ഹേമവതി (മേളകർത്താരാഗം)
ദൃശ്യരൂപം
(ഹൈമവതി എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
| ആരോഹണം | ലുവ പിഴവ് ഘടകം:Separated_entries-ൽ 32 വരിയിൽ : attempt to index field 'args' (a nil value) |
|---|---|
| അവരോഹണം | ലുവ പിഴവ് ഘടകം:Separated_entries-ൽ 32 വരിയിൽ : attempt to index field 'args' (a nil value) |
| തത്തുല്യം | Nikriz |
| കർണ്ണാടക സംഗീതം |
|---|
| ആശയങ്ങൾ |
| രചനകൾ |
| വദ്യോപകരണങ്ങൾ |
|
കർണാടക സംഗീതത്തിലെ 58ആം മേളകർത്താരാഗമാണ് ഹേമവതി
ലക്ഷണം,ഘടന
[തിരുത്തുക]- ആരോഹണം സ രി2 ഗ2 മ2 പ ധ2 നി2 സ
- അവരോഹണം സ നി2 ധ2 പ മ2 ഗ2 രി2 സ
ഈ രാഗം ദിശിചക്രത്തിൽ ഉൾപ്പെടുന്നു.
ജന്യരാഗങ്ങൾ
[തിരുത്തുക]വിജയനാഗരി,ചന്ദ്രരേഖ,ഹംസഭ്രമരിഹേമാംബരി എന്നിവ ആണ് പ്രധാനപ്പെട്ട ജന്യരാഗങ്ങൾ
കൃതികൾ
[തിരുത്തുക]| കൃതി | കർത്താവ് |
|---|---|
| മനദേ മറവദേ | കോടീശ്വര അയ്യർ |
| മധുരാംബികയാം | മുത്തുസ്വാമി ദീക്ഷിതർ |
| മന്ത്രിണി മതംഗതനയേ | മുത്തയ്യ ഭാഗവതർ |
അവലംബം
[തിരുത്തുക]http://www.scribd.com/doc/3081383/CARNATIC-MUSIC-COMPOSITION-DATABASE