ൽവെങൊ ജില്ല
ദൃശ്യരൂപം
ൽവെങൊ ജില്ല | |
|---|---|
ഉഗാൺറ്റയിലെ ജില്ലകൾ | |
| Coordinates: 00°24′S 31°25′E / 0.400°S 31.417°E | |
| രാജ്യം | |
| മേഖല | മദ്ധ്യ മേഖല |
| തലസ്ഥാനം | ൽവെങൊ |
| വിസ്തീർണ്ണം | |
| • ഭൂമി | 914.7 ച.കി.മീ. (353.2 ച മൈ) |
| ജനസംഖ്യ (2012 ഏകദേശം) | |
• ആകെ | 2,67,300 |
| • ജനസാന്ദ്രത | 292.2/ച.കി.മീ. (757/ച മൈ) |
| സമയമേഖല | UTC+3 ((EAT)) |
| വെബ്സൈറ്റ് | www |
ഉഗാണ്ടയിലെ മദ്ധ്യ മേഖലയിലെ ഒരു ജില്ലയാണ്, ൽവെങൊ ജില്ല (Lwengo District).ഏറ്റവും അടുത്തുള്ള മവലിയ പട്ടണമായ മസകയിൽ നിന്നും 45 കി.മീ. പടിഞ്ഞാറാണ് ജില്ല ആസ്ഥാനം. ജില്ലയുടെ നിർദ്ദേശങ്കങ്ങൾ:00 24S, 31 25E ആണ്. .