ഹോങ്കോങ്ങിന്റെ പതാക

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Hong Kong Special Administrative Region of the People's Republic of China
Flag of Hong Kong.svg
UseCivil and state flag, civil and state ensign normal
Proportion2:3
AdoptedApproved on 4 April 1990, used since 1 July 1997
DesignA stylised, white, five-petal Bauhinia blakeana flower in the centre of a red field
Designed byTao Ho

ഹോങ്കോങ്ങിന്റെ പതാകയിൽ ഹോങ്കോങ്ങിലെ ഹോങ്കോങ് ഓർക്കിഡ് മരത്തിന്റെ അഞ്ചിതളുള്ള പൂവ് വെള്ളയും സ്റ്റൈൽ മാറ്റിയും ചുവന്ന പശ്ചാത്തലത്തിൽ മദ്ധ്യത്തിലായി വരച്ചുചേർത്തിട്ടുണ്ട്. 1990 ഏപ്രിൽ 4നാണ് ഏഴാംത ദേശീയ പീപ്പിൾസ് കോൺഗ്രസ് ഇതിന്റെ രൂപരേഖ തയ്യാറാക്കിയത്.[1] ബെയ്ജിങ്ങിൽ കൂടിയ സ്റ്റേറ്റ് കൗൺസിലിന്റെ 58ആമത് എക്സിക്യുട്ടീവ് മീറ്റിങ്ങിലാണ് ഈ പതാകയുടെ കൃത്യമായ ഉപയൊഗക്രമം നിയമം വഴി നിയന്ത്രിച്ചത്.[2] ഹോങ്കോങ്ങിന്റെ പ്രാദേശിക അടിസ്ഥാനനിയമത്തിൽ പ്രതിഷ്ഠിക്കപ്പെട്ടിരിക്കുന്നു. ആ പ്രദേശത്തിന്റെ ഭരണഘടനാപരമായ രേഖയനുസരിച്ച്,[3] പ്രാദേശികമായ പതാകയുടെയും ചിഹ്നത്തിന്റെയും ഓർഡിനൻസുവഴി അതിന്റെ ഉപയോഗം, ഉപയൊഗം നിരോധിക്കൽ, ഉയർത്തൽ, അതിന്റെ നിർമ്മാണം എന്നിവ നിയന്ത്രിച്ചിരിക്കുന്നു.[4] 1997 ജൂലൈ ഒന്നിനാണ് ഈ പതാക ഔദ്യോഗികമായി ഉയർത്തിയത്. ഹോങ്കോങ്ങിന്റെ ബ്രിട്ടനിൽനിന്നും ചൈനയിലേയ്ക്കുള്ള ഭരണമാറ്റസമയത്തായിരുന്നു ഇത് ആദ്യമായി ഉയർത്തിയത്.[5]

രൂപഘടന[തിരുത്തുക]

സിംബോളിസം[തിരുത്തുക]

The flag of Hong Kong flying beside the national PRC flag

നിർമ്മാണം[തിരുത്തുക]

Construction sheet for the Hong Kong flag

വലിപ്പം ഔദ്യോഗികമായി നിയന്ത്രിച്ചിരിക്കുന്ന രീതി[തിരുത്തുക]

Size Length and width in centimetres
1 288 × 192
2 240 × 160
3 192 × 128
4 144 × 96
5 96 × 64
Car flag 30 × 20
Flag for signing ceremonies 21 × 14
Desktop flag 15 × 10

Colour specifications[തിരുത്തുക]

Colour Sample HTML CMYK Textile colour HSL Pantone
Red #FF0000 0-100-90-0 Chinese red 0°,100%,50% 186
White #FFFFFF 0-0-0-0 White 0°,100%,100%

നിർമ്മാണം നിയന്ത്രിച്ചിരിക്കുന്ന വിധം[തിരുത്തുക]

പേപ്പർ കൊണ്ടു പതാക നിർമ്മിക്കുമ്പോൾ ശ്രദ്ധിക്കേണ്ടത്[തിരുത്തുക]

