ഉള്ളടക്കത്തിലേക്ക് പോവുക

ഹോട്ട്മെയിൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വിൻഡോസ് ലൈവ് ഹോട്ട്മെയിൽ
Windows Live Hotmail logo
Windows Live Hotmail logo
വിൻഡോസ് ലൈവ് ഹോട്ട്മെയിൽ ഇൻബോക്സ്
വിൻഡോസ് ലൈവ് ഹോട്ട്മെയിൽ ഇൻബോക്സ്
Windows Live Hotmail inbox
വികസിപ്പിച്ചത്മൈക്രോസോഫ്റ്റ്
ആദ്യപതിപ്പ്ജൂലൈ 4 1996 (1996-07-04)
Stable release
Wave 4 (Build 15.3.2521.0805) / ഓഗസ്റ്റ് 3 2010 (2010-08-03), 5911 ദിവസങ്ങൾ മുമ്പ്
ഓപ്പറേറ്റിങ് സിസ്റ്റംServer: വിൻഡോസ്; Client: Any Web browser
ലഭ്യമായ ഭാഷകൾ36 languages
തരംഇ-മെയിൽ, Webmail
അനുമതിപത്രംProprietary
വെബ്‌സൈറ്റ്http://mail.live.com

മൈക്രോസോഫ്റ്റ് നൽകുന്ന സൗജന്യ ഇ-മെയിൽ സേവനമാണ് ഹോട്ട്മെയിൽ(ഔദ്യോഗികമായി മൈക്രോസോഫ്റ്റ് ഹോട്ട്മെയിൽ). ഇന്ത്യൻ വിവരസാങ്കേതികവിദ്യാ വിദഗ്ദ്ധനായ സബീർ ഭാട്ടിയ ആണ് ഹോട്ട്മെയിൽ സ്ഥാപിച്ചത്. ആദ്യ സൌജന്യ ഇ-മെയിൽ സേവനങ്ങളിലൊന്നാണ് ഹോട്ട്മെയിൽ. 1997-ലാണ് മൈക്രോസോഫ്റ്റ് ഹോട്ട്മെയിലിനെ ഏറ്റെടുക്കുന്നത്. 400 ദശലക്ഷം ഡോളറിനാണ് ഏറ്റെടുത്തത്[1][2]. ശേഷം എംഎസ്എൻ ഹോട്ട്മെയിൽ എന്നായി പേരുമാറ്റി. ഇപ്പോഴിത് വിൻഡോസ് ലൈവ് ഹോട്ട്മെയിൽ എന്നായി പുനർമാനകരണം ചെയ്തു. അജാക്സ് സങ്കേതം ഹോട്ട്മെയിലിൽ ഉപയോഗിക്കുന്നു. ഈ സേവനം മുപ്പത്തിയാറ് ഭാഷകളിൽ ലഭ്യമാണ്.

2012 ജൂലൈ 31-ന് ഹോട്ട്മെയിലിന്റെ പരിഷ്കരിച്ച സേവനമായ ഔട്ട്​ലുക്ക്.കോം പ്രഖ്യാപിക്കുകയുണ്ടായി. ഹോട്ട്മെയിലിൽ നിന്നും വ്യത്യസ്തമായി ഇതിൽ പരസ്യങ്ങൾ കാണിക്കുന്നുല്ല. ഇപ്പോൾ പരീക്ഷണാടിസ്ഥാനത്തിലാണ് ഈ സേവനം നൽകുന്നത്[3].

അവലംബം

[തിരുത്തുക]
  1. ↑ "Microsoft Corp acquires Hotmail Corp(Microsoft Corp)". Thomson Financial. 1997-12-31. Retrieved 2008-10-30.
  2. ↑ "Microsoft Buys Hotmail". CNET. Retrieved 2007-06-22.{{cite web}}: CS1 maint: deprecated archival service (link)
  3. ↑ "Microsoft announces massive Hotmail update to better combat Gmail". The Next Web. Retrieved 2012-06-19.

പുറം കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ഹോട്ട്മെയിൽ&oldid=4562029" എന്ന താളിൽനിന്ന് ശേഖരിച്ചത്