ഹോവാർഡ് സ്പ്രിംഗ്സ്
ദൃശ്യരൂപം
Howard Springs Darwin, നോർത്തേൺ ടെറിട്ടറി | |||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|
![]() | |||||||||||||||
നിർദ്ദേശാങ്കം | 12°28′02″S 131°03′44″E / 12.4672°S 131.0621°E[1] | ||||||||||||||
ജനസംഖ്യ | 5,132 (2016 census)[2] | ||||||||||||||
• സാന്ദ്രത | 65.309/km2 (169.150/sq mi) | ||||||||||||||
സ്ഥാപിതം | 1864 | ||||||||||||||
പോസ്റ്റൽകോഡ് | 0835 | ||||||||||||||
വിസ്തീർണ്ണം | 78.58 km2 (30.3 sq mi)[അവലംബം ആവശ്യമാണ്] | ||||||||||||||
LGA(s) | Litchfield Municipality | ||||||||||||||
Territory electorate(s) | Nelson | ||||||||||||||
ഫെഡറൽ ഡിവിഷൻ | Solomon | ||||||||||||||
| |||||||||||||||
അടിക്കുറിപ്പുകൾ | Adjoining suburbs[3][4] |
ഹോവാർഡ് സ്പ്രിംഗ്സ് ഓസ്‌ട്രേലിയയിലെ നോർത്തേൺ ടെറിറ്ററിയിലുള്ള ഒരു പ്രദേശമാണ്. ഡാർവിന് 29 കിലോമ 29 കിലോമീറ്റർ തെക്കുകിഴക്കായി ലിച്ച്ഫീൽഡ് മുനിസിപ്പാലിറ്റിയാണ് ഇതിന്റെ പ്രാദേശിക ഭരണ പ്രദേശം. പ്രാന്തപ്രദേശങ്ങൾ കൂടുതലും ഒരു ഗ്രാമപ്രദേശമാണെങ്കിലും ജനസംഖ്യയിലും വികസനത്തിലും ശക്തമായ വളർച്ചയാണ് അനുഭവപ്പെടുന്നത്. 1864-ൽ പ്രാന്തപ്രദേശങ്ങളിൽ കുടിയേറ്റകേന്ദ്രങ്ങൾ ആരംഭിച്ചു. 1939-ൽ ഡാർവിനിൽ സേവനം നൽകുന്ന ആദ്യത്തെ പ്രധാന ജലവിതരണ മേഖലയായിരുന്നു ഹോവാർഡ് സ്പ്രിംഗ്സ്. പിന്നീട് മാന്റൺ ഡാമിൽനിന്നുള്ള ജലമാണ് ഡാർവിന്റെ ജലാവശ്യം നിറവേറ്റിയത്. ഇപ്പോൾ ഡാർവിന്റെ ജലവിതരണത്തിന്റെ ഭൂരിഭാഗവും ഡാർവിൻ റിവർ ഡാമിൽ നിന്ന് എത്തുന്നു.[5]
അവലംബം
[തിരുത്തുക]- ↑ "Place Names Register Extract for Howard Springs (locality)". NT Place Names Register. Northern Territory Government. Retrieved 13 May 2019.
- ↑ Australian Bureau of Statistics (27 June 2017). "Howard Springs (State Suburb)". 2016 Census QuickStats. Retrieved 28 June 2017.
- ↑ "Howard Springs". NT Atlas and Spatial Data Directory. Northern Territory Government. Retrieved 8 May 2019.
- ↑ "Litchfield Municipality Localities" (PDF). Place Names Committee. Northern Territory Government. Archived from the original (PDF) on 2019-03-18. Retrieved 8 May 2019.
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2019-03-14. Retrieved 2019-09-24.