ഹോ ചിങ്ങ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Ho Ching

Portrait of Spouse of the Prime Minister of Singapore

പ്രധാനമന്ത്രി Lee Hsien Loong
മുൻ‌ഗാമി Tan Choo Leng

പ്രധാനമന്ത്രി Lee Hsien Loong

പ്രധാനമന്ത്രി Goh Chok Tong (1990 - 2004)
Lee Hsien Loong (since 2004)
മുൻ‌ഗാമി S. Dhanabalan
ജനനം (1953-03-27) മാർച്ച് 27, 1953 (പ്രായം 66 വയസ്സ്)
Singapore
പഠിച്ച സ്ഥാപനങ്ങൾNational University of Singapore Stanford University
ജീവിത പങ്കാളി(കൾ)Lee Hsien Loong
കുട്ടി(കൾ)1. Li Hongyi
2. Li Haoyi

2002 മുതൽ ടെമാസെക് ഹോൾഡിങ്‌സിന്റെ തലവനാണ് ഹോ ചിങ്ങ് (Ho Ching) (Chinese: {{{1}}}) (ജനനം മാർച്ച് 27, 1953).[1] ഇപ്പോഴത്തെ സിംഗപ്പൂർ പ്രധാനമന്ത്രിയുടെ ഭാര്യയാണ് ഇവർ. 2002 ജനുവരിയിൽ ടെമാസെകിൽ ഡിറക്ടർ ആയിച്ചേർന്ന ഇവർ 2002 മെയ് മാസത്തിൽ എക്സിക്യൂട്ടിവ് ഡിറക്ടർ ആവുകയും 2004 ജനുവരി ഒന്നു മുതൽ ചീഫ് എക്സിക്യൂട്ട് ഓഫീസർ ആയി ജോലി ചെയ്യുകയും ചെയ്യുന്നു.[2] 2016 - ൽ ഫോർബ്‌സിന്റെ പട്ടികയിലെ ലോകത്തേറ്റവും സ്വാധീനമുള്ള വനിതകളുടെ പട്ടികയിൽ ഇവർ 30-ആം സ്ഥാനത്തുണ്ട്.[3]

അവലംബം[തിരുത്തുക]

  1. Jim Rogers (2007-05-03). "Ho Ching - The TIME 100". Time.
  2. "http://www.temasek.com.sg/Documents/userfiles/files/Biography.pdf" (PDF). External link in |title= (help)
  3. "World's Most Powerful Women". Forbes. ശേഖരിച്ചത് 17 November 2016.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഹോ_ചിങ്ങ്&oldid=3230797" എന്ന താളിൽനിന്ന് ശേഖരിച്ചത്