ഹോമി സേഠ്ന
ദൃശ്യരൂപം
ഹോമി എൻ. സേഠ്ന | |
---|---|
ജനനം | 1924 Mumbai, India |
മരണം | September 5, 2010 (aged 86) Mumbai, India |
ദേശീയത | Indian |
കലാലയം | St Xavier's College University of Mumbai, University of Michigan Ann Arbor |
അറിയപ്പെടുന്നത് | Operation Smiling Buddha Pokhran-II Indian Nuclear Program, |
പുരസ്കാരങ്ങൾ | Padma Shri (1959) Padma Bhushan (1966) Padma Vibhushan (1975) |
ശാസ്ത്രീയ ജീവിതം | |
പ്രവർത്തനതലം | Chemical Engineering |
സ്ഥാപനങ്ങൾ | Atomic Energy Commission of India |
ഇന്ത്യൻ ന്യൂക്ലിയർ ശാസ്ത്രഞ്ജനും കെമിക്കൽ എഞ്ചിനീയറുമായിരുന്നു ഹോമി സേഠ്ന (Homi Sethna). പൊക്രാനിലെ ന്യൂക്ലിയർ പരീക്ഷണ സമയത്ത് അറ്റോമിക് എനർജി കമ്മീഷന്റെ ചെയർമാനായി പ്രവർത്തിച്ചിട്ടുണ്ട്. [1]