ഹൈ ക്രോസ്
ദൃശ്യരൂപം
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
മദ്ധ്യകാലത്തിൻ്റെ തുടക്കത്തിൽ അയർലൻഡിലും ബ്രിട്ടണിലും കൊത്തുപണികളോടുകൂടിയ വലിയ കൽക്കുരിശുകൾ തുറന്ന സ്ഥലങ്ങളിൽ നാട്ടുന്ന ശൈലി നിലനിന്നിരുന്നു. ഇത്തരം കുരിശുകളാണ് ഹൈ ക്രോസ് (ഇംഗ്ലീഷ്: High Cross) അല്ലെങ്കിൽ നിൽപ്പൻ കുരിശ് (ഇംഗ്ലീഷ്: Standing Cross) എന്നറിയപ്പെടുന്നത്.