പി.ഐ | 37321 |
| 22 | കൊട്ടാരക്കര | എസ്.സി | ഇ. ചന്ദ്രശേഖരൻ നായർ | പുരുഷൻ | സി.പി.ഐ | 23298 | കെ. രാമചന്ദ്രൻ നായർ | പുരുഷൻ | ഇന്ത്യൻ നാഷണൽ കോൺഗ്രസ് | 14307 |
| 23 | ചടയമംഗലം | ജനറൽ | വെളിയം ഭാർഗവൻ | പുരുഷൻ | സി.പി.ഐ | 19375 | എം. അബ്ദുൾ മജീദ് | പുരുഷൻ | പി.എസ്.പി | 9143 |
| 24 | പത്തനാപുരം | ജനറൽ | എൻ. രാജഗോപാലൻ നായർ | പുരുഷൻ | സി.പി.ഐ | 24499 | കെ. കുട്ടൻ പിള്ള | പുരുഷൻ | ഇന്ത്യൻ നാഷണൽ കോൺഗ്രസ് | 14440 |
| 25 | പുനലൂർ | ജനറൽ | പി. ഗോപാലൻ | പുരുഷൻ | സി.പി.ഐ | 20455 | കെ. കുഞ്ഞിരാമൻ ആശാൻ | പുരുഷൻ | ഇന്ത്യൻ നാഷണൽ കോൺഗ്രസ് | 16366 |
| 26 | റാന്നി | ജനറൽ | വയലാ ഇടിക്കുള | പുരുഷൻ | ഇന്ത്യൻ നാഷണൽ കോൺഗ്രസ് | 23308 | തോമസ് മാത്യു | പുരുഷൻ | സ്വതന്ത്ര സ്ഥാനാർത്ഥി | 20722 |
| 27 | പത്തനംതിട്ട | ജനറൽ | തോപ്പിൽ ഭാസി | പുരുഷൻ | സി.പി.ഐ | 29001 | എൻ.ജി. ചാക്കോ | പുരുഷൻ | ഇന്ത്യൻ നാഷണൽ കോൺഗ്രസ് | 21353 |
| 28 | ആറന്മുള | ജനറൽ | കെ. ഗോപിനാഥൻ പിള്ള | പുരുഷൻ | ഇന്ത്യൻ നാഷണൽ കോൺഗ്രസ് | 18895 | എൻ.സി. വാസുദേവൻ | പുരുഷൻ | സി.പി.ഐ | 18630 |
| 29 | കല്ലൂപ്പാറ | ജനറൽ | എം.എം. മത്തായി | പുരുഷൻ | ഇന്ത്യൻ നാഷണൽ കോൺഗ്രസ് | 17874 | എൻ.ടി. ജോർജ് | പുരുഷൻ | സി.പി.ഐ | 10843 |
| 30 | തിരുവല്ല | ജനറൽ | ജി. പത്മനാഭൻ തമ്പി | പുരുഷൻ | സി.പി.ഐ | 22978 | ടി. കുരുവിള തോമസ് | പുരുഷൻ | ഇന്ത്യൻ നാഷണൽ കോൺഗ്രസ് | 20347 |
| 31 | ചെങ്ങന്നൂർ | ജനറൽ | ആർ. ശങ്കരനാരായണൻ തമ്പി | പുരുഷൻ | സി.പി.ഐ | 19538 | കെ. സരസ്വതി അമ്മ | സ്ത്രീ | ഇന്ത്യൻ നാഷണൽ കോൺഗ്രസ് | 13546 |
| 32 | ആലപ്പുഴ | ജനറൽ | ടി.വി. തോമസ് | പുരുഷൻ | സി.പി.ഐ | 26542 | എ. നഫീസ ബീവി | സ്ത്രീ | ഇന്ത്യൻ നാഷണൽ കോൺഗ്രസ് | 22278 |
| 33 | മാരാരിക്കുളം | ജനറൽ | സി.ജി. സദാശിവൻ | പുരുഷൻ | സി.പി.ഐ | 28153 | ജോസഫ് മാത്തൻ | പുരുഷൻ | ഇന്ത്യൻ നാഷണൽ കോൺഗ്രസ് | 18350 |
| 34 | ചേർത്തല | ജനറൽ | കെ.ആർ. ഗൗരിയമ്മ | സ്ത്രീ | സി.പി.ഐ | 26088 | എ. സുബ്രമണ്യൻ പിള്ള | പുരുഷൻ | ഇന്ത്യൻ നാഷണൽ കോൺഗ്രസ് | 22756 |
| 35 | അരൂർ | ജനറൽ | പി.എസ്. കാർത്തികേയൻ | പുരുഷൻ | ഇന്ത്യൻ നാഷണൽ കോൺഗ്രസ് | 23956 | ആവിര തരകൻ | പുരുഷൻ | സ്വതന്ത്ര സ്ഥാനാർത്ഥി | 22296 |
