ഹൊവ്വാങ് ഫുക് പഗോഡ
ദൃശ്യരൂപം
ഹൊവ്വാങ് ഫുക് പഗോഡ Hoang Phuc Pagoda | |
---|---|
Vietnamese: Chùa Hoằng Phúc | |
പഴയ പേര് | Kính Thiên Pagoda, Quan Pa Pagoda |
മറ്റു പേരുകൾ | chùa Kính Thiên chùa Quan |
അടിസ്ഥാന വിവരങ്ങൾ | |
സ്ഥാനം | Le Thuy District, Quang Binh Province, Vietnam |
വിലാസം | Thuan Trach Village, Mỹ Thủy Commune, Lệ Thủy, Quảng Bình |
രാജ്യം | Vietnam |
വിയറ്റ്നാമിലെ നോർത്ത് സെൻട്രൽ കോസ്റ്റ്പ്രദേശത്ത് സ്ഥിതിചെയ്യുന്ന ഒരു പഗോഡ യാണ് ഹൊവ്വാങ് ഫുക് പഗോഡ.[1] 700ലധികം വർഷത്തെ ചരിത്രമുണ്ട് ഈ നിർമ്മിതിക്ക്.നിരവധി തവണ ഈ ക്ഷേത്ര സമുച്ചയം പുനർനിർമ്മിക്കപ്പെട്ടിട്ടുണ്ട്. 1985-ൽ വിയറ്റ്നാമിൽ ഉണ്ടായ ഒരു കൊടുങ്കാറ്റിനെ തുടർന്ന് ഈ ക്ഷേത്രത്തിന് വളരെയധികം നാശനഷ്ടങ്ങൾ ഉണ്ടായിരുന്നു.
അവലംബം
[തിരുത്തുക]- ↑ "Quang Binh province: Reconstruction of main facilities of Hoang Phuc pagoda completed". religion.vn. 2016-01-12. Retrieved 2016-01-18.