ഹർമാൽ
ദൃശ്യരൂപം
ഹർമാൽ | |
---|---|
ഹർമാലിന്റെ പൂവ് | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
(unranked): | |
(unranked): | |
(unranked): | |
Order: | |
Family: | |
Genus: | |
Species: | P. harmala
|
Binomial name | |
Peganum harmala | |
Synonyms[2] | |
|
ഇംഗ്ലീഷിൽ wild rue എന്നാണ് പേര്. ശാസ്ത്രീയ നാമം Peganum harmala എന്നാണ്.
രൂപവിവരണം
[തിരുത്തുക]രണ്ടരയടി ഉയരത്തിൽ വളരുന്ന ചിരസ്ഥായിയായ ഓഷധിയാണ്. വേരുകൾ 6 മീറ്റർ വരെ താഴേക്ക് വളരും. അനേകം ശാഖകളും ഇലകളും ഉണ്ടാകും. പത്രകക്ഷത്തിൽ നിന്നാണ് പൂക്കൾ ഉണ്ടാകുന്നത്. കായ്കൾ കാപ്സ്യൂളുകളാണ്.
രസാദിഗുണങ്ങൾ
[തിരുത്തുക]- രസം : തിക്തം, കടു
- ഗുണം : ലഘു, രൂക്ഷം
- വീര്യം : ഉഷ്ണം
- വിപാകം : കടു
ഔഷധഗുണം
[തിരുത്തുക]ആർത്തവം വേഗത്തിലാക്കുന്നു. ലൈംഗിക ശക്തി ഉത്തേജിപ്പിക്കുന്നു
ഔഷധ യോഗ്യ ഭാഗം
[തിരുത്തുക]വിത്ത്, ഇല
അവലംബം
[തിരുത്തുക]http://www.flowersofindia.net/catalog/slides/Harmal.html
ഔഷധ സസ്യങ്ങൾ (രണ്ട് വാല്യങ്ങൾ)- ഡോ. നേശമണി. കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്
- ↑ "Peganum harmala information from NPGS/GRIN". Retrieved 2008-02-17.
- ↑ "The Plant List: A Working List of all Plant Species". Archived from the original on 2019-09-13. Retrieved 2013-01-15.