| 36 | തകഴി | ജനറൽ | തോമസ് ജോൺ | പുരുഷൻ | ഇന്ത്യൻ നാഷണൽ കോൺഗ്രസ് | 21940 | ടി.കെ. വർഗ്ഗീസ് വൈദ്യൻ | പുരുഷൻ | സി.പി.ഐ | 16480 |
| 37 | ചങ്ങനാശ്ശേരി | ജനറൽ | എ.എം. കല്ല്യാണകൃഷ്ണൻ നായർ | പുരുഷൻ | സി.പി.ഐ | 22539 | പി. രാഘവൻ പിള്ള | പുരുഷൻ | ഇന്ത്യൻ നാഷണൽ കോൺഗ്രസ് | 19693 |
| 38 | വാഴൂർ | ജനറൽ | പി.ടി. ചാക്കോ | പുരുഷൻ | ഇന്ത്യൻ നാഷണൽ കോൺഗ്രസ് | 20102 | എൻ. രാഘവകുറുപ്പ് | പുരുഷൻ | സി.പി.ഐ | 20022 |
| 39 | കാഞ്ഞിരപ്പിള്ളി | ജനറൽ | കെ.ടി. തോമസ് | പുരുഷൻ | ഇന്ത്യൻ നാഷണൽ കോൺഗ്രസ് | 14896 | ജോസഫ് | പുരുഷൻ | പി.എസ്.പി | 12893 |
| 40 | പുതുപ്പള്ളി | ജനറൽ | പി.സി. ചെറിയാൻ | പുരുഷൻ | ഇന്ത്യൻ നാഷണൽ കോൺഗ്രസ് | 20396 | ഇ.എം. ജോർജ് | പുരുഷൻ | സി.പി.ഐ | 19000 |
| 41 | കോട്ടയം | ജനറൽ | പി. ഭാസ്കരൻ നായർ | പുരുഷൻ | സി.പി.ഐ | 23021 | എം.പി. ഗോവിന്ദൻ നായർ | പുരുഷൻ | ഇന്ത്യൻ നാഷണൽ കോൺഗ്രസ് | 20750 |
| 42 | ഏറ്റുമാനൂർ | ജനറൽ | ജോർജ്ജ് ജോസഫ് പൊടിപ്പാറ | പുരുഷൻ | ഇന്ത്യൻ നാഷണൽ കോൺഗ്രസ് | 21423 | സി.എസ്. ഗോപാലപിള്ള | പുരുഷൻ | സി.പി.ഐ | 19930 |
| 43 | മീനച്ചിൽ | ജനറൽ | പി.എം. ജോസഫ് | പുരുഷൻ | ഇന്ത്യൻ നാഷണൽ കോൺഗ്രസ് | 20126 | തോമസ് മത്തായി | പുരുഷൻ | സ്വതന്ത്ര സ്ഥാനാർത്ഥി | 13462 |
| 44 | വൈക്കം | ജനറൽ | കെ.ആർ. നാരായണൻ | പുരുഷൻ | ഇന്ത്യൻ നാഷണൽ കോൺഗ്രസ് | 25818 | സി.കെ. വിശ്വനാഥൻ | പുരുഷൻ | സി.പി.ഐ | 25164 |
| 45 | കടുത്തുരുത്തി | ജനറൽ | എം.സി. എബ്രഹാം | പുരുഷൻ | ഇന്ത്യൻ നാഷണൽ കോൺഗ്രസ് | 22365 | കുര്യൻ കുര്യൻ | പുരുഷൻ | സ്വതന്ത്ര സ്ഥാനാർത്ഥി | 13552 |
| 46 | രാമമംഗലം | ജനറൽ | ഇ.പി. പൗലോസ് | പുരുഷൻ | ഇന്ത്യൻ നാഷണൽ കോൺഗ്രസ് | 20086 | പരമേശ്വരൻ നായർ | പുരുഷൻ | സി.പി.ഐ | 13588 |
| 47 | മൂവാറ്റുപുഴ | ജനറൽ | കെ.എം. ജോർജ്ജ് | പുരുഷൻ | ഇന്ത്യൻ നാഷണൽ കോൺഗ്രസ് | 16820 | കുരുവിള മത്തായി | പുരുഷൻ | സി.പി.ഐ | 14993 |
| 48 | ദേവികുളം | എസ്.സി | റോസമ്മ പുന്നൂസ് | സ്ത്രീ | സി.പി.ഐ | 33809 | എൻ. ഗണപതി | പുരുഷൻ | ഇന്ത്യൻ നാഷണൽ കോൺഗ്രസ് | 31887 |
