ഹർക്കത് ഉൾ മുജാഹിദ്ദീൻ
ഹർക്കത് ഉൾ മുജാഹിദ്ദീൻ | |
---|---|
حرکت المجاہدین الاسلامی | |
![]() ഹർക്കത് ഉൾ മുജാഹിദ്ദീന്റെ കൊടി | |
Active | 1985-മുതൽ ഇങ്ങോട്ട് |
Leaders | Fazlur Rehman Khalil |
പ്രധാനമായും കാശ്മീർ കേന്ദ്രീകരിച്ച് പ്രവർത്തനങ്ങൾ നടത്തുന്ന, പാകിസ്താൻ ആസ്ഥാനമായ ഒരു ഇസ്ലാമിക ഭീകര സംഘടനയാണ്[1] ഹർക്കത് ഉൾ മുജാഹിദ്ദീൻ (Harkat-ul-Mujahideen) (ഉർദു: حرکت المجاہدین الاسلامی) (ചുരുക്കത്തിൽ HUM).[2] ലാദനുമായും അൽ ക്വൈദയുമായും ബന്ധമുണ്ടെന്ന് കരുതപ്പെടുന്ന ഈ സംഘടനയെ ഐക്യരാഷ്ട്രസഭ, ബ്രിട്ടൻ, അമേരിക്ക മുതലായവർ ഒരു ഭീകരസംഘടനയായി പ്രഖ്യാപിച്ചിട്ടുണ്ട്.[2][3][4] പാകിസ്താൻ ഇതിനെ ഒരു ഭീകരസംഘടനയായി പ്രഖ്യാപിച്ചിട്ടില്ല.[5] ഇസ്ലാമിനോട് ചായ്‌വുള്ള ആശയമുള്ള ഈ സംഘടനയുടെ മുഖ്യലക്ഷ്യം അക്രമമാർഗ്ഗങ്ങളിലൂടെ ഇന്ത്യയിലെ ജമ്മു കാശ്മീരിനെ വേർപെടുത്തി പാകീസ്ഥാനിൽ ചേർക്കുക എന്നതാണ്. 1000 പേരോളമുള്ള ഈ സംഘടനയിലെ 60 ശതമാനം പേരും പാകിസ്താൻകാരും അഫ്ഘാനിസ്ഥാൻകാരുമാണ്.[6]
അവലംബം[തിരുത്തുക]
- ↑ http://www.satp.org/satporgtp/countries/india/states/jandk/terrorist_outfits/harkat_ul_ansar_or_harkat_ul_jehad_e_islami.htm
- ↑ 2.0 2.1 Indictment of John Walker Lindh American Rhetoric February, 2002
- ↑ "United States State Department". Archived from the original on 2008-12-10. ശേഖരിച്ചത് 2016-04-17.
{{cite web}}
: CS1 maint: bot: original URL status unknown (link) - ↑ "Harkat-ul-Mujahideen". South Asia Terrorism Portal. ശേഖരിച്ചത് 2011-06-24.
- ↑ "List of banned organisations in Pakistan". The Express Tribune. 24 October 2012. ശേഖരിച്ചത് 1 April 2015.
- ↑ http://www.satp.org/satporgtp/countries/india/states/jandk/terrorist_outfits/harkat_ul_ansar_or_harkat_ul_jehad_e_islami.htm
പുറത്തേക്കുള്ള കണികൾ[തിരുത്തുക]
ഇവയും കാണുക[തിരുത്തുക]
വർഗ്ഗങ്ങൾ:
- CS1 maint: bot: original URL status unknown
- തീവ്രവാദസംഘടനകൾ
- Designated terrorist organizations associated with Islam
- Jihadist groups in Pakistan
- Organizations designated as terrorist in Asia
- Organisations designated as terrorist by India
- Organisations designated as terrorist by the United Kingdom
- Organisations designated as terrorist by the United States
- ജമ്മു കശ്മീരിലെ ജിഹാദി സംഘടനകൾ