ഹോസ്‌ദുർഗ് നിയമസഭാമണ്ഡലം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

കാസർഗോഡ് ജില്ലയിലെ ഹോസ്‌ദുർഗ് താലൂക്കിൽപ്പെടുന്ന കാഞ്ഞങ്ങാട് മുനിസിപ്പാലറ്റി, മടിക്കൈ, കള്ളാർ, കോടോം-ബേളൂർ, പനത്തടി, ബളാൽ, കിനാനൂർ-കരിന്തളം, നീലേശ്വരം, ചെറുവത്തൂർ, പുല്ലൂർ-പെരിയ എന്നീ ‍പഞ്ചായത്തുകൾ ഉൾപ്പെട്ടതാണ്‌ ഹോസ്‌ദുർഗ് നിയമസഭാമണ്ഡലം. [1]

2008-ലെ മണ്ഡലം പുനഃക്രമീകരണത്തോടെ ഈ മണ്ഡലം ഇല്ലാതായി.

പ്രതിനിധികൾ[തിരുത്തുക]

  • 2006 - 2011 പള്ളിപ്രം ബാലൻ സി. പി. ഐ [2]
  • 2001 - 2006 എം. കുമാരൻ. [3] (SC)
  • 1996 - 2001 എം. നാരായണൻ. [4] (SC)
  • 1991 - 1996 എം. നാരായണൻ. [5] (SC)
  • 1987 - 1991 എൻ. മനോഹരൻ. [6] (SC)
  • 1982 - 1987 കെ. ടി. കുമാരൻ. [7] (SC)
  • 1980 - 1982 കെ. ടി. കുമാരൻ. [8](SC)
  • 1977 - 1979 കെ. ടി. കുമാരൻ .[9](SC)
  • 1970 - 1977 എൻ. കെ. ബാലകൃഷ്ണൻ.[10]
  • 1967 - 1970 എൻ. കെ. ബാലകൃഷ്ണൻ.[11]
  • 1960 - 1964 കെ. ചന്ദ്രശേഖരൻ.[12]
  • 1957 - 1959 കെ. ചന്ദ്രശേഖരൻ.[13]

തിരഞ്ഞെടുപ്പുഫലങ്ങൾ[തിരുത്തുക]

തിരഞ്ഞെടുപ്പുഫലങ്ങൾ
വർഷം വോട്ടർമാരുടെ എണ്ണം പോളിംഗ് വിജയി ലഭിച്ച വോട്ടുകൾ മുഖ്യ എതിരാളി ലഭിച്ച വോട്ടുകൾ മറ്റുമത്സരാർഥികൾ
2006 [14] 183769 128317 പള്ളിപ്രം ബാലൻ(സി.പി.ഐ.) 71751 പി. രാമചന്ദ്രൻ(ഡി.ഐ.സി.) 36812 എൻ. വൽസലൻ(ബി.ജെ.പി)
2001 എം. കുമാരൻ
1996 എം. നാരായണൻ
1991 എം. നാരായണൻ
1987 [15] എൻ. മനോഹരൻ ഐ.എൻ.സി യു.ഡി.എഫ്. പള്ളിപ്രം ബാലൻ സി.പി.ഐ., എൽ.ഡി.എഫ്.
1982 കെ.ടി. കുമാരൻ
1980 കെ.ടി. കുമാരൻ
1977 കെ.ടി. കുമാരൻ
1970 എൻ.കെ. ബാലകൃഷ്ണൻ
1967 എൻ.കെ. ബാലകൃഷ്ണൻ
1960 കെ. ചന്ദ്രശേഖരൻ
1957 കെ. ചന്ദ്രശേഖരൻ

ഇതും കാണുക[തിരുത്തുക]

അവലംബം[തിരുത്തുക]

  1. http://www.manoramaonline.com/advt/election2006/panchayats.htm
  2. http://www.keralaassembly.org/kapoll.php4?year=2006&no=4
  3. http://www.niyamasabha.org/codes/mem_1_11.htm
  4. http://www.niyamasabha.org/codes/mem_1_10.htm
  5. http://www.niyamasabha.org/codes/mem_1_9.htm
  6. http://www.niyamasabha.org/codes/mem_1_8.htm
  7. http://www.niyamasabha.org/codes/mem_1_7.htm
  8. http://www.niyamasabha.org/codes/mem_1_6.htm
  9. http://www.niyamasabha.org/codes/mem_1_5.htm
  10. http://www.niyamasabha.org/codes/mem_1_4.htm
  11. http://www.niyamasabha.org/codes/mem_1_3.htm
  12. http://www.niyamasabha.org/codes/mem_1_2.htm
  13. http://www.niyamasabha.org/codes/mem_1_1.htm
  14. http://www.keralaassembly.org/kapoll.php4?year=2006&no=4
  15. http://www.ceo.kerala.gov.in/pdf/KLA/KL_1987_ST_REP.pdf