| Bye Polls in 1958 | റോസമ്മ പുന്നൂസ് | സ്ത്രീ | സി.പി.ഐ | 55819 | ബി. നായർ | പുരുഷൻ | ഇന്ത്യൻ നാഷണൽ കോൺഗ്രസ് | 48730 | ||
| 49 | തൊടുപുഴ | ജനറൽ | സി.എ. മാത്യു | പുരുഷൻ | ഇന്ത്യൻ നാഷണൽ കോൺഗ്രസ് | 22149 | കെ. നാരായണൻ നായർ | പുരുഷൻ | സി.പി.ഐ | 11680 |
| 50 | കാരിക്കോട് | ജനറൽ | കുസുമം ജോസഫ് | സ്ത്രീ | ഇന്ത്യൻ നാഷണൽ കോൺഗ്രസ് | 14669 | അഗസ്റ്റിൻ ഔസേപ്പ് | പുരുഷൻ | സ്വതന്ത്ര സ്ഥാനാർത്ഥി | 12084 |
| 51 | പൂഞ്ഞാർ | ജനറൽ | ടി.എ. തൊമ്മൻ | പുരുഷൻ | ഇന്ത്യൻ നാഷണൽ കോൺഗ്രസ് | 21279 | ചാക്കോ വല്ലിക്കാപ്പൻ | പുരുഷൻ | സി.പി.ഐ | 9045 |
| 52 | പുളിയന്നൂർ | ജനറൽ | ജോസഫ് ചാഴിക്കാട് | പുരുഷൻ | പി.എസ്.പി | 18605 | ചാണ്ടി | പുരുഷൻ | ഇന്ത്യൻ നാഷണൽ കോൺഗ്രസ് | 17915 |
| 53 | പള്ളുരുത്തി | ജനറൽ | അലക്സാണ്ടർ പറമ്പിത്തറ | പുരുഷൻ | ഇന്ത്യൻ നാഷണൽ കോൺഗ്രസ് | 23666 | പി. ഗംഗാധരൻ | പുരുഷൻ | സി.പി.ഐ | 19848 |
| 54 | മട്ടാഞ്ചേരി | ജനറൽ | കെ.കെ. വിശ്വനാഥൻ | പുരുഷൻ | ഇന്ത്യൻ നാഷണൽ കോൺഗ്രസ് | 19106 | ടി.എം. അബു | പുരുഷൻ | സി.പി.ഐ | 13046 |
| 55 | ഞാറക്കൽ | ജനറൽ | കെ.സി. എബ്രഹാം | പുരുഷൻ | ഇന്ത്യൻ നാഷണൽ കോൺഗ്രസ് | 24253 | കെ.കെ. രാമകൃഷ്ണൻ | പുരുഷൻ | സി.പി.ഐ | 22321 |
| 56 | എറണാകുളം | ജനറൽ | എ.എൽ. ജേക്കബ് | പുരുഷൻ | ഇന്ത്യൻ നാഷണൽ കോൺഗ്രസ് | 23857 | വി. രാമൻകുട്ടി മേനോൻ | പുരുഷൻ | സി.പി.ഐ | 18172 |
| 57 | കണയന്നൂർ | ജനറൽ | ടി.കെ. രാമകൃഷ്ണൻ | പുരുഷൻ | സി.പി.ഐ | 21292 | എ.വി. ജോസഫ് | പുരുഷൻ | ഇന്ത്യൻ നാഷണൽ കോൺഗ്രസ് | 17506 |
| 58 | ആലുവ | ജനറൽ | ടി.ഒ. ബാവ | പുരുഷൻ | ഇന്ത്യൻ നാഷണൽ കോൺഗ്രസ് | 23707 | എം.സി. വർക്കി | പുരുഷൻ | സ്വതന്ത്ര സ്ഥാനാർത്ഥി | 21142 |
| 59 | പെരുമ്പാവൂർ | ജനറൽ | പി. ഗോവിന്ദപിള്ള | പുരുഷൻ | സി.പി.ഐ | 21679 | കെ.എ. ദാമോദരമേനോൻ | പുരുഷൻ | ഇന്ത്യൻ നാഷണൽ കോൺഗ്രസ് | 20780 |
| 60 | കോതകുളങ്ങര | ജനറൽ | എം.എ. ആന്റണി | പുരുഷൻ | ഇന്ത്യൻ നാഷണൽ കോൺഗ്രസ് | 24133 | എ.പി. കുര്യൻ | പുരുഷൻ | സി.പി.ഐ | 15246 |
| 61 | പറവൂർ | ജനറൽ | എൻ. ശിവൻ പിള്ള | പുരുഷൻ | സി.പി.ഐ | 19997 | കെ.ഐ. മാത്യു | പുരുഷൻ | ഇന്ത്യൻ നാഷണൽ കോൺഗ്രസ് | 17909 |
