ആദ്യകാല മലയാള പത്രമാസികകൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(1904 ലെ മലയാളപത്രമാസികകൾ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ കേരളത്തിൽ നിലവിലുണ്ടായിരുന്ന പത്രമാസികളുടെ വിവരം താഴെചേർക്കുന്നു.കൊ.വ 1079 (1904)ൽ പ്രചാരത്തിലുണ്ടായിരുന്നതും പ്രസിദ്ധീകരണം നിലച്ചുപോയതുമായ പത്രമാസികകളും ഇതിൽപ്പെടും.കേരളത്തിലെ വിവിധ സ്ഥലങ്ങളിൽ നിന്നാണ് ഇവ പ്രസിദ്ധീകരിച്ചിരുന്നത്.ആഴ്ചയിലൊരുപ്രാവശ്യവും,മാസത്തിൽ ഒന്നും മൂന്നും ലക്കങ്ങളായി ഇവ പ്രസിദ്ധീകരിക്കപ്പെട്ടു.ഇക്കാലത്ത് പ്രതിദിനപത്രം ഒന്നും പ്രസിദ്ധീകരിക്കപ്പെട്ടിരുന്നില്ല.[1][2]

പത്രങ്ങൾ[തിരുത്തുക]

  • സത്യനാദം-എറണാകുളം-മാസത്തിൽ മൂന്ന്

പ്രസിദ്ധീകരണം നിലച്ച പത്രങ്ങൾ[തിരുത്തുക]

1904 ൽ പ്രസിദ്ധീകരണം നിലച്ച പത്രങ്ങളുടെ വിവരങ്ങൾ

മാസികകൾ[തിരുത്തുക]

ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കകാലത്ത് നിലവിലുണ്ടായിരുന്ന എല്ലാ മാസികകളും ഈ വിവരണത്തിൽ ഉൾപ്പെട്ടിട്ടില്ല.

  • കവനോദയം
  • ഭാഷാപോഷിണി
  • വിനോദമാലിക
  • രസികരഞ്ജിനി
  • ഉപാദ്ധ്യായൻ
  • ധന്വന്തരി
  • വ്യവഹാര ചിന്താമണി
  • നായർ
  • സുധർമ്മ
  • സുറിയാനിസുവിശേഷകൻ
  • കർമ്മേലകുസുമം
  • ആത്മോപകാരി
  • സുവിശേഷക്കൊടി
  • മലങ്കരസഭാതാരക
  • വിദ്യാവിലാസിനി
  • വിദ്യാവിനോദിനി
  • ആര്യസിദ്ധാന്തചന്ദ്രിക
  • എടവകപത്രിക
  • സെന്റ് തോമസ്
  • മഹാറാണി- മദ്രാസ്-(ചിത്രങ്ങൾ സഹിതം)
  • ദീർഘദർപ്പണം
  • കേരളകേസരി
  • ചന്ദ്രിക
  • സരസ്വതി
  • വിദ്യാവിലാസിനി (2)-കൊല്ലം,കോട്ടയം
  • കേരളീസുഗുണബോധിനി

അവലംബം[തിരുത്തുക]

  1. പത്രപ്രവർത്തനം- എ. നാരായണപ്പൊതുവാൾ. രസികരഞ്ജിനി-പുസ്തകം2 ലക്കം 5. 1904.
  2. പത്തൊൻപതാം നൂറ്റാണ്ടിലെ കേരളം. കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്. 2000. pp. 1121–1122.