ഉള്ളടക്കത്തിലേക്ക് പോവുക

ഹൈദരാബാദ് സർവകലാശാല

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

17°27′36″N 78°19′55″E / 17.4599791°N 78.3320099°E / 17.4599791; 78.3320099

University of Hyderabad
హైదరాబాద్ విశ్వవిద్యాలయము
പ്രമാണം:University of Hyderabad Logo.png
ആദർശസൂക്തംതെലുഗ്: సా విద్య య విముక్తతే
Sā vidya ya vimuktate
തരംPublic
സ്ഥാപിതം1974
ചാൻസലർC..Rangarajan
വൈസ്-ചാൻസലർProf. Appa Rao Podile[1][2][3]
സ്ഥലംGachibowli, Hyderabad, Telangana, India
ക്യാമ്പസ്2,300 acres (9,300,000 m2)
Urban
അഫിലിയേഷനുകൾUGC, NAAC, AIU, ACU
വെബ്‌സൈറ്റ്www.uohyd.ac.in

തെലുങ്കാനയിൽ സ്ഥിതി ചെയ്യുന്ന 1974 ൽ സ്ഥാപിതമായ ഒരു സർവകലാശാലയാണ് ഹൈദരാബാദ് കേന്ദ്ര സർവകലാശാല (University of Hyderabad). ഇതിന്റെ കാമ്പസ്സിന് 2400 ഏക്കറോളം വിസ്തീർണ്ണമുണ്ട്. 5000 -ത്തോളം വിദ്യാർഥികളും 400 -ഓളം അധ്യാപകരും ഉൾകൊള്ളുന്നതാണ് സർവകലാശാല. ആദ്യ വൈസ് ചാൻസിലർ ഗുർബകഷ് സിംഗ് ആയിരുന്നു. (1974-1979)

വൈസ് ചാൻസിലർ പ്രൊഫസർ അപ്പ റാവൂ. ചാൻസിലർ സി രംഗരാജൻ

  1. ↑ "Office of the Vice Chancellor". University of Hyderabad. 2012. Archived from the original on 2015-09-08. Retrieved 11 October 2015.
  2. ↑ "P. Appa Rao is new UoH V-C". The Hindu. The Hindu. 22 September 2015. Retrieved 23 October 2015.
  3. ↑ "Prof Appa Rao new VC of UoH". THE HANS INDIA. THE HANS INDIA. 22 September 2015. Retrieved 23 October 2015.

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ഹൈദരാബാദ്_സർവകലാശാല&oldid=4120259" എന്ന താളിൽനിന്ന് ശേഖരിച്ചത്