| 62 | വടക്കേക്കര | ജനറൽ | കെ.എ. ബാലൻ | പുരുഷൻ | സി.പി.ഐ | 23385 | കെ.ആർ. വിജയൻ | പുരുഷൻ | ഇന്ത്യൻ നാഷണൽ കോൺഗ്രസ് | 17844 |
| 63 | കൊടുങ്ങല്ലൂർ | ജനറൽ | ഇ. ഗോപാലകൃഷ്ണമേനോൻ | പുരുഷൻ | സി.പി.ഐ | 20385 | എ.കെ. കുഞ്ഞുമൊയ്തീൻ | പുരുഷൻ | ഇന്ത്യൻ നാഷണൽ കോൺഗ്രസ് | 18894 |
| 64 | ചാലക്കുടി | എസ്.സി | പി.കെ. ചാത്തൻ | പുരുഷൻ | സി.പി.ഐ | 43454 | സി.ജെ. ജനാർദ്ദനൻ | പുരുഷൻ | പി.എസ്.പി | 42997 |
| 65 | ഇരിഞ്ഞാലക്കുട | ജനറൽ | സി. അച്യുതമേനോൻ | പുരുഷൻ | സി.പി.ഐ | 24140 | കെ.ടി. അച്യുതൻ | പുരുഷൻ | ഇന്ത്യൻ നാഷണൽ കോൺഗ്രസ് | 21480 |
| 66 | മണലൂർ | ജനറൽ | ജോസഫ് മുണ്ടശ്ശേരി | പുരുഷൻ | സി.പി.ഐ | 23350 | സുകുമാരൻ | പുരുഷൻ | ഇന്ത്യൻ നാഷണൽ കോൺഗ്രസ് | 21355 |
| 67 | തൃശ്ശൂർ | ജനറൽ | എ.ആർ. മേനോൻ | പുരുഷൻ | സ്വതന്ത്ര സ്ഥാനാർത്ഥി | 23531 | കെ. കരുണാകരൻ | പുരുഷൻ | ഇന്ത്യൻ നാഷണൽ കോൺഗ്രസ് | 21045 |
| 68 | ഒല്ലൂർ | ജനറൽ | പി.ആർ. ഫ്രാൻസിസ് | പുരുഷൻ | ഇന്ത്യൻ നാഷണൽ കോൺഗ്രസ് | 15994 | വി. രാഘവൻ | പുരുഷൻ | സി.പി.ഐ | 15915 |
| 69 | കുന്നംകുളം | ജനറൽ | ടി.കെ. കൃഷ്ണൻ | പുരുഷൻ | സി.പി.ഐ | 21161 | കെ.ഐ. വേലായുധൻ | പുരുഷൻ | ഇന്ത്യൻ നാഷണൽ കോൺഗ്രസ് | 18788 |
| 70 | വടക്കാഞ്ചേരി | എസ്.സി | സി.സി. അയ്യപ്പൻ | പുരുഷൻ | സി.പി.ഐ | 33161 | കെ. കൊച്ചുകുട്ടൻ | പുരുഷൻ | ഇന്ത്യൻ നാഷണൽ കോൺഗ്രസ് | 28895 |
| 71 | നാട്ടിക | ജനറൽ | കെ.എസ്. അച്യുതൻ | പുരുഷൻ | ഇന്ത്യൻ നാഷണൽ കോൺഗ്രസ് | 23594 | പി.കെ. ഗോപാലകൃഷ്ണൻ | പുരുഷൻ | സി.പി.ഐ | 22039 |
| 72 | ഗുരുവായൂർ | ജനറൽ | പി.കെ. കോരു | പുരുഷൻ | സ്വതന്ത്ര സ്ഥാനാർത്ഥി | 16722 | എം.വി. അബൂബക്കർ | പുരുഷൻ | ഇന്ത്യൻ നാഷണൽ കോൺഗ്രസ് | 14087 |
| 73 | അണ്ടത്തോട് | ജനറൽ | കൊളാടി ഗോവിന്ദൻകുട്ടി മേനോൻ | പുരുഷൻ | സി.പി.ഐ | 14229 | കെ.ജി. കരുണാകരമേനോൻ | പുരുഷൻ | ഇന്ത്യൻ നാഷണൽ കോൺഗ്രസ് | 12495 |
| 74 | പൊന്നാനി | എസ്.സി | കെ. കുഞ്ഞമ്പു | പുരുഷൻ | ഇന്ത്യൻ നാഷണൽ കോൺഗ്രസ് | 22784 | തറയിൽ കുഞ്ഞൻ | പുരുഷൻ | സി.പി.ഐ | 20535 |
| 75 | കുഴൽമന്ദം | ജനറൽ | ജോൺ കൊടുവാക്കോട് | പുരുഷൻ | സ്വതന്ത്ര സ്ഥാനാർത്ഥി | 19437 | ടി.പി. കേശവമേനോൻ | പുരുഷൻ | ഇന്ത്യൻ നാഷണൽ കോൺഗ്രസ് | 14689 |
