ഹോസ്റ്റ്ഗേറ്റർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഹോസ്റ്റ്ഗേറ്റർ
വരുമാനം $18.7 മില്യൺ (2007)[1]

വടക്കേ അമേരിക്കയിലെ ഹോസ്റ്റൺ അധിഷ്‌ഠിതമായ ഒരു വെബ്‌സൈറ്റ് ഡൊമൈൻ ലേഖാധികാരി ആണ് ഹോസ്റ്റ്ഗേറ്റർ. ടെക്സാസിലെതന്നെ ഓസ്റ്റിൻ എന്ന സ്ഥലത്തും ഇവർ പ്രവർത്തിക്കുന്നുണ്ട്.[2] 2002ൽ ഫ്ലോറിഡ അറ്റ്ലാന്റിക് സർവ്വകലാശാലയിൽ വിദ്യാർത്ഥിയായിരിക്കേ ബ്രെന്റ് ഓക്സ്‌ലി ആണ് ഹോസ്റ്റ്ഗേറ്റർ ആരംഭിച്ചത്.[3] 2008ൽ ഗ്രീൻ ഹോസ്റ്റിംഗ് എന്ന പേരിൽ പ്രകൃതിയോട് ഇണങ്ങുന്ന വെബ് ഹോസ്റ്റ് സേവനം ഇവർ ആരംഭിച്ചു.[4][5] വെബ്‌സൈറ്റ് രെജിസ്ടേഷൻ, വെബ്‌സൈറ്റ് ഹോസ്റ്റ് എന്നിവയാണ് ഇവരുടെ പ്രധാന പ്രവർത്തന മേഖല.

2011ൽ ഹോസ്റ്റ്ഗേറ്റർ ഇന്ത്യയിലും പ്രവർത്തനം ആരംഭിച്ചിരുന്നു.[6] മഹാരാഷ്ടയിലെ നാഷിക് എന്ന സ്ഥലത്താണ് ഇന്ത്യയിലെ ഹോസ്റ്റ്ഗേറ്ററിന്റെ മുഖ്യകാര്യാലയം.

പുറംകണ്ണികൾ[തിരുത്തുക]

അവലംബം[തിരുത്തുക]

  1. "HostGator -- Business Services, inc5000 Article - Inc. Articles". Inc. Magazine. 2008. ശേഖരിച്ചത് 2010-06-17. 
  2. Harrell, Barry (May 25, 2010). "HostGator expanding to Austin, bringing 300 jobs". Austin-American Statesman. ശേഖരിച്ചത് 2010-06-17. 
  3. "Management Team--HostGator.com". HostGator.com. ശേഖരിച്ചത് 2010-06-17. 
  4. "Host Gator Paints Itself Green". TheWhir.com. 2008. ശേഖരിച്ചത് 2008-10-06. 
  5. "HostGator Web Hosting Plans". 2011. 
  6. "HostGator Arrives in India with Localised Indian Servers". 
"https://ml.wikipedia.org/w/index.php?title=ഹോസ്റ്റ്ഗേറ്റർ&oldid=2343147" എന്ന താളിൽനിന്നു ശേഖരിച്ചത്