The Hong Kong flag and the national PRC flag flown side-by-side at the patio of the Legislative Council Building

ദേശീയപതാകയുടെ കൂടെ ഈ പതാക ഉയർത്തുമ്പോൾ[തിരുത്തുക]

Flag flying protocol of Hong Kong SAR and PRC.svg

പകുതി താഴ്ത്തിക്കെട്ടുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ[തിരുത്തുക]

The Hong Kong flag at half-mast
At half mast for mourning victims killed in the 2008 Sichuan earthquake

പതാകയുടെ ഉപയൊഗവും ഉയർത്തലും നിരോധനം[തിരുത്തുക]

ഹൊങ്കോങ് പതാകയുടെ ചരിത്രം[തിരുത്തുക]

Historical flags[തിരുത്തുക]

First colonial flag of Hong Kong, used 1871 to 1876
Colonial flag of Hong Kong, used from 1959 to 1997 (construction)
Flag Duration Use Description
Flag of the United Kingdom (3-5).svg 1843–1868 No official flag Union Jack flew during the initial possession of the colony in 1841 and seal found in the 1870 flag was used by the Government beginning in 1843.
Flag of Hong Kong (1871–1876).svg 1870–1876 Flag of the British colony of Hong Kong A British Blue Ensign with a crowned "HK".
Flag of Hong Kong (1876–1955).svg 1876–1941/

1945–1955

Flag of the British colony of Hong Kong A British Blue Ensign with the picture showing two Hongkonger merchants and a British merchant were trading at the waterfront.
Flag of Japan (1870–1999).svg 1941–1945 Flag of Japan Military occupation by the Empire of Japan.
Flag of Hong Kong (1955–1959).svg 1955-1959 Flag of the British colony of Hong Kong A British Blue Ensign with the picture showing two Hongkonger merchants and a British merchant were trading at the waterfront.
Flag of Hong Kong (1959–1997).svg 1959–1997 Flag of the British colony of Hong Kong A British Blue Ensign with the coat of arms of Hong Kong (1959–1997).
Flag of Hong Kong 1959 (unofficial Red Ensign).svg 1959–1997 Unofficial Red ensign for Hong Kong used prior to the Handover to the PRC in 1997 A British Red Ensign with the coat of arms of Hong Kong (1959–1997).
HKRegionalCouncilFlag.svg 1986–1999 Flag of the Regional Council Featured a stylised white R at a 45-degree angle on a dark green background.
HKUrbanCouncil.svg 1960s – 1999 Flag of the Urban Council, Hong Kong Features a simplified white Bauhinia blakeana on a magenta background.

ഇപ്പോഴത്തെ രൂപകൽപ്പന[തിരുത്തുക]

A selection of proposals during the 1987–1988 contest is shown below:

അവലംബം[തിരുത്തുക]

  1. "Decision of the National People's Congress on the Basic Law of the Hong Kong Special Administration Region of the People's Republic of China". Government of Hong Kong. 4 April 1990. മൂലതാളിൽ നിന്നും 2013-12-02-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 1 November 2009.
  2. Laws and Regulations of the People's Republic of China. China Legal Publishing House. 2001. പുറം. iv. ISBN 7-80083-759-9.
  3. "Basic Law Full Text". Hong Kong Special Administrative Region. മൂലതാളിൽ നിന്നും 2008-12-06-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 20 March 2009.
  4. "Regional Flag and Regional Emblem Ordinance" (PDF). Bilingual Laws Information System. 1 July 1997. ശേഖരിച്ചത് 25 July 2009.
  5. Jeffrey Aaronson. "Schedule of Events". TIME. മൂലതാളിൽ നിന്നും 5 October 2009-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 1 November 2009.
"https://ml.wikipedia.org/w/index.php?title=ഹോങ്കോങ്ങിന്റെ_പതാക&oldid=3746333" എന്ന താളിൽനിന്ന് ശേഖരിച്ചത്