| 76 | ആലത്തൂർ | ജനറൽ | ആലത്തൂർ ആർ. കൃഷ്ണൻ | പുരുഷൻ | സി.പി.ഐ | 19203 | പി.എസ്. വൈതീശ്വര അയ്യർ | പുരുഷൻ | ഇന്ത്യൻ നാഷണൽ കോൺഗ്രസ് | 13317 |
| 77 | ചിറ്റൂർ | എസ്.സി | പി. ബാലചന്ദ്ര മേനോൻ | പുരുഷൻ | സി.പി.ഐ | 23995 | കെ. ഈച്ചരൻ | പുരുഷൻ | ഇന്ത്യൻ നാഷണൽ കോൺഗ്രസ് | 22062 |
| 78 | എളപ്പുള്ളി | ജനറൽ | എ.കെ. രാമൻകുട്ടി | പുരുഷൻ | സി.പി.ഐ | 16768 | സി.സി. ശങ്കരൻ | പുരുഷൻ | ഇന്ത്യൻ നാഷണൽ കോൺഗ്രസ് | 11560 |
| 79 | പാലക്കാട് | ജനറൽ | ആർ. രാഘവ മേനോൻ | പുരുഷൻ | ഇന്ത്യൻ നാഷണൽ കോൺഗ്രസ് | 14873 | എം.പി. കുഞ്ഞിരാമൻ | പുരുഷൻ | സി.പി.ഐ | 14248 |
| 80 | പറളി | ജനറൽ | സി.കെ. നാരായണൻ കുട്ടി | പുരുഷൻ | സി.പി.ഐ | 21627 | കെ. ഗോപാലകൃഷ്ണൻ നായർ | പുരുഷൻ | ഇന്ത്യൻ നാഷണൽ കോൺഗ്രസ് | 13996 |
| 81 | മണ്ണാർക്കാട് | ജനറൽ | കെ. കൃഷ്ണൻ | പുരുഷൻ | സി.പി.ഐ | 13375 | കെ.സി. കൊച്ചുണ്ണി നായർ | പുരുഷൻ | ഇന്ത്യൻ നാഷണൽ കോൺഗ്രസ് | 9665 |
| 82 | പെരിന്തൽമണ്ണ | ജനറൽ | പി. ഗോവിന്ദൻ നമ്പ്യാർ | പുരുഷൻ | സി.പി.ഐ | 13248 | പി.വി. പൂക്കോയതങ്ങൾ ഹാജി | പുരുഷൻ | സ്വതന്ത്ര സ്ഥാനാർത്ഥി | 9398 |
| 83 | ഒറ്റപ്പാലം | ജനറൽ | പി.വി. കുഞ്ഞുണ്ണി നായർ | പുരുഷൻ | സി.പി.ഐ | 16157 | എൻ. സുന്ദര അയ്യർ | പുരുഷൻ | ഇന്ത്യൻ നാഷണൽ കോൺഗ്രസ് | 15248 |
| 84 | പട്ടാമ്പി | ജനറൽ | ഇ.പി. ഗോപാലൻ | പുരുഷൻ | സി.പി.ഐ | 17447 | കെ.പി. പദ്മനാഭമേനോൻ | പുരുഷൻ | ഇന്ത്യൻ നാഷണൽ കോൺഗ്രസ് | 9793 |
| 85 | മങ്കട | ജനറൽ | കെ.വി. മുഹമ്മദ് | പുരുഷൻ | സ്വതന്ത്രസ്ഥാനാർത്ഥി | 11854 | എം. മുഹമ്മദ് | പുരുഷൻ | ഇന്ത്യൻ നാഷണൽ കോൺഗ്രസ് | 8338 |
| 86 | തിരൂർ | ജനറൽ | കെ. മൊയ്തീൻ കുട്ടി ഹാജി | പുരുഷൻ | സ്വതന്ത്രസ്ഥാനാർത്ഥി | 15404 | പി.പി. അലിക്കുട്ടി | പുരുഷൻ | ഇന്ത്യൻ നാഷണൽ കോൺഗ്രസ് | 13231 |
| 87 | താനൂർ | ജനറൽ | സി.എച്ച്. മുഹമ്മദ്കോയ | പുരുഷൻ | സ്വതന്ത്രസ്ഥാനാർത്ഥി | 16787 | ടി. അസനാർകുട്ടി | പുരുഷൻ | ഇന്ത്യൻ നാഷണൽ കോൺഗ്രസ് | 11520 |
| 88 | കുറ്റിപ്പുറം | ജനറൽ | ചാക്കീരി അഹമ്മദ് കുട്ടി | പുരുഷൻ | സ്വതന്ത്രസ്ഥാനാർത്ഥി | 15495 | പി.കെ. മൊയ്തീൻകുട്ടി | പുരുഷൻ | ഇന്ത്യൻ നാഷണൽ കോൺഗ്രസ് | 10424 |
