ഹർഷദ് അലി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

മലയാളത്തിലെ തിരക്കഥാകൃത്തും സംവിധായകനുമാണ് ഹർഷദ് അലി. മമ്മൂട്ടി നായകനായ ഉണ്ട എന്ന ചലചിത്രത്തിന് വേണ്ടിയാണ് അദ്ദേഹം ആദ്യമായി തിരക്കഥ രചിക്കുന്നത്.[1]. ആഷിക് അബുവും റീമ കല്ലിങ്കലും നിർമ്മിക്കുന്ന ഹാഗാർ ആണ് ഹർഷദ് സംവിധാനം ചെയ്ത ചലചിത്രം. സിനിമയുടെ രചനയിലും പങ്കാളിത്തമുണ്ട്. [2] സകരിയ്യ മുഹമ്മദ് സംവിധാനം ചെയ്യുന്ന ഹലാൽ ലൌ സ്റ്റോറിയിൽ നിർമ്മാതാക്കളിലൊരാളുമാണ്.[3]

അവലംബം[തിരുത്തുക]

  1. Desk, Web. "'ഇതാണാ പത്രവാർത്ത, ഭയമാണ് ഈ കഥയിലെ വില്ലൻ'; മമ്മൂട്ടി നായകനായ ഉണ്ട പിറന്നതിനെക്കുറിച്ച് തിരക്കഥാകൃത്ത് ഹർഷദ്". ശേഖരിച്ചത് 2020-07-08.
  2. World, Republic. "Aashiq Abu turns cinematographer with Harshad's directorial debut film 'Hagar'; Read here". ശേഖരിച്ചത് 2020-07-08.
  3. Halal Love Story (2020) - IMDb, ശേഖരിച്ചത് 2020-07-08
"https://ml.wikipedia.org/w/index.php?title=ഹർഷദ്_അലി&oldid=3373427" എന്ന താളിൽനിന്ന് ശേഖരിച്ചത്