ഹോട്ട് സ്പ്രിങ്സ് ദേശീയോദ്യാനം
ദൃശ്യരൂപം
ഹോട്ട് സ്പ്രിങ്സ് നാഷണൽ പാർക്ക് | |
---|---|
ഐ.യു.സി.എൻ. ഗണം II (ദേശീയോദ്യാനം) | |
Location | ഗാർലൻഡ് കൗണ്ടി, അർക്കൻസാസ്, യു.എസ് |
Nearest city | ഹോട്ട് സ്പ്രിങ്സ് |
Coordinates | 34°30′49″N 93°3′13″W / 34.51361°N 93.05361°W |
Area | 5,550 ഏക്കർ (22.5 കി.m2)[1] |
Established | ഏപ്രിൽ 20, 1832 (designated as National Park on March 4, 1921) |
Visitors | 1,544,300 (in 2016)[2] |
Governing body | നാഷണൽ പാർക് സർവീസ് |
Website | ഹോട്ട് സ്പ്രിങ്സ് നാഷണൽ പാർക്ക് |
അമേരിക്കൻ ഐക്യനാടുകളിലെ അർക്കൻസാസ് സംസ്ഥാനത്തിൽ സ്ഥിതിചെയ്യുന്ന ഒരു ദേശീയോദ്യാനമാണ് ഹോട്ട് സ്പ്രിങ്സ് ദേശീയോദ്യാനം (ഇംഗ്ലീഷ്: Hot Springs National Park). 1832 ഏപ്രിൽ 20ന് യു എസ് കോൺഗ്രസ്സ് പാസാക്കിയ നിയമപ്രകാരമാണ്, ആദ്യമായി ഹോട്ട് സ്പ്രിങ്സ് സംരക്ഷിത പ്രദേശം (ഇംഗ്ലീഷ്: Hot Springs Reservation) സ്ഥാപിതമാകുന്നത്. ചൂടുവെള്ളം ഒഴുകുന്ന അരുവികൾക്കും, ഉറവകളുമാണ് ഈ ദേശീയോദ്യാനത്തെ പ്രശസ്തമാക്കുന്നത്.
അവലംബം
[തിരുത്തുക]- ↑ "Listing of acreage as of December 31, 2011". Land Resource Division, National Park Service. Retrieved 2012-03-07.
- ↑ "Five Year Annual Recreation Visits Report". Public Use Statistic Office, National Park Service. Retrieved 2017-02-08.