| 89 | തിരൂരങ്ങാടി | ജനറൽ | കെ. അവുക്കാദർക്കുട്ടി നഹ | പുരുഷൻ | സ്വതന്ത്രസ്ഥാനാർത്ഥി | 17622 | എ. കുഞ്ഞാലിക്കുട്ടി ഹാജി | പുരുഷൻ | ഇന്ത്യൻ നാഷണൽ കോൺഗ്രസ് | 16670 |
| 90 | മലപ്പുറം | ജനറൽ | കെ. ഹസ്സൻ ഗനി | പുരുഷൻ | സ്വതന്ത്രസ്ഥാനാർത്ഥി | 17214 | പി. സെയ്തലവി | പുരുഷൻ | ഇന്ത്യൻ നാഷണൽ കോൺഗ്രസ് | 12243 |
| 91 | മഞ്ചേരി | എസ്.സി | പി.പി. ഉമ്മർകോയ | പുരുഷൻ | ഇന്ത്യൻ നാഷണൽ കോൺഗ്രസ് | 30860 | എം. ചടയൻ | പുരുഷൻ | സ്വതന്ത്ര സ്ഥാനാർത്ഥി | 29101 |
| 92 | കൊണ്ടോട്ടി | ജനറൽ | എം.പി.എം. അഹമ്മദ് കുരിക്കൾ | പുരുഷൻ | സ്വതന്ത്രസ്ഥാനാർത്ഥി | 18981 | കെ. അബൂബക്കർ | പുരുഷൻ | ഇന്ത്യൻ നാഷണൽ കോൺഗ്രസ് | 11866 |
| 93 | കോഴിക്കോട് ഒന്ന് | ജനറൽ | ഒ.ടി. ശാരദ കൃഷ്ണൻ | പുരുഷൻ | ഇന്ത്യൻ നാഷണൽ കോൺഗ്രസ് | 17388 | എച്ച്. മഞ്ചുനാഥ് റാവു | പുരുഷൻ | സി.പി.ഐ | 16079 |
| 94 | കോഴിക്കോട് രണ്ട് | ജനറൽ | പി. കുമാരൻ | പുരുഷൻ | ഇന്ത്യൻ നാഷണൽ കോൺഗ്രസ് | 18586 | ഇ. ജനാർദ്ദനൻ | പുരുഷൻ | സ്വതന്ത്ര സ്ഥാനാർത്ഥി | 11211 |
| 95 | ചേവയൂർ | ജനറൽ | ആയതൻ ബാലഗോപാലൻ | പുരുഷൻ | ഇന്ത്യൻ നാഷണൽ കോൺഗ്രസ് | 20683 | രാഘവൻ നായർ | പുരുഷൻ | സി.പി.ഐ | 17319 |
| 96 | കുന്ദമംഗലം | ജനറൽ | ലീലാ ദാമോദര മേനോൻ | സ്ത്രീ | ഇന്ത്യൻ നാഷണൽ കോൺഗ്രസ് | 13598 | ഒറ്റയിൽ കെ. ചാത്തുണ്ണി | പുരുഷൻ | സി.പി.ഐ | 11814 |
| 97 | കൊടുവള്ളി | ജനറൽ | എം. ഗോപാലൻകുട്ടി നായർ | പുരുഷൻ | ഇന്ത്യൻ നാഷണൽ കോൺഗ്രസ് | 19377 | സി. മുഹമ്മദ് കുട്ടി | പുരുഷൻ | സ്വതന്ത്ര സ്ഥാനാർത്ഥി | 15950 |
| 98 | ബാലുശ്ശേരി | ജനറൽ | എം. നാരായണക്കുറുപ്പ് | പുരുഷൻ | പി.എസ്.പി | 15789 | ഇ. രാഘവൻ നായർ | പുരുഷൻ | ഇന്ത്യൻ നാഷണൽ കോൺഗ്രസ് | 11536 |
| 99 | കൊയിലാണ്ടി | ജനറൽ | പി.എം. കുഞ്ഞിരാമൻ നമ്പ്യാർ | പുരുഷൻ | പി.എസ്.പി | 19668 | പി. അച്ചുതൻ നായർ | പുരുഷൻ | ഇന്ത്യൻ നാഷണൽ കോൺഗ്രസ് | 16622 |
| 100 | പേരാമ്പ്ര | ജനറൽ | എം. കുമാരൻ | പുരുഷൻ | സി.പി.ഐ | 17838 | ടി.കെ. മാധവൻ നായർ | പുരുഷൻ | ഇന്ത്യൻ നാഷണൽ കോൺഗ്രസ് | 15827 |
| 101 | വടകര | ജനറൽ | എം.കെ. കേളു | പുരുഷൻ | സി.പി.ഐ | 17123 | കൃഷ്ണൻ | പുരുഷൻ | പി.എസ്.പി | 15448 |
