ഉള്ളടക്കത്തിലേക്ക് പോവുക

ഹോസ്ദുർഗ് നിയമസഭാമണ്ഡലം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ഹോസ്‌ദുർഗ് (നിയമസഭാമണ്ഡലം) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
112
ഹോസ്ദുർഗ്
കേരള നിയമസഭയിലെ നിയോജകമണ്ഡലം
നിലവിൽ വന്ന വർഷം1957-2008
വോട്ടർമാരുടെ എണ്ണം136726 (1960)
ആദ്യ പ്രതിനിഥികെ. ചന്ദ്രശേഖരൻ പി.എസ്.പി.
നിലവിലെ അംഗംകെ. ചന്ദ്രശേഖരൻ
പാർട്ടിപി.എസ്.പി.
മുന്നണിയു.ഡി.എഫ്.
തിരഞ്ഞെടുക്കപ്പെട്ട വർഷം1960
ജില്ലകാസർഗോഡ് ജില്ല

കാസർഗോഡ് ജില്ലയിലെ ഹോസ്‌ദുർഗ് താലൂക്കിൽപ്പെടുന്ന കാഞ്ഞങ്ങാട് മുനിസിപ്പാലറ്റി, മടിക്കൈ, കള്ളാർ, കോടോം-ബേളൂർ, പനത്തടി, ബളാൽ, കിനാനൂർ-കരിന്തളം, നീലേശ്വരം, ചെറുവത്തൂർ, പുല്ലൂർ-പെരിയ എന്നീ ‍പഞ്ചായത്തുകൾ ഉൾപ്പെട്ടതാണ്‌ ഹോസ്‌ദുർഗ് നിയമസഭാമണ്ഡലം. [1]

2008-ലെ മണ്ഡലം പുനഃക്രമീകരണത്തോടെ ഈ മണ്ഡലം ഇല്ലാതായി.

പ്രതിനിധികൾ

[തിരുത്തുക]

തിരഞ്ഞെടുപ്പുഫലങ്ങൾ

[തിരുത്തുക]
തിരഞ്ഞെടുപ്പുഫലങ്ങൾ
വർഷംവോട്ടർമാരുടെ എണ്ണംപോളിംഗ് അസാധുവായ വോട്ടുകൾവിജയിലഭിച്ച വോട്ടുകൾമുഖ്യ എതിരാളിലഭിച്ച വോട്ടുകൾമറ്റുമത്സരാർഥികൾ
2006 [14] 183769128317 പള്ളിപ്രം ബാലൻ(സി.പി.ഐ.)71751പി. രാമചന്ദ്രൻ(ഡി.ഐ.സി.)36812എൻ. വൽസലൻ(ബി.ജെ.പി)
2001[15]182038139521 എം. കുമാരൻ (കാസർഗോഡ്), സി.പി.ഐ.68033സി.ജെ. കൃഷ്ണൻ, ഐ.എൻ.സി61055
1996[16]174685125835 എം. നാരായണൻ, സി.പി.ഐ.62786സി.പി. കൃഷ്ണൻ, ഐ.എൻ.സി50977
1991[17]157240123598 എം. നാരായണൻ, സി.പി.ഐ.60536കൊട്ടറ വാസുദേവ്53858
1987 [18] 129103105014 എൻ. മനോഹരൻ ഐ.എൻ.സി യു.ഡി.എഫ്.46677പള്ളിപ്രം ബാലൻ സി.പി.ഐ., എൽ.ഡി.എഫ്.46618
1982[19]10387674725 കെ.ടി. കുമാരൻ, സി.പി.ഐ.41728ടി. കുമാരൻ, ഐ.എൻ.സി32144
1980[20]10506474618കെ.ടി. കുമാരൻ, സി.പി.ഐ.42136ടി. കുമാരൻ, ഐ.എൻ.സി32031
1977[21]8573669819കെ.ടി. കുമാരൻ,സി.പി.ഐ.34683എം. രാഘവൻ (സി.പി.എം.),സി.പി.എം.32578
1970[22]8202162719എൻ.കെ. ബാലകൃഷ്ണൻ, പി.എസ്.പി.29568കെ.വി. മോഹൻലാൽ, സംയുക്ത സോഷ്യലിസ്റ്റ് പാർട്ടി22224
1967[23]6903150048എൻ.കെ. ബാലകൃഷ്ണൻ, സംയുക്ത സോഷ്യലിസ്റ്റ് പാർട്ടി25717എം.എൻ. നമ്പ്യാർ(പൊതുപ്രവർത്തകൻ),ഐ.എൻ.സി16056
1965[24]69272528091148എൻ.കെ. ബാലകൃഷ്ണൻ, സംയുക്ത സോഷ്യലിസ്റ്റ് പാർട്ടി30558എം. കുഞ്ഞിക്കണ്ണൻ നമ്പ്യാർ, ഐ.എൻ.സി17116
1960[25]6189151731കെ. ചന്ദ്രശേഖരൻ, പി.എസ്.പി.27862കെ. മാധവൻ,സി.പി.ഐ.22315
1957[26]6034836521കെ. ചന്ദ്രശേഖരൻ, പി.എസ്.പി.14150കെ. മാധവൻ, സി.പി.ഐ.11209

ഇതും കാണുക

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2008-11-21. Retrieved 2008-09-04.
  2. "ആർക്കൈവ് പകർപ്പ്". Archived from the original on 2016-03-04. Retrieved 2008-09-04.
  3. http://www.niyamasabha.org/codes/mem_1_11.htm
  4. http://www.niyamasabha.org/codes/mem_1_10.htm
  5. http://www.niyamasabha.org/codes/mem_1_9.htm
  6. http://www.niyamasabha.org/codes/mem_1_8.htm
  7. http://www.niyamasabha.org/codes/mem_1_7.htm
  8. http://www.niyamasabha.org/codes/mem_1_6.htm
  9. http://www.niyamasabha.org/codes/mem_1_5.htm
  10. http://www.niyamasabha.org/codes/mem_1_4.htm
  11. http://www.niyamasabha.org/codes/mem_1_3.htm
  12. http://www.niyamasabha.org/codes/mem_1_2.htm
  13. http://www.niyamasabha.org/codes/mem_1_1.htm
  14. "ആർക്കൈവ് പകർപ്പ്". Archived from the original on 2016-03-04. Retrieved 2008-09-04.
  15. https://eci.gov.in/files/file/3760-kerala-2001/
  16. http://www.ceo.kerala.gov.in/pdf/KLA/KL_1996_ST_REP.pdf
  17. http://www.ceo.kerala.gov.in/pdf/KLA/KL_1991_ST_REP.pdf
  18. http://www.ceo.kerala.gov.in/pdf/KLA/KL_1987_ST_REP.pdf
  19. http://www.ceo.kerala.gov.in/pdf/KLA/KL_1982_ST_REP.pdf
  20. http://www.ceo.kerala.gov.in/pdf/KLA/KL_1980_ST_REP.pdf
  21. http://www.ceo.kerala.gov.in/pdf/KLA/KL_1977_ST_REP.pdf
  22. http://www.ceo.kerala.gov.in/pdf/KLA/KL_1970_ST_REP.pdf
  23. http://www.ceo.kerala.gov.in/pdf/KLA/KL_1967_ST_REP.pdf
  24. http://www.ceo.kerala.gov.in/pdf/KLA/KL_1965_ST_REP.pdf
  25. http://www.ceo.kerala.gov.in/pdf/KLA/KL_1960_ST_REP.pdf
  26. http://www.ceo.kerala.gov.in/pdf/KLA/KL_1957_ST_REP.pdf