ഹൗറ തീവണ്ടി നിലയം
Howrah Junction | ||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
Regional rail and Commuter rail station | ||||||||||||||||
![]() Howrah Station, view from Hooghly River | ||||||||||||||||
Location | Lower Foreshore Rd, Howrah - 711101 West Bengal ഇന്ത്യ | |||||||||||||||
Coordinates | 22°34′58″N 88°20′34″E / 22.5828709°N 88.3428112°ECoordinates: 22°34′58″N 88°20′34″E / 22.5828709°N 88.3428112°E | |||||||||||||||
Elevation | 12 മീറ്റർ (39 അടി) | |||||||||||||||
Owned by | Indian Railways | |||||||||||||||
Operated by | Eastern Railway and South Eastern Railway Zone | |||||||||||||||
Line(s) | Howrah-Delhi main line Howrah-Nagpur-Mumbai main line Howrah-Chennai main line Howrah-Allahabad-Mumbai main line | |||||||||||||||
Platforms | 23 | |||||||||||||||
Tracks | 25 | |||||||||||||||
Connections | ![]() ![]() ![]() | |||||||||||||||
Construction | ||||||||||||||||
Structure type | Standard (on ground station) | |||||||||||||||
Parking | Available | |||||||||||||||
Other information | ||||||||||||||||
Status | Functioning | |||||||||||||||
Station code | HWH | |||||||||||||||
Division(s) | Howrah (ER) | |||||||||||||||
History | ||||||||||||||||
തുറന്നത് | 1854 | |||||||||||||||
വൈദ്യതീകരിച്ചത് | 1954[1] | |||||||||||||||
Previous names | East Indian Railway Company | |||||||||||||||
Services | ||||||||||||||||
|
ഇന്ത്യയിലെ ഏറ്റവും വലിയ റെയിൽവെ കോംപ്ലക്സ് സ്ഥിതി ചെയ്യുന്ന റെയിൽവെ നിലയമാണ് ഹൗറ തീവണ്ടി നിലയം (സ്റ്റേഷൻ കോഡ് HWH). കൊൽക്കത്ത, ഹൗറ എന്നി സ്ഥലങ്ങളെ ബന്ധിപ്പിക്കുന്ന റെയിൽവേ നിലയമാണ് ഇത്. ഏകദേശം 687 പാസഞ്ചർ ട്രെയിനുകൾ ഓരോ ദിവസവും ഈ സ്റ്റേഷനിലൂടെ കടന്നുപോകുന്നു. അതിന്റെ 23 പ്ലാറ്റ്ഫോമുകളും പ്രതിദിനം 1 മില്യണിലധികം യാത്രക്കാർക്ക് സേവനം നൽകുന്നു.[2] കൊൽക്കത്ത നഗരത്തിലെ അഞ്ച് ഇൻറർസിറ്റി റയിൽവേ സ്റ്റേഷനുകളിൽ ഒന്നാണ് ഹൗറ ജങ്ഷൻ റെയിൽവെ നിലയം. ഹൂഗ്ലി നദിയുടെ പടിഞ്ഞാറൻ തീരത്ത് ഹൗറയിലാണ് ഈ തീവണ്ടി നിലയം.
സ്റ്റേഷനിലെ സൗകര്യങ്ങൾ[തിരുത്തുക]
ഈസ്റ്റേൺ റെയിൽവേയുടെ ഡിവിഷണൽ ഹെഡ്ക്വാർട്ടാണ് ഈ സ്റ്റേഷൻ.
സ്റ്റേഷനിൽ 23 പ്ലാറ്റ്ഫോമുകളുണ്ട്.
ടെർമിനൽ രണ്ട് ഹൗറാ സ്റ്റേഷൻ കോംപ്ലക്സിന്റെ ഭാഗമാണ് സമ്പത്ത് റയിൽ യാത്രി നിവാസും, റീജിയണൽ റെയിൽ മ്യൂസിയവും.[3][4]
ചിത്രശാല[തിരുത്തുക]
See also[തിരുത്തുക]
അവലംബങ്ങൾ[തിരുത്തുക]
- ↑ "[IRFCA] Indian Railways FAQ: Electric Traction - I". Irfca.org. ശേഖരിച്ചത് 2012-06-13.
- ↑ "Stations directly connected to Howrah Railway Station". IndianRailways.info. ശേഖരിച്ചത് 21 September 2016.
- ↑ "New visiting time for Howrah Rail Museum – RailNews Media India Ltd". www.railnews.in (ഭാഷ: അമേരിക്കൻ ഇംഗ്ലീഷ്). ശേഖരിച്ചത് 2018-03-02.
- ↑ "IRFCA - The Indian Railways Fan Club Photo Gallery - Howrah Railway Museum". www.irfca.org (ഭാഷ: അമേരിക്കൻ ഇംഗ്ലീഷ്). ശേഖരിച്ചത് 2018-03-02.