10:30 എ.എം. ലോക്കൽ കോൾ
ദൃശ്യരൂപം
| 10:30 എ.എം. ലോക്കൽ കോൾ | |
|---|---|
ചിത്രത്തിന്റെ പൂജയ്ക്കുള്ള ക്ഷണപത്രം | |
| സംവിധാനം | മനു സുധാകർ |
| കഥ | അരുൺ ലാൽ |
| നിർമ്മാണം | പ്രിയ പിള്ള |
| അഭിനേതാക്കൾ |
|
| ഛായാഗ്രഹണം | കൃഷ് കൈമൾ |
| ചിത്രസംയോജനം | ഡോൺ മാക്സ് |
| സംഗീതം |
|
റിലീസ് തീയതി | 2013 ഫെബ്രുവരി 22 |
ദൈർഘ്യം | 129 മിനിറ്റ് |
| രാജ്യം | ഇന്ത്യ |
| ഭാഷ | മലയാളം |
| ബോക്സ് ഓഫീസ് | ₹ |
2013ൽ പ്രദർശനത്തിനെത്തിയ ഒരു മലയാളചലച്ചിത്രമാണ് 10:30 എ.എം. ലോക്കൽ കോൾ. അരുൺ ലാൽ കഥയും തിരക്കഥയും സംഭാഷണവുമെഴുതി മനു സുധാകർ സംവിധാനം ചെയ്ത ഈ ചിത്രം 2013 ഫെബ്രുവരി 22നു പ്രദർശനശാലകളിലെത്തി.[1] പ്രിയ ലക്ഷ്മി മീഡിയ പ്രൈവറ്റ് ലിമിറ്റഡിന്റെ ബാനറിൽ പ്രിയ പിള്ളയാണ് ഈ ചിത്രം നിർമ്മിച്ചത്.[2]