Jump to content

ഹൈബിസ്കസ് മോസ്ക്യൂോടോസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഹൈബിസ്കസ് മോസ്ക്യൂോടോസ്

Secure  (NatureServe)[1]
ശാസ്ത്രീയ വർഗ്ഗീകരണം edit
കിങ്ഡം: സസ്യലോകം
ക്ലാഡ്: ട്രക്കിയോഫൈറ്റ്
ക്ലാഡ്: സപുഷ്പി
ക്ലാഡ്: യൂഡികോട്സ്
ക്ലാഡ്: റോസിഡുകൾ
Order: മാൽവേൽസ്
Family: Malvaceae
Genus: Hibiscus
Species:
H. moscheutos
Binomial name
Hibiscus moscheutos

ഹൈബിസ്കസ് മോസ്ക്യൂോടോസ്(rose mallow, swamp rose-mallow,[[2]crimsoneyed rosemallow,[3] eastern rosemallow[4]) മാൽവേസീ കുടുംബത്തിലെ പൂച്ചെടികളുടെ ഒരു ഇനം ആണ്. ബഹുവർഷസസ്യങ്ങളായ ഇവ തണ്ണീർത്തടത്തിൽ വലിയ കോളനികൾ ആയി വളരുന്നു. രോമാവൃത ഇലകളിൽ വ്യത്യസ്തമായ മോർഫോളജി ആണ് കാണപ്പെടുന്നത്. അമേരിക്കയിലെ ടെക്സസ് മുതൽ അറ്റ്ലാന്റിക് സംസ്ഥാനങ്ങൾ വരെയുള്ള കിഴക്കൻ ഭാഗങ്ങളിൽ നദിയിലും തണ്ണീർത്തടങ്ങളിലും കാണപ്പെടുന്നു.

Corolla
Hibiscus moscheutos - MHNT

അവലംബം

[തിരുത്തുക]
  1. "Hibicus moscheutos". NatureServe Explorer. NatureServe. Archived from the original on 2007-09-29. Retrieved 2013-07-04.
  2. COSEWIC 2004. COSEWIC assessment and update status report on the swamp rose-mallow Hibiscus moscheutos in Canada. Committee on the Status of Endangered Wildlife in Canada. Ottawa.
  3. Hibiscus moscheutos. USDA PLANTS.
  4. "Hibicus moscheutos". NatureServe Explorer. NatureServe. Retrieved 2013-07-04.