ഹർജിന്ദർ സിംഗ് ജിണ്ട

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.


ഹർജിന്ദർ സിംഗ് ജിണ്ട
Nicknameജിണ്ട
ജനനം1961
ഗാഡ്‌ലി ഗ്രാമം, അമ്രിത്‌സർ, പഞ്ചാബ്, ഇന്ത്യ
മരണം9 ഒക്ടോബർ 1992
പൂനെ, മഹാരാഷ്ട്ര, ഇന്ത്യ
ദേശീയതഖാലിസ്ഥാൻ കമാണ്ടോ ഫോഴ്‌സ്
ജോലിക്കാലം1984–1992
യുദ്ധങ്ങൾപഞ്ചാബ് കലാപങ്ങൾ

സിഖ് സംഘടനയായ ഖാലിസ്ഥാൻ കമാണ്ടോ ഫോഴ്‌സിലെ അംഗമായിരുന്ന ആളും ഓപറേഷൻ ബ്ലൂ സ്റ്റാറിന്റെ കാലത്ത് ഇന്ത്യൻ സൈന്യത്തിന്റെ തലവനായിരുന്ന അരുൻ വൈദ്യയെ കൊലപ്പെടുത്തിയ രണ്ടുപേരിൽ ഒരാളുമാണ് ഹർജിന്ദർ സിംഗ് ജിണ്ട (Harjinder Singh Jinda) അർജൻ ദാസ്സ്, ലളിത് മാക്കൻ, അരുൺ വൈദ്യ എന്നിവരുടെ കൊലപാതകങ്ങളിൽ ജിണ്ടയ്ക്ക് പങ്ക് ഉണ്ടായിരുന്നു. ഖാലിസ്ഥാൻ കമാണ്ഡോ ഫോഴ്‌സിന്റെ മറ്റു അംഗങ്ങളോടൊപ്പം ഇന്ത്യൻ ചരിത്രത്തിലെ ഏറ്റവും വലിയ ബാങ്ക് കൊള്ള നടത്തിയതിലും ഇയാൾ അംഗമായിരുന്നു.[1][2][3][4][5][6][7] പഞ്ചാബ് നാഷണൽ ബാങ്കിന്റെ ലുധിയാനയിലെ മില്ലർ ഗുംജ് ശാഖയിൽ നിന്നും 570 ലക്ഷം രൂപയാണ് ഖാലിസ്ഥാൻ വാദത്തിന് സാമ്പത്തികപിന്തുണ നൽകാനായി ഇവർ കൊള്ളയടിച്ചത്. [8][9][10]

അവലംബം[തിരുത്തുക]

  1. "Punjab Stories". The Tribune. 10 October 2008.
  2. "Los Angeles Times – Feb 12, 1987". Pqasb.pqarchiver.com. 12 February 1987. മൂലതാളിൽ നിന്നും 2013-06-17-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2016-07-31.
  3. "Los Angeles Times, Date: Feb 13, 1987, Start Page: 5, Section: 1; Foreign Desk". Pqasb.pqarchiver.com. 13 February 1987.
  4. "Washington Post – Feb 13, 1987". Pqasb.pqarchiver.com. 13 February 1987. മൂലതാളിൽ നിന്നും 2013-06-17-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2016-07-31.
  5. "Philadelphia Inquirer – February 13, 1987 – A13 NATIONAL". Nl.newsbank.com. 13 February 1987.
  6. "Chicago Tribune, Feb 13, 1987, Start: Page 14". Pqasb.pqarchiver.com. 13 February 1987. മൂലതാളിൽ നിന്നും 2013-06-17-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2016-07-31.
  7. "Boston Globe: SIKHS STEAL $4.4M, February 13, 1987". Nl.newsbank.com.
  8. "The Tribune, Chandigarh, India – Punjab". Tribuneindia.com.
  9. "Sikh Separatists Masquerade as Police to Stage India's Biggest Bank Robbery". 13 February 1987.
  10. "Sikhs rob India bank of $4.5 million". Highbeam.com. മൂലതാളിൽ നിന്നും 2012-10-21-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2013-11-07.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഹർജിന്ദർ_സിംഗ്_ജിണ്ട&oldid=3793489" എന്ന താളിൽനിന്ന് ശേഖരിച്ചത്