ഹോളി ബ്ലു

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ഹോളി ബ്ലു
Holly blue (Celastrina argiolus) male.jpg
Male
Holly blue butterfly (Celastrina argiolus) female.jpg
Female
both Cumnor Hill, Oxford, England
Scientific classification
Kingdom:
Phylum:
Class:
Order:
Family:
Genus:
Species:
C. argiolus
Binomial name
Celastrina argiolus
Synonyms
 • Papilio cleobis Sulzer, 1776
 • Papilio thersanon Bergstrasser, 1779
 • Papilio argyphontes Bergstrasser, 1779
 • Papilio argalus Bergstrasse, 1779
 • Papilio (Argus) marginatus Retzius, 1783
 • Lycaenopsis argiolus calidogenita Verity, 1919
 • Lycaenopsis argiolus britanna Verity, 1919

ഹോളി ബ്ലു (Celastrina argiolus)[1] യൂറേഷ്യ, വടക്കേ അമേരിക്ക എന്നിവിടങ്ങളിലെ തദ്ദേശവാസിയായ ലൈകെയ്നിഡ്സ് അല്ലെങ്കിൽ ബ്ലൂസ് കുടുംബത്തിലെ ബട്ടർഫ്ലൈ ആണ്.

ഹോളി ബ്ലുവിന് ഇളം വെള്ളിനിറമുള്ള ചിറകുകൾ ഉണ്ട്. ഇതിൽ ഇളം ഐവറിനിറമുള്ള ഡോട്ടുകളും കാണപ്പെടുന്നു. ആൺശലഭങ്ങൾക്ക് ഉപരിതലഭാഗങ്ങളിൽ "തിളങ്ങുന്ന വയലറ്റ് നീലയും കോസ്റ്റൽ മാർജിനിൽ നേരിയ അളവിൽ വെള്ള നിറവും കാണപ്പെടുന്നു. പെൺശലഭങ്ങൾക്ക് ഇരുചിറകുകളിലും ഇരുവശങ്ങളിലുമായി ഇരുണ്ടനിറം വ്യാപിച്ചിരിക്കുന്നു. പുറകുവശത്തെ രണ്ടുചിറകുകളിലും ഓസെല്ലി (ocelli) കാണപ്പെടുന്നു.

പൊതുവായ പേരുകൾ[തിരുത്തുക]

In India, C. argiolus is known as the hill hedge blue.[2] In North America, the ladon group of subspecies are known as the spring azure.[3] Also the name echo blue is used for the C. a. echo western subspecies.[4]

ശ്രേണി[തിരുത്തുക]

Found in North America, Central America, Eurasia. and South Asia, it occurs from Chitral in Pakistan to Kumaon in India.[2]

ഇതും കാണുക[തിരുത്തുക]

അവലംബം[തിരുത്തുക]

 1. Celastrina argiolus at The Global Lepidoptera Names Index, Natural History Museum Retrieved April 20, 2018.
 2. 2.0 2.1 Evans, W.H. (1932). The Identification of Indian Butterflies (2nd ed.). Mumbai, India: Bombay Natural History Society. pp. 221–226, ser no H21.24.
 3. Tveten, John & Gloria (1996). Butterflies of Houston & southeast Texas. Austin: University of Texas Press. p. 98. ISBN 978-0292781436.
 4. Powell & Hogue (1980). California Insects. California Natural History Guides. p. 240. ISBN 0520037820.

ബാഹ്യ ലിങ്കുകൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഹോളി_ബ്ലു&oldid=3118470" എന്ന താളിൽനിന്ന് ശേഖരിച്ചത്