ഹോളിഡേസ്ബർഗ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഹോളിഡേസ്ബർഗ്, പെൻസിൽവാനിയ
ഹോളിഡേസ്ബർഗ് ചക്രവാളം
ഹോളിഡേസ്ബർഗ് ചക്രവാളം
Location of Hollidaysburg in Blair County, Pennsylvania.
Location of Hollidaysburg in Blair County, Pennsylvania.
Map of Blair County highlighting Hollidaysburg
Map of Blair County highlighting Hollidaysburg
Coordinates: 40°25′54″N 78°23′32″W / 40.43167°N 78.39222°W / 40.43167; -78.39222Coordinates: 40°25′54″N 78°23′32″W / 40.43167°N 78.39222°W / 40.43167; -78.39222
CountryUnited States
StatePennsylvania
CountyBlair County
Settled1768
Incorporated (borough)1836
Government
 • MayorJoseph R. Dodson [1]
വിസ്തീർണ്ണം
 • ആകെ2.34 ച മൈ (6.06 കി.മീ.2)
 • ഭൂമി2.34 ച മൈ (6.06 കി.മീ.2)
 • ജലം0.00 ച മൈ (0.00 കി.മീ.2)
ജനസംഖ്യ
 (2010)
 • ആകെ5,791
 • കണക്ക് 
(2017)[3]
5,767
 • ജനസാന്ദ്രത2,464.53/ച മൈ (951.68/കി.മീ.2)
സമയമേഖലUTC-5 (EST)
 • Summer (DST)UTC-4 (EDT)
Zip code
16648
Area code(s)814
FIPS code42-35224
വെബ്സൈറ്റ്http://hollidaysburgpa.org

ഹോളിഡേസ്ബർഗ്, അമേരിക്കൻ ഐക്യനാടുകളിലെ പെൻസിൽവാനിയ സംസ്ഥാനത്ത് ബ്ലെയർ കൗണ്ടിയിലെ ഒരു ബറോയും കൗണ്ടി ആസ്ഥാനവുമാണ്. ജുനിയാറ്റാ നദിയോരത്ത് അൽട്ടൂണക്ക് ഏകദേശം 5 മൈൽ (8 കിലോമീറ്റർ) തെക്കായി സ്ഥിതി ചെയ്യുന്ന ഇത് അൽട്ടൂണ, പെൻസിൽവാനിയ മെട്രോപ്പൊളിറ്റൻ സ്റ്റാറ്റിസ്റ്റിക്കൽ ഏരിയയുടെ ഭാഗമാണ്. 1910-ൽ 2,998 ജനങ്ങളും 1910-ൽ 3,734 ജനങ്ങളും 1940-ൽ 5,910 ജനങ്ങളും ബറോയിൽ താമസിച്ചിരുന്നതായി കണ്ടെത്തിയിരുന്നു. 2010 ലെ യു.എസ്. സെൻസസിൽ ഈ ബറോയിലെ ജനസംഖ്യ 5,791 ആയിരുന്നു. കൽക്കരി, ഇരുമ്പയിര്, ഗാനിസ്റ്റർ, ചുണ്ണാമ്പുകല്ല് എന്നിവ ഈ പ്രദേശത്തു കാണപ്പെടുന്നു.

അവലംബം[തിരുത്തുക]

  1. Sauro, Sean (8 November 2017). "Dodson wins Hollidaysburg mayoral race". ശേഖരിച്ചത് 17 December 2018.
  2. "2017 U.S. Gazetteer Files". United States Census Bureau. ശേഖരിച്ചത് Mar 24, 2019.
  3. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; USCensusEst2017 എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
"https://ml.wikipedia.org/w/index.php?title=ഹോളിഡേസ്ബർഗ്&oldid=3116289" എന്ന താളിൽനിന്ന് ശേഖരിച്ചത്