| 102 | നാദാപുരം | ജനറൽ | സി.എച്ച്. കണാരൻ | പുരുഷൻ | സി.പി.ഐ | 18533 | വി.കെ. കുഞ്ഞഹമ്മദ് ഹാജി | പുരുഷൻ | ഇന്ത്യൻ നാഷണൽ കോൺഗ്രസ് | 15177 |
| 103 | വയനാട് | എസ്.സി | എൻ.കെ. കുഞ്ഞിക്കൃഷ്ണൻ നായർ | പുരുഷൻ | ഇന്ത്യൻ നാഷണൽ കോൺഗ്രസ് | 31993 | മദുര | പുരുഷൻ | ഇന്ത്യൻ നാഷണൽ കോൺഗ്രസ് | 29296 |
| 104 | കൂത്തുപറമ്പ് | ജനറൽ | പി.ആർ. കുറുപ്പ് | പുരുഷൻ | പി.എസ്.പി | 21540 | പി.കെ. മാധവൻ | പുരുഷൻ | സി.പി.ഐ | 14858 |
| 105 | മട്ടന്നൂർ | ജനറൽ | എൻ.ഇ. ബാലറാം | പുരുഷൻ | സി.പി.ഐ | 23540 | കുഞ്ഞിരാമൻ നായർ | പുരുഷൻ | ഇന്ത്യൻ നാഷണൽ കോൺഗ്രസ് | 13089 |
| 106 | തലശ്ശേരി | ജനറൽ | വി.ആർ. കൃഷ്ണയ്യർ | പുരുഷൻ | സ്വതന്ത്രസ്ഥാനാർത്ഥി | 27318 | പി. കുഞ്ഞിരാമൻ | പുരുഷൻ | ഇന്ത്യൻ നാഷണൽ കോൺഗ്രസ് | 15234 |
| 107 | കണ്ണൂർ ഒന്ന് | ജനറൽ | സി. കണ്ണൻ | പുരുഷൻ | സി.പി.ഐ | 17464 | ഒതയോത്ത് ഗോപാലൻ | പുരുഷൻ | ഇന്ത്യൻ നാഷണൽ കോൺഗ്രസ് | 17413 |
| 108 | കണ്ണൂർ രണ്ട് | ജനറൽ | കെ.പി. ഗോപാലൻ | പുരുഷൻ | സി.പി.ഐ | 21493 | പാമ്പൻ മാധവൻ | പുരുഷൻ | ഇന്ത്യൻ നാഷണൽ കോൺഗ്രസ് | 18776 |
| 109 | മാടായി | ജനറൽ | കെ.പി.ആർ. ഗോപാലൻ | പുരുഷൻ | സി.പി.ഐ | 24390 | ടി. നാരയണൻ നമ്പ്യാർ | പുരുഷൻ | ഇന്ത്യൻ നാഷണൽ കോൺഗ്രസ് | 12169 |
| 110 | ഇരിക്കൂർ | ജനറൽ | ടി.സി. നാരായണൻ നമ്പ്യാർ | പുരുഷൻ | സി.പി.ഐ | 24518 | നാരായണൻ നമ്പീശൻ | പുരുഷൻ | ഇന്ത്യൻ നാഷണൽ കോൺഗ്രസ് | 11052 |
| 111 | നീലേശ്വരം | എസ്.സി | കല്ലളൻ വൈദ്യർ | പുരുഷൻ | സി.പി.ഐ | 44754 | ഇ.എം.എസ്. നമ്പൂതിരിപ്പാട് | പുരുഷൻ | സി.പി.ഐ | 38090 |
| 112 | ഹോസ്ദുർഗ് | ജനറൽ | കെ. ചന്ദ്രശേഖരൻ | പുരുഷൻ | പി.എസ്.പി | 14150 | കെ. മാധവൻ | പുരുഷൻ | സി.പി.ഐ | 11209 |
| 113 | കാസർകോട് | ജനറൽ | സി. കുഞ്ഞിക്കൃഷ്ണൻ നായർ | പുരുഷൻ | ഇന്ത്യൻ നാഷണൽ കോൺഗ്രസ് | 10290 | നാരായണൻ നമ്പ്യാർ | പുരുഷൻ | പി.എസ്.പി | 10096 |
| 114 | മഞ്ചേശ്വരം | ജനറൽ | എം. ഉമേഷ് റാവു | പുരുഷൻ | സ്വതന്ത്രസ്ഥാനാർത്ഥി | എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു | ||||
സർക്കാർ രൂപീകരണം
