ഒക്ടോബർ 11

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(11 ഒക്ടോബർ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഗ്രിഗോറിയൻ കലണ്ടർ പ്രകാരം ഒക്ടോബർ 11 വർഷത്തിലെ 284 (അധിവർഷത്തിൽ 285)-ാം ദിനമാണ്


ചരിത്രസംഭവങ്ങൾ[തിരുത്തുക]

  • 1811 - ന്യൂയോർക്കിനും ന്യൂ ജേഴ്‌സിയിലെ ഹോബോക്കെനും ഇടയിൽ നീരാവി കൊണ്ട് പ്രവർത്തിക്കുന്ന ആദ്യത്തെ ഫെറി സർവ്വീസ് ആരംഭിച്ചു.
  • 1958 - നാസയുടെ പയനീർ 1 വിക്ഷേപിക്കപ്പെടുന്നു. ചന്ദ്രനിൽ എത്താനാകാതെ രണ്ട് ദിവസത്തിനകം അത് മടങ്ങുകയായിരുന്നു.
  • 1984 - ചലഞ്ചര് ബഹിരാകാശക്കപ്പലിലെ കാതറിന് ഡി സള്ളിവന് ബഹിരാകാശ നടത്തം ചെയ്യുന്ന ആദ്യത്തെ വനിതാ ബഹിരാകാശസഞ്ചാരിയായി.
  • 2006 - കിരൺ ദേശായിയുടെ ദ് ഇൻഹെരിറ്റൻസ് ഓഫ് ലോസ് എന്ന നോവൽ ബുക്കർ പ്രൈസ് നേടി


ജനനം[തിരുത്തുക]

  • 1937 - ബോബി ചാൾട്ടൺ. (ഫുട്ട്ഫോൾ കളിക്കാരൻ)
  • 1942 - അമിതാഭ് ബച്ചന്റെ ജന്മദിനം
  • 1949 - ഡാറിൽ ഹാൾ - (സംഗീതജ്ഞൻ)
  • 1966 - ലൂക്ക് പെറി - (നടൻ)

മരണം[തിരുത്തുക]

  • 1961 - ചിക്കോ മാർൿസ് (ഹാസ്യനടൻ)
  • 1963 - ജീൻ കോക്ക്റ്റ്യൂ - (എഴുത്തുകാരൻ)
  • 1963 - എഡിത്ത് പിയാഫ് - (ഗായിക, നടി)
  • 1991 - റെഡ് ഫോൿസ് - (ഹാസ്യനടൻ)

മറ്റു പ്രത്യേകതകൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഒക്ടോബർ_11&oldid=2351419" എന്ന താളിൽനിന്ന് ശേഖരിച്ചത്