16 വയതിനിലേ
ദൃശ്യരൂപം
| 16 വയതിനിലേ | |
|---|---|
| സംവിധാനം | പി. ഭാരതിരാജ |
| അഭിനേതാക്കൾ | കമലഹാസൻ ശ്രീദേവി രജനികാന്ത് |
| ഛായാഗ്രഹണം | പി.എസ്. നിവാസ് |
| സംഗീതം | ഇളയരാജ |
റിലീസ് തീയതിs |
|
| രാജ്യം | ഇന്ത്യ |
| ഭാഷ | മലയാളം |
പി. ഭാരതിരാജ സംവിധാനം ചെയ്ത 1977 ലെ ഇന്ത്യൻ തമിഴ് ചിത്രമാണ് 16 വയതിനിലേ. കമൽ ഹാസൻ, ശ്രീദേവി, രജനികാന്ത് എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഇളയരാജ സംഗീത സ്കോറാണ് ചിത്രത്തിലുള്ളത്.
കഥ
[തിരുത്തുക]പതിനാറു വയസ്സുള്ള സ്കൂൾ വിദ്യാർത്ഥിനിയാണ് മയിൽ. തന്റെ അമ്മ ഗുരുവമ്മാളിനൊപ്പം ഒരു ഗ്രാമത്തിൽ താമസിക്കുന്നു. അനാഥനും മുടന്തനുമായ ചപ്പാനി എന്ന് നാട്ടുകാർ കളിയാക്കി വിളിക്കുന്ന ഗോപാലകൃഷ്ണനും ഇവരുടെ കൂടെയുണ്ട്. മയിലിന്റെ അഭിലാഷം ഒരു അധ്യാപികയാകുക എന്നതാണ്. അവൾ ഒരു പരിഷ്കാരിയും വിദ്യാസമ്പന്നനുമായ ഒരു പുരുഷനെ വിവാഹം കഴിക്കാനും ആഗ്രഹിക്കുന്നു. ചപ്പാനിക്ക് മയിലിനെ ഇഷ്ടം ആണെകിലും അവൾക്ക് ഇഷ്ടമായിരുന്നില്ല.
അങ്ങനെയിരിക്കെ, സത്യജിത്ത് എന്ന മൃഗഡോക്ടർ ഗ്രാമത്തിലെത്തുന്നു.
അഭിനേതാക്കൾ
[തിരുത്തുക]സംഗീതം
[തിരുത്തുക]
| 16 വയതിനിലേ | ||||
|---|---|---|---|---|
| പ്രമാണം:16 Vayathinile (soundtrack).jpg Original album cover | ||||
| Soundtrack album by Ilaiyaraaja | ||||
| Released | 1977 | |||
| Genre | Feature film soundtrack | |||
| Length | 16:53 | |||
| Language | തമിഴ് | |||
| Label | EMI Records | |||
| Producer | ഇളയരാജ | |||
| Ilaiyaraaja chronology | ||||
| ||||
| No. | Title | Lyrics | Singer(s) | Length |
|---|---|---|---|---|
| 1. | "Manjakkulichi" | Alangudi Somu | S. Janaki | 4:26 |
| 2. | "Chendoora Poove" | Gangai Amaran | S. Janaki | 3:33 |
| 3. | "Aattukkutti" | Kannadasan | Malaysia Vasudevan, S. Janaki | 4:20 |
| 4. | "Chavanthi Poo" | Kannadasan | Malaysia Vasudevan, P. Susheela | 4:34 |
| 5. | "Solam Vethaikayile" | Kannadasan | Ilayaraja | 2:41 |
| Total length: | 16:53 | |||