ഉള്ളടക്കത്തിലേക്ക് പോവുക

ഹ്വാസ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഹ്വാസ
വിമാനത്താവളത്തിൽ ഹ്വാസ
Born
ആഹ്ൻ ഹ്യെ-ജിൻ

(1995-07-23) ജൂലൈ 23, 1995 (age 30) വയസ്സ്)
Occupations
  • ഗായിക
  • ഗാനരചയിതാവ്
  • ടെലിവിഷൻ വ്യക്തിത്വം
Musical career
വിഭാഗങ്ങൾ
ഉപകരണ(ങ്ങൾ)ധ്വനി
വർഷങ്ങളായി സജീവം2014–ഇതുവരെ
ലേബലുകൾ
Member ofമാമാമൂ
Formerly ofറീഫണ്ട് സിസ്റ്റേഴ്സ്
വെബ്സൈറ്റ്ഔദ്യോഗിക വെബ്സൈറ്റ്
Korean name
Hangul
안혜진
Hanja
安惠眞
RRAn Hyejin
MRAn Hyejin
Stage name
Hangul
화사
Hanja
華莎
RRHwasa
MRHwasa
Signature
ഹ്വാസയുടെ കൈയ്യൊപ്പ്

ഹ്വാസ (화사; ചിലപ്പോൾ ഹ്വാ സാ), എന്നറിയപ്പെടുന്ന ഒരു ദക്ഷിണ കൊറിയൻ ഗായികയും, ഗാനരചയിതാവുമാണ് ആഹ്ൻ ഹ്യെ-ജിൻ (Hangul안혜진; born ജുലൈ 23, 1995). 2014ൽ, മാമാമൂ എന്ന ഗായികാ ഗ്രൂപ്പിൽ നിന്നാണ് ഇവർ, പ്രസിദ്ധരായത്. ഫെബ്രുവരി 2019ൽ, ഇവർ ട്വിറ്റ് എന്ന പാട്ടിലൂടെ ഇവരുടെ ഏകാന്ത അരങ്ങേറ്റം കുറിച്ചു.

2020ൽ, റീഫണ്ട് സിസ്റ്റേഴ്സ് എന്ന ഗ്രൂപ്പിൽ "ഡൊണ്ട് ടച്ച് മി" എന്ന ആൽബം ദക്ഷിണ കൊറിയയിൽ ഒന്നാമതായി വന്നു. 2021ൽ, ഇവർ മറിയ എന്ന ആൽബം പ്രകാശനം ചെയ്തു.

അവലംബം

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ഹ്വാസ&oldid=4559949" എന്ന താളിൽനിന്ന് ശേഖരിച്ചത്