ഹോങ്കോങ്ങ് അന്താരാഷ്ട്ര വിമാനതാവളം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Hong Kong International Airport
Chek Lap Kok Airport
香港國際機場
赤鱲角機場
200px
A bird's eye view of Hong Kong International Airport.JPG
Summary
എയർപോർട്ട് തരം Public
പ്രവർത്തിപ്പിക്കുന്നവർ Airport Authority Hong Kong
Serves Hong Kong
സ്ഥലം Chek Lap Kok, Hong Kong
തുറന്നത് 6 July 1998
Hub for
Focus city for
സമുദ്രനിരപ്പിൽ നിന്നുള്ള ഉയരം 28 ft / 9 m
വെബ്സൈറ്റ് www.hongkongairport.com
Map
ലുവ പിഴവ് ഘടകം:Location_map-ൽ 442 വരിയിൽ : Unable to find the specified location map definition. Neither "ഘടകം:Location map/data/Hong Kong" nor "ഫലകം:Location map Hong Kong" existsLocation in Hong Kong
Runways
Direction Length Surface
ft m
07R/25L 12 3 Asphalt
07L/25R 12 3 Asphalt
Statistics (2015)
Passengers 68
Movements 406
Cargo (metric tonnes) 4
ഹോങ്കോങ്ങ് അന്താരാഷ്ട്ര വിമാനതാവളം
Traditional Chinese: 香港國際機場
Simplified Chinese: 香港国际机场
Chek Lap Kok Airport
Traditional Chinese: 機場
Simplified Chinese: 机场

ഹോങ്കൊങ്ങിലെ പ്രധാനാ വിമാനാതാവാളമാണ്‌ ഹോങ്കോങ്ങ് അന്താരാഷ്ട്ര വിമാനതാവളം(IATA: HKGICAO: VHHH).ചെക് ലാപ് കോക് ദ്വീപിലാണ്‌ ഇത് സ്ഥിതി ചെയ്യുന്നത്.ചെക് ലാപ് കോക് വിമാനതവളമെന്നും ഇത് അറിയപ്പെടുന്നു..കായി താക് വിമാനതാവളമായിരുന്നു ഇതിനു മുൻപ് ഇവിടെ ഉണ്ടായിരുന്നത്. 1998ലാണ്‌ കായി താക് വിമാനതാവളത്തെ മാറ്റി പകരം ഈ വിമാനതാവളം ആരംഭിച്ചത്.ഏസ്ഷ്യായില്ലേക്കുള്ള 45 സ്ഥലങ്ങളിലേക്കുള്ള പ്രധാന പാതയാണ്‌ ഈ വിമാനതാവളം. ലോകത്തിലെ ഏറ്റവും തിരക്കുള്ള ചരക്ക് ഗതാഗതമുള്ള വിമാനതാവാളം ഇതാണ്‌[3].ലോകത്ത് ജനതിരക്കുള്ള വിമാനാതാവളങ്ങളിൽ ഒന്നുമാണ്‌ ഈ വിമാനതാവളം[4] .ലോകത്തിലെ ഏറ്റവും വലിയാ പാസഞ്ചർ ടെർമ്മിനലും ഇവിടെയാണ്‌[5]. ഈ വിമാനതാവളത്തിന്റെ നിർവഹിക്കുന്നത് എയർപ്പോർട്ട് അതോറിറ്റി ഹോങ്കോങ്ങ് ആണ്‌.ഏകരാജ്യ സഖ്യത്തിന്റെ (വൺ വേൾഡ് അലൈൻസ്) പ്രധാന ഹബുകള്ളിൽ ഒന്നാണ്‌ ഇവിടെ.ചൈന എയർലൈൻസ്,ചൈന ഈസ്റ്റേൺ എയർലൈൻസ്,സിങ്കപ്പൂർ എയർലൈൻസ്,എത്യോപ്പ്യൻ എയർലൈൻസ്,എയർ ഇന്ത്യ എന്നി എയർലൈൻസുകൾ ഹോങ്കോങ്ങ് വിമാനതാവളം ഉപയോഗിക്കുന്നുണ്ട്. ഹോങ്കോങ്ങിന്റെ സാമ്പത്തിക മേഖലയിൽ ഈ എയർപ്പോർട്ടിനു കാര്യമായ പങ്കുണ്ട്.ഏകദേശം 65,000 പേർ ഈ വിമാനതാവളത്തിൽ ജോലി ചെയ്യുന്നുണ്ട്.100ലധികം എയർലൈൻസുകളിലായി 180 നഗരങ്ങളിൽ ഇവിടെ നിന്നും വിമാനങ്ങൾ സർവീസ് നടത്തുന്നുണ്ട്.യാത്രക്കാരുടെ അടിസ്ഥാനത്തിൽ ലോക്കത്തിലെ ഏറ്റവും തിരക്കുള്ള എട്ടാമത്തെ വിമാന്നതാവളമാണ്‌ ഇത്.2010 മുതൽ ചരക്ക് ഗതാഗതത്തിൽ ലോകത്തിലെ ഒന്നാം സ്ഥാനവും ഈ വിമാനതാവളത്തിനാണ്‌.

അവലംബം[തിരുത്തുക]

  1. "UPS Air Operations Facts - UPS Pressroom". ശേഖരിച്ചത് 10 May 2015. 
  2. "2012 Passenger Traffic (Preliminary)" (PDF). 26 March 2013. ശേഖരിച്ചത് 13 April 2013. 
  3. Denslow, Neil (26 January 2011). "Cathay Pacific, Hong Kong Airport Become Biggest for Freight". Bloomberg BusinessWeek. യഥാർത്ഥ സൈറ്റിൽ നിന്ന് 17 April 2011-നു ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 7 May 2011. 
  4. "About Hong Kong Airport". ശേഖരിച്ചത് 13 March 2016. 
  5. "Year to date Passenger Traffic". ACI. 2016-03-13. ശേഖരിച്ചത് 2016-03-13. 

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

Wikivoyage-Logo-v3-icon.svg വിക്കിവൊയേജിൽ നിന്നുള്ള ഹോങ്കോങ്ങ് അന്താരാഷ്ട്ര വിമാനതാവളം യാത്രാ സഹായി