.in

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(.ഇൻ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
.in
.in
അവതരിച്ചത് 1989
TLD type Country code top-level domain
നില Active
രജിസ്ട്രി INRegistry
Sponsor National Internet Exchange of India
Intended use Entities connected with  India
Actual use Was traditionally not very popular as Indians preferred generic TLDs such as .com; liberalization of registration rules in 2005 led to a great increase in registrations (though some are by foreigners)
Registration restrictions രജിസ്റ്റർ ചെയ്യാൻ തടസ്സമൊന്നുമില്ല
ഘടന May register at second level or at third level beneath generic-category 2nd level domains
Documents Policies
Dispute policies .IN Domain Name Dispute Resolution Policy (INDRP)
വെബ്സൈറ്റ് registry.in

.in എന്നത് ഇന്ത്യയ്ക്ക് വേണ്ടിയുള്ള ഇൻറർനെറ്റ് കൺട്രി കോഡ് ടോപ് ലെവൽ ഡൊമെയ്നാണ്. IN രജിസ്ട്രിയാണ് ഈ ഡൊമെയ്ൻ കൈകാര്യം ചെയ്യുന്നത്.

2005-ലെ ഭേദഗതി വരുത്തിയ നയപ്രകാരം .in ഡൊമെയ്ൻ പരിധിയില്ലാതെ സെക്കൻഡ്-ലെവൽ രജിസ്ട്രേഷൻ അനുവദിക്കുന്നു.

  • .in (എല്ലാവർക്കും)
  • .co.in (ബാങ്കുകൾ, രജിസ്റ്റർ ചെയ്ത കമ്പനികൾ എന്നിവയ്ക്ക്)
  • .firm.in (വ്യാപാര സ്ഥാപനങ്ങൾക്ക്)
  • .net.in (ഇൻറർനെറ്റ് സേവന ദാതാക്കൾക്ക്)
  • .org.in (originally for non-profit organizations)
  • .gen.in (originally for general/miscellaneous use)
  • .ind.in (originally for individuals)

യോഗ്യതയുള്ള സംഘടനകൾ ആറെണ്ണം റിസർവ്വ് ചെയ്തിട്ടുണ്ട്.

  • .ac.in (അക്കാഡമിക് സ്ഥാപനങ്ങൾക്ക്)
  • .edu.in (വിദ്യഭ്യാസ സ്ഥാപനങ്ങൾക്ക്)
  • .res.in (ഇന്ത്യൻ ഗവേഷണ സ്ഥാപനങ്ങൾക്ക്)
  • .ernet.in (Older, for both educational and research institutes)
  • .gov.in (ഭാരത സർക്കാരിന്)
  • .mil.in (ഇന്ത്യൻ മിലിട്ടറിക്ക്)

ഇന്ത്യൻ ഭാഷയിലെ ഡൊമൈനുകൾ[തിരുത്തുക]

ഇന്ത്യൻ ഭാഷകളിൽ ഡൊമൈനുകൾ

  • .ভারত (ബെംഗാളി)
  • .भारत (ദേവനാഗരി) (ഹിന്ദി, മറാഠി, നേപാളി, സിന്ദി)
  • .ਭਾਰਤ (ഗുർമുഖി -പഞ്ചാബി)
  • .ભારત (ഗുജറാത്തി)
  • .இந்தியா (തമിഴ്)
  • .భారత్ (തെലുഗു)
  • .بھارت (ഉർദു)

പുറം കണ്ണികൾ[തിരുത്തുക]

en.in

"https://ml.wikipedia.org/w/index.php?title=.in&oldid=2845247" എന്ന താളിൽനിന്ന് ശേഖരിച്ചത്