ഹോപ്‌ഫീൽഡ് ശൃംഖല

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
നാലുനോഡുകളോട് കൂടിയ ഒരു ഹോപ്‌ഫീൾഡ് ശൃംഖല

ജോൺ ഹോപ്‌ഫീൾഡ് നിർമ്മിച്ച ഒരു പുനരാഗമന കൃതൃമ നാഡീ വ്യൂഹമാണ് ഹോപ്‌ഫീൾഡ് ശൃംഖല. ഇത് ഒരു

പുനരാഗമന ശൃംഖലയാണ്
ലഭിക്കുന്ന ഉത്തരം തിരികെ യന്ത്രത്തിലേക്ക് തന്നെ നിവേശിപ്പിക്കുന്നുണ്ട്
തുല്യ ഭാരമുള്ള ശൃംഖലയാണ്
ഇൻപുട്ടിൽ നിന്നും ഔട്ട്‌പുട്ടിലേക്കും തിരികെയും തുല്യഭാരമാണ് നൽകുന്നത്.

ഹോപ്‌ഫീൾഡ് ശൃംഖല ബൈനറി (0,1) ബൈപ്പോളാർ (+1, -1) എന്നിങ്ങനെയുള്ള മൂല്യങ്ങൾ സ്വീകരിക്കും.

"https://ml.wikipedia.org/w/index.php?title=ഹോപ്‌ഫീൽഡ്_ശൃംഖല&oldid=1694891" എന്ന താളിൽനിന്നു ശേഖരിച്ചത്