[തിരുത്തുക]അഞ്ച് സ്വതന്ത്രരുടെ പിന്തുണയോടെയാണ് കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ സർക്കാർ രൂപീകരിച്ചത്. [10] 1957 ഏപ്രിൽ 5-ന് ഇ.എം.എസ് നമ്പൂതിരിപ്പാട് കേരളത്തിലെ മുഖ്യമന്ത്രിയും രാജ്യത്തെ ആദ്യത്തെ കോൺഗ്രസ് ഇതര മുഖ്യമന്ത്രിയുമായി (പിഎസ്പി മുമ്പ് ട്രാവൻകൂർ കൊച്ചി സംസ്ഥാനം ഭരിച്ചിരുന്നു). എന്നാൽ വിമോചന സമരത്തെ തുടർന്ന് 1959 ൽ കേന്ദ്രസർക്കാർ ഈ സർക്കാരിനെ പിരിച്ചുവിട്ടു.
അവലംബം
[തിരുത്തുക]- ↑ James Manor (1994). Nehru to the Nineties: The Changing Office of Prime Minister in India. C. Hurst & Co. Publishers. p. 210. ISBN 978-1-85065-180-2.
- ↑ Thomas Johnson Nossiter (1 January 1982). Communism in Kerala: A Study in Political Adaptation. University of California Press. p. 1. ISBN 978-0-520-04667-2.
- ↑ "Reorganisation of States, 1955" (PDF). The Economic Weekly. 15 October 1955. Retrieved 25 July 2015.
- ↑ P Radhakrishnan. Peasant Struggles, Land Reforms and Social Change: Malabar 1836–1982. Radhakrishnan. p. 71. ISBN 978-1-906083-16-8.
- ↑ Communal Road to a Secular Kerala. Concept Publishing Company. 1 January 1989. p. 145. ISBN 978-81-7022-282-8.
- ↑ "History of Kerala Legislature". kerala.gov.in. Archived from the original on 6 October 2014. Retrieved 8 April 2014.
- ↑ "Key highlights of General election, 1957 to the legislative assembly of Kerala" (pdf). Election Commission of India. Retrieved 8 April 2014.
- ↑ "Statistical Report on General Election, 1957 : To the Legislative Assembly of Kerala". Election Commission of India. Retrieved 2020-02-22.
- ↑ Thomas Johnson Nossiter (1 January 1982). Communism in Kerala: A Study in Political Adaptation. University of California Press. pp. 122–123. ISBN 978-0-520-04667-2.
- ↑ Thomas Johnson Nossiter (1 January 1982). Communism in Kerala: A Study in Political Adaptation. University of California Press. pp. 122–123. ISBN 978-0-520-04667-2.