ഹൻസ് രാജ് ഹൻസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Hans Raj Hans
ജനനം (1964-04-09) 9 ഏപ്രിൽ 1964  (60 വയസ്സ്)
ഉത്ഭവംShafipur, Jalandhar, Punjab, India
വർഷങ്ങളായി സജീവം1983–present
വെബ്സൈറ്റ്www.hansrajhans.org

പഞ്ചാബി നാടോടിഗാനങ്ങളുടെ മുഖ്യ അവതാരകനും ഗായകനുമാണ് ഹൻസ് രാജ് ഹൻസ്( ജ:9 ഏപ്രിൽ-1964).മതപരമായ ഗാനങ്ങളും ഗുർബാനി ഗീതങ്ങളും ആലപിക്കുന്ന ഹൻസ് രാജ് കവാലി ഗായകനായിരുന്ന നുസ്രത്ത് ഫത്തേ അലിഖാനോടൊപ്പവും പരിപാടികളിൽ പങ്കെടുത്തിരുന്നു.[1]

ബഹുമതികൾ[തിരുത്തുക]

രാജ്യം പത്മശ്രീ നൽകി ഹൻസ് രാജിനെ ആദരിച്ചിട്ടുണ്ട്.രാഷ്ട്രീയത്തിലും തത്പരനായ അദ്ദേഹം 2009 ലെ ലോകസഭാ തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടു. 2019ൽ നോർത്ത് വെസ്റ്റ് ദില്ലിയിൽ നിന്നും ലോകസഭാംഗമായി

പുറംകണ്ണികൾ[തിരുത്തുക]

അവലംബം[തിരുത്തുക]

  1. "Patiala House". The Times of India. Archived from the original on 22 January 2011.
"https://ml.wikipedia.org/w/index.php?title=ഹൻസ്_രാജ്_ഹൻസ്&oldid=3649791" എന്ന താളിൽനിന്ന് ശേഖരിച്ചത്