ഹേസ്റ്റിന നൈസവില്ലീ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഹേസ്റ്റിന നൈസവില്ലീ
ഹിമാചൽ പ്രദേശിൽനിന്നും
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Genus:
Species:
H. nicevillei
Binomial name
Hestina nicevillei
(Moore, [1895])
Synonyms
  • Parhestina nicevillei Moore, [1895]
  • Diagora nicevillei


രോമപാദ ചിത്രശലഭകുടുംബത്തിലെ എമ്പറർ ഉപകുടുംബത്തിൽപ്പെട്ട ഒരു ചിത്രശലഭമാണ് ഹേസ്റ്റിന നൈസവില്ലീ (ശാസ്ത്രീയനാമം: Hestina nicevillei). ആംഗലേയനാമം Scarce Siren. പടിഞ്ഞാറൻ ഹിമാലയം, ഹിമാചൽ പ്രദേശ്‌, നേപ്പാൾ, തിബെത്ത്, ചൈന, വിയറ്റ്നാം എന്നിവിടങ്ങളിൽ ഇവ കാണപ്പെടുന്നു.[1][2]

ഉപവർഗങ്ങൾ[തിരുത്തുക]

  • H. n. nicevillei (പടിഞ്ഞാറൻ ഹിമാലയം, ഹിമാചൽ പ്രദേശ്‌, നേപ്പാൾ)
  • H. n. jermyni (Druce, 1911) (മധ്യ ഹിമാലയം)
  • H. n. ouvradi Riley, 1939 (ചൈന, തിബെത്ത്))
  • H. n. nigra Morishita, 1997 (മധ്യ നേപ്പാൾ)
  • H. n. magna Omoto & Funahashi, 2004 (വടക്കൻ വിയറ്റ്നാം)

അവലംബം[തിരുത്തുക]

  1. "Hestina Westwood, [1850]" at Markku Savela's Lepidoptera and Some Other Life Forms
  2. "Hestina nicevillei Moore, 1895 – Scarce Siren". Butterflies of India. Retrieved 2017-11-06.
"https://ml.wikipedia.org/w/index.php?title=ഹേസ്റ്റിന_നൈസവില്ലീ&oldid=2618999" എന്ന താളിൽനിന്ന് ശേഖരിച്ചത്