വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

തീയതി എഴുതാൻ മലയാളത്തിൽ ഉപയോഗിക്കുന്ന പ്രതീകമാണ് . 1980കൾ വരെ ഈ ചിഹ്നത്തിന്റെ ഉപയോഗം മലയാളത്തിൽ വ്യാപകമായി പ്രചാരത്തിലുണ്ടായിരുന്നു. സംസ്കൃതത്തിൽ 'ഈ സമയം', 'ഇതു മുതൽ' എന്നെല്ലാം അർത്ഥം വരുന്ന 'നു' എന്ന പദത്തെ പിൻപറ്റിയായിരിക്കണം ഈ അടയാളം മലയാളം എഴുത്തിൽ ഉപയോഗിച്ചുതുടങ്ങിയതു്.[അവലംബം ആവശ്യമാണ്] ഈ അക്ഷരത്തിന്റെ യൂണികോഡ് കോഡ് പോയിന്റ് U+0D79.[1], യൂണികോഡ് ഇതിനെ സിമ്പലുകൾ എന്ന വിധത്തിൽ പെടുത്തിയിരിക്കുന്നു.

എൻകോഡിങ്ങുകൾ[തിരുത്തുക]

ഉദാഹരണം[തിരുത്തുക]

ഉദാ: ൧൦൮൪ മിഥുനം ൩൨-ാം ൹ = 1084 മിഥുനം 32-ാം തീയതി (1909 ജൂലൈ 15 -ാം ൹)

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=൹&oldid=3090889" എന്ന താളിൽനിന്ന് ശേഖരിച്ചത്